"എ.എം.എൽ.പി.എസ് കാരന്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
| സ്കൂൾ വിലാസം= എ.എം.എൽ.പി.സ്കൂൾ.കാരന്തൂർ
| സ്കൂൾ വിലാസം= എ.എം.എൽ.പി.സ്കൂൾ.കാരന്തൂർ
| പിൻ കോഡ്= .673571
| പിൻ കോഡ്= .673571
| സ്കൂൾ ഫോൺ= .........................
| സ്കൂൾ ഫോൺ= 8075492412
| സ്കൂൾ ഇമെയിൽ=karanthuramlps@gmail.com  
| സ്കൂൾ ഇമെയിൽ=karanthuramlps@gmail.com  
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
വരി 33: വരി 33:
കോഴിക്കോട് ജില്ലയിലെ കുന്നമംഗലം ഗ്രാമപഞ്ചായത്തിലെ കാരന്തൂരിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ കുന്നമംഗലം വിദ്യാഭ്യാസ ഉപജില്ലക് കീഴിൽ ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു.കാരന്തൂർ പ്രദേശത്തിന് എന്നും അക്ഷരത്തിൻറെ വെളിച്ചവും തെളിച്ചവും നല്കിപോരുന്ന ഒരു സ്ഥാപനമാണിത്.അതിൻറെ കൈത്തിരിയിൽ നിന്നും ഏറ്റുവാങ്ങിയ അറിവിൻറെ നുറുങ്ങുവെട്ടവുമായി ഉന്നത സ്ഥാനം കൈവരിച്ച വെക്തികൾ ഈ പ്രദേശത്തും അയൽ പ്രദേശത്തും ഉണ്ട്.അവർ നൽകി പോരുന്ന സഹകരണവും അളവറ്റ പിന്തുണയും ഈ സ്ഥാപനത്തിൻറെ പുരോഗതിക്ക് വളരെ മുതൽകൂട്ടായിട്ടുണ്ട്.മികച്ച ശ്രദ്ധയും പിന്തുണയും സ്കൂൾ മാനേജ്മെറ്റിൽ നിന്നും സ്കൂളിനു ലഭിക്കുന്നു.

==ചരിത്രം==
                  മുസ്ലിം സമുദായത്തിൻറെ വിദ്യാഭ്യാസത്തിലുള്ള പിനോക്കാവസ്ഥ പരിഹരിക്കാൻ ബ്രിട്ടീഷുകാരുടെ കാലത്ത് അനുവദിക്കപെട്ട ഒരു വിദ്യാലയം ആണ് കാരന്തൂർ എ.എം.എൽ.പി.സ്ക്കുൾ.1929 ഏപ്രിൽ 3 ന് ആദ്യമായിവിദ്യാർത്ഥിയെ ചേർത്തു.കാരന്തൂർ ചേറ്റുകുയ്യിൽ മൊയ്ദീൻ കോയയുടെ മകൻ കുട്ട്യലിയായിരുന്നു പ്രഥമ വിദ്യാർഥി. കരന്തുരിലെ ഒരു പ്രധാന കുടുംബങ്ങമായ പവുകണ്ടത്തിൽ അഹമ്മദ്‌ ഹാജിയാണ് സർക്കാരിൽ നിന്നും 50 രൂപക്ക് സ്ഥലം ലേലത്തിൽ വിളിചെടുത് സ്കുൾ ആരംഭിച്ചത്.അദേഹത്തിന്റെ കാലശേഷം മകൻ പി.കെ.സീതിഹാജിക്ക് സൌത്ത് വിഹിത പ്രകാരം സ്കൂൾ മനെജെമെന്റ്റ് കൈമാറി. [[എ.എം.എൽ.പി.എസ് കാരന്തൂർ/ചരിത്രം|Read more]]                                                               
==ഭൗതികസൗകരൃങ്ങൾ== സ്കുളിലെ 10 ഡിവിഷനിലായി പഠിക്കുന്ന കുട്ടികൾക്ക് പ്രത്യേക ക്ലാസ്സ്‌ മുറികളും ഫർണിച്ചർ ഉണ്ട്.ഇതിനു പുറമേ ഓഫീസ് റൂം, സ്റ്റാഫ്‌ റൂം,അടുക്കള,ചിൽഡ് ഫ്രെണ്ടലി ടോയലെറ്റ്,കോമ്പൌണ്ട് വാളോടെ വിശാലമായ കളിസ്ഥലം,കമ്പ്യൂട്ടർ റൂം,സ്മാർട്ട്‌ റൂം,ബസ്സ്‌ സൗകര്യം,എന്നിവയും ഉണ്ട്.കൂടാതെ 2൦൦6 ൽ തറനിലയും ഒന്നാം നിലയും രണ്ടാം നിലയും ഉള്ള പുതിയ കെട്ടിടം പനികയിഞ്ഞടോടെ
ക്ലാസ്സ്‌ റൂം അവിടേക്ക് മാറ്റുകയും പയയ കെട്ടിടത്തിൽ പ്രീ സ്കുൾ ആരംബികുകയും ചെയിതു.
==മികവുകൾ==
*ഞങ്ങളുടെസ്കൂളിൽ മുന്നോക്ക പിന്നോക്കകാർകു വേണ്ടി വിവിധ പരിപാടികൾ നടത്തി വരുന്നു. പിന്നോക്കക്കാർക് വേണ്ടി "സഫലം" എന്ന പദ്ധതിയിലൂടെ അക്ഷരം അറിയാത്ത കുട്ടികള്ക് ഒഴിവു വേളയിൽ പരിശീലനം നടത്തുന്നു.
*അറിവ് വർദ്ധിപ്പിക്കാൻ ഒരു ദിനം ഒരറിവ്‌ - ദിവസവും ഓരോ ചോദ്യങ്ങൾ സ്കൂൾ ശാസ്ത്ര ബോർഡിൽ പ്രദർശിപ്പിക്കുകയും ആഴ്ചയിൽ ഒരു ദിവസം ശെരിയുത്തരത്തിൽ നിന്നും നറുക്കെടുത്തു വിജയിയെ കണ്ടെത്തുന്നു. മാസത്തിൽ മെഗാ ക്വിസ് നടത്തുന്നു.
*കുട്ടികൾ നേതൃത്വം നൽകി കൊണ്ട് വ്യതസ്ത ഭാഷകളിൽ അസ്സെംബ്ലി [[പ്രമാണം:47226.5.jpg|thumb|right|"അസ്സെംബ്ലി "]]പി ടി എ  പിന്തുണയോടെ  സ്കൂളിൽ  പച്ചക്കറി കൃഷി ആരംഭിക്കുകയും വിളവെടുക്കുകയും ചെയ്തു  വരുന്നു , പയർ  വെണ്ട ചീര വഴുതന കപ്പ തുടങ്ങിയ കൃഷി അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും  നിറഞ്ഞ പിന്തുണ  ഇതിനുണ്ട്
[[പ്രമാണം:47226.8.jpg|thumb|left]]
[[പ്രമാണം:47226.8.jpg|thumb|left]]
*വായന വളർത്തുക എന്ന ലക്ഷ്യത്തോട് കൂടി "വായന അമ്മയോടൊപ്പം എന്ന മുൻ വർഷ പ്രവർത്തനത്തിൻറെ തുടർച്ചയായി അമ്മമാർക്ക് വായന കുറിപ്പ് മത്സരം നടത്തുന്നു. കുട്ടികള്ക് ക്ലാസിൽ നൽകുന്ന ലൈബ്രറി പുസ്തകങ്ങൾ അമ്മമാരും വായിക്കുകയും വായനക്കുറിപ്പ് എഴുതി സ്കൂളിൽ എത്തിക്കുകയും ചെയ്യുന്നു. ക്ലാസ് PTA യിൽ സമ്മാനം നൽകുന്നു. കൂടാതെ അവര്ക് GK മത്സരവും നടത്തുന്നു.

വരി 128: വരി 118:

ജവാദ്   
ജവാദ്   
ഹുസ് ന

<nowiki>==മാനേജ്മെൻറ്=സ്കൂൾ  മാനേജർ =</nowiki> [[പ്രമാണം:47226.21.jpg|thumb|left|മാനേജർ-എം.ബീരാൻ ഹാജി]]                                                                               
<nowiki>==മാനേജ്മെൻറ്=സ്കൂൾ  മാനേജർ =</nowiki> [[പ്രമാണം:47226.21.jpg|thumb|left|മാനേജർ-എം.ബീരാൻ ഹാജി]]                                                                               
98

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1817529" എന്ന താളിൽനിന്ന് ശേഖരിച്ചത്