"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 422: വരി 422:
=== '''പ്രീപ്രൈമറി പ്രവേശനോത്സവം''' ===
=== '''പ്രീപ്രൈമറി പ്രവേശനോത്സവം''' ===
'''2021- 22 ലെ പ്രീപ്രൈമറി പ്രവേശനോത്സവം 23 ..2 .2022 ബുധനാഴ്ച പിടിഎ. പ്രസിഡണ്ട് ശ്രീ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ആദ്യമായി സ്കൂളിൽ എത്തുന്ന കുഞ്ഞു മക്കൾക്ക് നിറപ്പകിട്ടാർന്ന ബലൂണുകളും ക്രയോൺസും നൽകി ആദ്യദിവസം ഉത്സവമാക്കി മാറ്റി.'''

[[പ്രമാണം:Silpasala new.jpg|ലഘുചിത്രം|268x268ബിന്ദു]]
[[പ്രമാണം:Silpasala new.jpg|ലഘുചിത്രം|242x242px]]

=== വായനാ വസന്തം ===
=== വായനാ വസന്തം ===
വരി 432: വരി 432:

'''സ്വന്തമായി ലൈബ്രറി ഒരുക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള വരെ കണ്ടെത്തി അവർക്ക് പുസ്തക വിതരണവും നടത്തുകയുണ്ടായി.'''

[[പ്രമാണം:Special care cntre.jpg|പകരം=|ലഘുചിത്രം|203x203ബിന്ദു]]

== ''' സ്പെഷ്യൽ കെയർ സെന്റർ''' ==
== ''' സ്പെഷ്യൽ കെയർ സെന്റർ''' ==
'''കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പരിപാടിയായ സ്പെഷ്യൽ കെയർ സെന്റർ  സമഗ്ര ശിക്ഷാ കേരളം ബി. ആർ.''' '''ചെർപ്പുളശ്ശേരി യുടെ സ്പെഷ്യൽ കെയർ സെന്റർ ആയി ജി. എൽ. പി. എസ്. എളമ്പുലാശ്ശേരി. '''

[[പ്രമാണം:Special care cntre.jpg|പകരം=|ലഘുചിത്രം|1x1px]]

'''പ്രത്യേക പരിഗണന അർഹിക്കുന്നഈ പ്രദേശത്തെകുട്ടികളെ സ്കൂളിൽ വരുത്തിക്കൊണ്ട് അവർക്ക് പ്രത്യേക പഠനസാമഗ്രികൾ ഉപയോഗിച്ചുള്ള പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സെന്റർ ഇവിടെ ആരംഭിച്ചിട്ടുള്ളത്. ആഴ്ചയിൽ ഒരു ദിവസം ഇത്തരം  കുട്ടികളെ സ്കൂളിലേക്ക് വരുത്തുകയും സ്പെഷ്യൽ ടീച്ചർ അവർക്ക് ക്ലാസ് എടുക്കുകയും ചെയ്യുന്നു.'''

[[പ്രമാണം:Special care cntre.jpg|പകരം=|ലഘുചിത്രം|154x154px]]

== '''''വാർഷികാഘോഷം 2021-2022''''' ==
== '''''വാർഷികാഘോഷം 2021-2022''''' ==
[[പ്രമാണം:Newsamm.jpg|ലഘുചിത്രം|360x360ബിന്ദു]]
'''2021-22 അധ്യയന വർഷത്തെ സ്കൂൾ  വാർഷികാഘോഷം മാർച്ച്‌ 31 ന്  വളരെ ഭംഗിയായി ആഘോഷിച്ചു.സ്കൂളിന്റെ നൂറ്റി ഇരുപത്തിയൊന്നാമത് വാർഷികാഘോഷം കരിമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉതഘാടനം  ചെയ്തു  സംസാരിച്ചു.പ്രധാനാധ്യാപിക ശ്രീകല ടീച്ചർ സ്വാഗതം ചെയ്ത പരിപാടിയിൽ കഴിഞ്ഞ അധ്യയന വർഷത്തെ  എൽ.എസ്.എസ് വിജയികൾക്ക് പ്രസിഡന്റ് സമ്മാനദാനവും  നിർവഹിച്ചു. ഹരിദാസൻ മാസ്റ്റർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രജിത ടീച്ചർ എൽ.എസ്.എസ് നേടിയ കുട്ടികളെ അനുമോദിച്ചു. ബി ആർ സി ട്രെയിനർ മോഹനൻ മാഷ് എം .പി .ടി .എ. പ്രസിഡണ്ട് ശൈത്യ എന്നിവർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഗീതടീച്ചർ നന്ദി പറഞ്ഞു.<br />വിവിധ ക്ലാസുകളിലെ പല മേഖലകളിൽ മികവ് തെളിയിച്ച കുട്ടികൾക്കുള്ള സമ്മാനദാനവും നടത്തി. വാർഡ് മെമ്പർ രജിത ടീച്ചർ പിടിഎ പ്രസിഡന്റ് ഷൗക്കത്തലി മറ്റ് പിടിഎ അംഗങ്ങൾ എന്നിവർ സംസാരിച്ചു. കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ പരിപാടിയെ മികവുറ്റതാക്കി. രക്ഷിതാക്കളുടെ സാന്നിധ്യം വാർഷിക ആഘോഷം ഗംഭീരമാക്കാൻ സഹായിച്ചു. വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണവും വിതരണം ചെയ്തു.കുട്ടികളുടെ വൈവിധ്യമാർന്ന മികവുറ്റ കലാപരിപാടികൾ ആഘോഷത്തെ വർണാഭമാക്കി.'''

151

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1820305" എന്ന താളിൽനിന്ന് ശേഖരിച്ചത്