ജി.എൽ..പി.എസ്. ഒളകര/ക്ലബ്ബുകൾ/മലയാളം (മൂലരൂപം കാണുക)
20:05, 27 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
ഒളകര ജി എൽ പി സ്കൂളിലെ മലയാളം ക്ലബ് ആയ ജ്വാല യുടെ കീഴിൽ നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴവില്ല്, വായനാഗ്രാമം, മധുരം മലയാളം, മലയാളത്തിളക്കം, ബാലസഭ, മലയാളത്തിലെ പ്രത്യേക ദിനാചരണങ്ങൾ, സ്പെഷ്യൽ പതിപ്പ് നിർമാണങ്ങൾ തുടങ്ങിയ പരിപാടികൾ മലയാളം ക്ലബ്ബ് ജ്വാലയുടെ കീഴിലാണ് നടക്കുന്നത്. നിലവിൽ ക്ലബ്ബിന്റെ ചുമതലയുള്ള റജ്ല ടീച്ചർ, നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ ആർദ്ര എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മഹാമാരിക്കിടയിൽ പരിപാടികൾ നടക്കുന്നത്. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | ഒളകര ജി എൽ പി സ്കൂളിലെ മലയാളം ക്ലബ് ആയ ജ്വാല യുടെ കീഴിൽ നിരവധി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഴവില്ല്, വായനാഗ്രാമം, മധുരം മലയാളം, മലയാളത്തിളക്കം, ബാലസഭ, മലയാളത്തിലെ പ്രത്യേക ദിനാചരണങ്ങൾ, സ്പെഷ്യൽ പതിപ്പ് നിർമാണങ്ങൾ തുടങ്ങിയ പരിപാടികൾ മലയാളം ക്ലബ്ബ് ജ്വാലയുടെ കീഴിലാണ് നടക്കുന്നത്. നിലവിൽ ക്ലബ്ബിന്റെ ചുമതലയുള്ള റജ്ല ടീച്ചർ, നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ ആർദ്ര എന്നിവരുടെ നേതൃത്വത്തിലാണ് കോവിഡ് മഹാമാരിക്കിടയിൽ പരിപാടികൾ നടക്കുന്നത്. '''ഓരോ വർഷവും ക്ലബ്ബിന് കീഴിൽ നടത്തി വരുന്ന പ്രവർത്തനങ്ങൾ പരിചയപ്പെടാം.''' | ||
== 2020- | == 2022-2023 == | ||
=== വായനാദിനത്തിൽ അമ്മയുടെ സമ്മാനവുമായി വിദ്യാർത്ഥികൾ === | |||
ഇതെന്റെ അമ്മ വാങ്ങി നൽകിയ സമ്മാനം, ഞാനിത് വായിച്ചു തീർത്തു. ഇനി എന്റെ കൂട്ടുകാർക്കാണിത്. ഇതെന്റെ സ്കൂൾ ലൈബ്രറിയിലിരിക്കട്ടെ... സ്കൂളിലെ വിദ്യാർത്ഥികളുടെ വാക്കുകളാണിവ,.. | |||
ജൂൺ 19 വായനാദിനം കുരുന്നുകൾ ആഘോഷിച്ചത് വായിച്ചും അനുഭവിച്ചുമാണ്. അമ്മയുടെ സമ്മാനമായ പുസ്തകം വായിച്ചു മാത്രമല്ല വായനാ കുറിപ്പു കൂടി തയ്യാറാക്കിയാണ് വിദ്യാർത്ഥികൾ സ്കൂളിലെത്തിയത്. | |||
അമ്മമാർ വാങ്ങി നൽകിയ പുസ്തകം വായന പൂർത്തിയാക്കി വായന ദിനത്തോടനുബന്ധിച്ച് അമ്മ തന്ന സമ്മാനമായി തങ്ങളുടെ സ്കൂളിന് സമർപ്പിക്കുകയാണ് വിദ്യാർത്ഥികൾ. അഞ്ഞൂറോളം പുസ്തകങ്ങളാണ് ഇങ്ങനെ സ്കൂൾ ലൈബ്രറിയിലെത്തിയത്. | |||
സർക്കാർ നിർദ്ദേശമനുസരിച്ച് ഇത്തവണ വായനാദിനം-മാസാചരണമായാണ് ആഘോഷിച്ചത്. ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പ്രയോക്താവും വായനയുടെ പ്രചാരകനുമായിരുന്ന പി.എൻ പണിക്കരുടെ ചരമ ദിനാചരണത്തിൽ ഒളകര സ്കൂളിലെ കുട്ടികൾ വായനാ സംസ്കാരം വളർത്താൻ വിവിധ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചു. | |||
ക്ലാസ് ലൈബ്രറി, പുസ്തകക്കൂട്ട്, വായനാ സന്ദേശ പ്രചരണം, വായനാ മത്സരം, ക്വിസ്, ആസ്വാദന കുറിപ്പ്, പ്രസംഗം, പോസ്റ്റർ രചന തുടങ്ങിയ മത്സരങ്ങൾ നടത്തി. വായാനാ ദിന സന്ദേശം നൽകി ദിനാചരണം പ്രധാനാധ്യാപകൻ കെ ശശികുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് പി.പി അബ്ദുസമദ് അധ്യാപകരായ സോമരാജ് പാലക്കൽ, ഗ്രീഷ്മ, ഷീജ സിബി ജോസ്, ജംശീദ്, സദഖത്തുള്ള, നബീൽ, മലയാളം ക്ലബ്ബ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. | |||
== 2020-2022 == | |||
=== അക്ഷര മുത്തുകൾ കോർക്കാം, ആശയം പടർത്താം === | === അക്ഷര മുത്തുകൾ കോർക്കാം, ആശയം പടർത്താം === | ||
വരി 32: | വരി 45: | ||
![[പ്രമാണം:19833 agosham 89.jpg|നടുവിൽ|ലഘുചിത്രം|278x278px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_agosham_89.jpg]] | ![[പ്രമാണം:19833 agosham 89.jpg|നടുവിൽ|ലഘുചിത്രം|278x278px|പകരം=|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19833_agosham_89.jpg]] | ||
|} | |} | ||
== 2019- | == 2019-2020 == | ||
=== മിന്നാമിന്നിക്കൂട്ടം === | === മിന്നാമിന്നിക്കൂട്ടം === | ||
വരി 81: | വരി 94: | ||
![[പ്രമാണം:19833 vidyarangam 2.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19833 vidyarangam 2.jpg|നടുവിൽ|ലഘുചിത്രം]] | ||
|} | |} | ||
== '''2018- | == '''2018-2019''' == | ||
=== മിന്നാമിന്നിക്കൂട്ടം === | === മിന്നാമിന്നിക്കൂട്ടം === |