ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം (മൂലരൂപം കാണുക)
17:10, 5 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 16: | വരി 16: | ||
![[പ്രമാണം:19833- Malayalam 365 .jpg|നടുവിൽ|ലഘുചിത്രം|330x330px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-_Malayalam_365_.jpg]] | ![[പ്രമാണം:19833- Malayalam 365 .jpg|നടുവിൽ|ലഘുചിത്രം|330x330px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833-_Malayalam_365_.jpg]] | ||
|} | |} | ||
=== ബഷീർ ദിനത്തിലെ സുൽത്താൻമാർ === | |||
ജൂലൈ 5 ബഷീർ ചരമ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ മലയാളം ക്ലബിന് കീഴിൽ സുൽത്താന്റെയും അദ്ദേഹത്തിന്റെ രചനകളിൽ നിറഞ്ഞു നിന്ന കഥാപാത്രങ്ങളുടെയും ദൃഷ്യാവിഷ്കാരവും നാടകവും നടന്നു. | |||
ദിനാചരത്തിന്റെ ഭാഗമായി 'ഓർമ്മയിലെ ബഷീർ' പഠന ക്ലാസിന് റിട്ടയേർഡ് മലയാള അധ്യാപകൻ ബാലുശ്ശേരി ജ്യോതിഷ് കുമാർ മാസ്റ്റർ നേതൃത്വം നൽകി. ബഷീർ ദിന ക്വിസ്, ഡോക്യുമെന്ററി പ്രദർശനം തുടങ്ങിയ പരിപാടികൾ കൂടി നടന്നു. | |||
പ്രധാനാധ്യാപകൻ കെ.ശശികുമാർ, അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ, സുഷിത, റംസീന, ലൂബൈബ മറിയം എന്നിവർ നേതൃത്വം നൽകി. | |||
== 2020-2022 == | == 2020-2022 == | ||