"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
==ലഹരി വിരുദ്ധ ബോധവത്കരണം==
==ലഹരിക്കെതിരെ കൂടെയുണ്ട്(30/06/2022)==
കക്കാട്ട്ഹയർ സെക്കന്ററി സെക്കന്ററി സ്കൂൾ SPC യൂണിറ്റിന്റെയും ജനമൈത്രീ പോലീസ് നീലേശ്വരത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കെതിരെ കൂടെയുണ്ട് ബോധവൽക്കരണ ക്ലാസ്സ് നടത്തി.കക്കാട്ട് ഗവ ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ക്ലാസ്സ് കമ്യൂണിറ്റി പോലീസ് ഓഫീസ്സർ മഹേശൻ എം ന്റെ അധ്യക്ഷതയിൽ സ്ക്കൂൾ ഹെഡ് മാസ്റ്റർ ശ്രീ വിജയൻ പി. ഉദ്ഘാടനം ചെയ്തു. ചന്തേര ജനമൈത്രീ ബീറ്റ് ഓഫീസ്സർ സുരേശൻ കാനം വിഷയാവതരണം നടത്തി. സീനിയർ അസിസ്റ്റന്റ് പ്രീത കെ ആശംസ അർപ്പിച്ച് സംസാരിച്ചു. ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി സ്വാഗതവും ACPO തങ്കമണി പിപി നന്ദിയും അറിയിച്ചു. കുട്ടികൾ ലഹരിക്കെതിരെ ജാഗ്രതപുലർത്തണമെന്നും ലഹരിമാഫിയയുടെ കൈകളിൽ അകപ്പെടാതെ ശ്രദ്ധിക്കണമെന്നും സുരേശൻ കാനം അഭിപ്രായപ്പെട്ടു.
{|
|-
|
[[പ്രമാണം:12024 lahari SPC1.jpeg|ലഘുചിത്രം]]
||
[[പ്രമാണം:12024 lahari SPC.jpeg|ലഘുചിത്രം]]
|}
==ലഹരി വിരുദ്ധ ബോധവത്കരണം(29/06/2022)==
നീലേശ്വരം ജനമൈത്രി പോലീസിൻ്റെയും SPC GHSS കക്കാട്ടിന്റെയും സംയുക്ത  ആഭിമുഖ്യത്തിൽ ബങ്കളം ടൗണിൽ ലഹരി വിരുദ്ധ ബോധവത്കരണവും മനുഷ്യചങ്ങലയും തീർത്തു. പരിപാടിയുടെ ഉത്ഘാടനം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ശ്രീ.പി വിജയൻ നിർവഹിച്ചു.പി ടി എ പ്രസിഡണ്ട് ശ്രീ.കെ.വി മധു അധ്യക്ഷത വഹിച്ച പരിപാടിയിൽ 'എസ് എം സി ചെയർമാൻ ശ്രീ'ടി.പ്രകാശൻ,  ശ്രീ രാജൻ പണിക്കർ ,ശ്രീ. ലതിഷ് ,എന്നിവർ ആശംസകൾ അർപ്പിച്ചു. നീലേശ്വരം ജനമൈത്രി പോലീസ് ഓഫീസർ ശ്രീ. പ്രദീപൻ കൊതോളി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.കേഡറ്റുകൾ മനുഷ്യചങ്ങല തീർത്തു കൊണ്ട് പ്രതിജ്ഞ ഏറ്റുചൊല്ലി.സി .പി .ഒ മഹേശൻ എം സ്വാഗതം പറഞ്ഞ ഈ ചടങ്ങിന് പ്രീതി മോൾ ടി.ആർ നന്ദി രേഖപ്പെടുത്തി. പരിപാടിയിൽ SPC കാഡറ്റുകൾ , ഓട്ടോത്തൊഴിലാളിൽ എന്നിവർ പങ്കെടുത്തു.

==യോഗദിനം(21/06/2022)==
==യോഗദിനം(21/06/2022)==
2,663

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1817245" എന്ന താളിൽനിന്ന് ശേഖരിച്ചത്