"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==ലഹരി വിരുദ്ധ ബോധവത്കരണം==
നീലേശ്വരം ജനമൈത്രി പോലീസിൻ്റെയും SPC GHSS കക്കാട്ടിന്റെയും സംയുക്ത  ആഭിമുഖ്യത്തിൽ ബങ്കളം ടൗണിൽ ലഹരി വിരുദ്ധ ബോധവത്കരണവും മനുഷ്യചങ്ങലയും തീർത്തു. പരിപാടിയുടെ ഉത്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ.പി വിജയൻ നിർവഹിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ.കെ.വി മധു അധ്യക്ഷത വഹിച്ച പരിപാടിയിൽ 'എസ് എം സി ചെയർമാൻ ശ്രീ'ടി.പ്രകാശൻ,  ശ്രീ രാജൻ പണിക്കർ ,ശ്രീ. ലതിഷ് ,എന്നിവർ ആശംസകൾ അർപ്പിച്ചു. നീലേശ്വരം ജനമൈത്രി പോലീസ് ഓഫീസർ ശ്രീ. പ്രദീപൻ കൊതോളി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.കേഡറ്റുകൾ മനുഷ്യചങ്ങല തീർത്തു കൊണ്ട് പ്രതിജ്ഞ ഏറ്റുചൊല്ലി.സി .പി .ഒ മഹേശൻ എം സ്വാഗതം പറഞ്ഞ ഈ ചടങ്ങിന് പ്രീതി മോൾ ടി.ആർ നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ SPC കാഡറ്റുകൾ , ഓട്ടോത്തൊഴിലാളിൽ എന്നിവർ പങ്കെടുത്തു.
==യോഗദിനം(21/06/2022)==
==യോഗദിനം(21/06/2022)==
എസ് പി സി യുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ യോഗ ഇൻസ്ട്രക്ടർ ദിവ്യ ക്ലാസ്സെടുത്തു. എക്സൈസ് പ്രിവന്റീവ് ഓഫീസർ രഘുനാഥ്, സിവിൽ എക്സൈസ് ഓഫീസർ അരുൺ, ഹെഡ്മാസ്റ്റർ പി വിജയൻ, അധ്യാപകരായ പി വി പ്രകാശൻ, കെ പ്രീത, എം മഹേശൻ, തങ്കമണി പി പി, പ്രീതിമോൾ ടി ആർ എന്നിവർ നേതൃത്വം നല്കി.

2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1816572" എന്ന താളിൽനിന്ന് ശേഖരിച്ചത്