"ജി.എച്ച്. എസ്. എസ് കുടയത്തൂർ/പ്രവർത്തനങ്ങൾ/2022-23-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
== പ്രവേശനോത്സവം ==
== പ്രവേശനോത്സവം ==
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രവേശനോത്സവം നടന്നു. PTA പ്രസിഡൻറ് P Rനാരായണൻ അധ്യക്ഷത വഹിച്ച യോഗം കുടയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ജിസ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റർ എ.കെ.മുരളീധരൻ അംശസ അർപ്പിച്ചു. നവാഗതരായ കുട്ടികളെ പൂക്കൾ നൽകി സ്വീകരിച്ചു. അവർക്ക് മധുര പലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും മികവുകളുടെ പ്രദർശനവും നടത്തി. സീനിയർ അസിസ്റ്റ്ൻറ് കൊച്ചുറാണി ജോയി സ്വാഗതവും ജോസഫ് മാത്യു നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ K K ഷൈലജ, ലിൻറ ജോസ് , ബില്ലറ്റ് മാത്യു, T അജിത, P V ഇന്ദുജ , മേഴ്സി ഫിലിപ്പ്, K J നാൻസി , ജമീല, സിന്ധു മോൾ , ഇന്ദു എന്നിവർ നേതൃത്വം നൽകി.
കുടയത്തൂർ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്രവേശനോത്സവം നടന്നു. PTA പ്രസിഡൻറ് P Rനാരായണൻ അധ്യക്ഷത വഹിച്ച യോഗം കുടയത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രശേഖരപിള്ള ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ജിസ് പുന്നൂസ് മുഖ്യപ്രഭാഷണം നടത്തി. ഹെഡ് മാസ്റ്റർ എ.കെ.മുരളീധരൻ അംശസ അർപ്പിച്ചു. നവാഗതരായ കുട്ടികളെ പൂക്കൾ നൽകി സ്വീകരിച്ചു. അവർക്ക് മധുര പലഹാരങ്ങളും പഠനോപകരണങ്ങളും വിതരണം ചെയ്തു. കുട്ടികളുടെ വിവിധ കലാപരിപാടികളും മികവുകളുടെ പ്രദർശനവും നടത്തി. സീനിയർ അസിസ്റ്റ്ൻറ് കൊച്ചുറാണി ജോയി സ്വാഗതവും ജോസഫ് മാത്യു നന്ദിയും രേഖപ്പെടുത്തി. അധ്യാപകരായ K K ഷൈലജ, ലിൻറ ജോസ് , ബില്ലറ്റ് മാത്യു, T അജിത, P V ഇന്ദുജ , മേഴ്സി ഫിലിപ്പ്, K J നാൻസി , ജമീല, സിന്ധു മോൾ , ഇന്ദു എന്നിവർ നേതൃത്വം നൽകി.<gallery>
[[പ്രമാണം:പ്ര.jpg|ഇടത്ത്‌|ലഘുചിത്രം]]
പ്രമാണം:Screenshot from 2022-07-03 20-18-10.png
 
പ്രമാണം:പ്ര.jpg
[[പ്രമാണം:Screenshot from 2022-07-03 20-18-10.png|ലഘുചിത്രം]]
പ്രമാണം:ലപൂ.jpg
പ്രമാണം:പുീ.jpg
പ്രമാണം:പരഗ.jpg
പ്രമാണം:പു.jpg
പ്രമാണം:കപ.jpg
പ്രമാണം:ലവന.jpg
</gallery>
2,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1819093" എന്ന താളിൽനിന്ന് ശേഖരിച്ചത്