ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ (മൂലരൂപം കാണുക)
00:28, 27 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ജൂൺ 2022school details
No edit summary |
(school details) |
||
വരി 66: | വരി 66: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിൽ മലപ്പുറം ടൗണിൽ നിന്ന് പാലക്കാട് റോഡിൽ (NH 213)8 കിലോമീറ്റർ അകലെ | മലപ്പുറം ജില്ലയിൽ മലപ്പുറം ടൗണിൽ നിന്ന് പാലക്കാട് റോഡിൽ (NH 213) 8 കിലോമീറ്റർ അകലെ മക്കരപ്പറമ്പ് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ, മക്കരപ്പറമ്പ്. 1968-ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
മക്കരപ്പറമ്പിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ എന്നും നേതൃത്വം നൽകിയ ഒരു സ്ഥാപനമാണ് മക്കരപ്പറമ്പ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ. നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ ഈ സ്ഥാപനം ഇന്നും വിദ്യാഭ്യാസ മേഖലയിൽ തേജസ്സോടെ മാർഗ്ഗ ദീപം തെളിയിച്ചുകൊണ്ടിരിക്കുന്നു | മക്കരപ്പറമ്പിന്റെയും പരിസരപ്രദേശങ്ങളുടെയും വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക രംഗങ്ങളിൽ എന്നും നേതൃത്വം നൽകിയ ഒരു സ്ഥാപനമാണ് മക്കരപ്പറമ്പ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്ക്കൂൾ. നിരവധി പ്രതിഭകൾക്ക് ജന്മം നൽകിയ ഈ സ്ഥാപനം ഇന്നും വിദ്യാഭ്യാസ മേഖലയിൽ തേജസ്സോടെ മാർഗ്ഗ ദീപം തെളിയിച്ചുകൊണ്ടിരിക്കുന്നു. | ||
1968- ൽ ഹൈസ്ക്കൂൾ വിഭാഗവും 1993- ൽ വി.എച്ച.എസ്.ഇ. വിഭാഗവും 2004- ൽ ഹയർ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു. ധാരാളം പരിമിതികൾക്കിടയിലും ഉന്നത വിജയം നേടുന്നതിന് ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. ഇന്ന് ഹൈസ്ക്കൂൾ വിഭാഗത്തിൽ 900 കുട്ടികളും വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ 145 കുട്ടികളും പ്ലസ് ടു വിഭാഗത്തിൽ 720 കുട്ടികളും ഇവിടെ പഠിക്കുന്നു. വി.എച്ച്.എസ്.ഇ യിൽ തൊഴിലധിഷ്ഠിത കോഴ്സുകളായി ഇ,സി.ജി., എം എൽ.ടി.,എൽ.എസ്.എം. എന്നിവ നടത്തപ്പെടുന്നു. നിരവധി പേർക്ക് സ്ഥിരം തൊഴിൽ ലഭ്യമാകുന്നതിന് ഈ കോഴ്സുകൾക്കു കഴിഞ്ഞിട്ടുണ്ട്. പ്ലസ് ടു വിഭാഗത്തിൽ സയൻസ്, കൊമേഴ്സ്, ഹ്യൂമാനിറ്റി വിഭാഗങ്ങളിലായി രണ്ടു ബാച്ചുകൾ വീതം നിലവിലുണ്ട്. മലപ്പുറം ജില്ലയിൽ ഉന്നത വിജയം നേടുന്ന ഹയർ സെക്കണ്ടറി സ്ക്കൂളുകളിൽ ഒന്നാണ് ഈ സ്ക്കൂൾ. കൂടാതെ കലാ-കായിക രംഗങ്ങളിലും മുമ്പിൽ നിൽക്കുന്നു. സബ് ജില്ലാ കലാമേളയിൽ വർങ്ങളായി ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നിലനിർത്താൻ നമുക്കായിട്ടുണ്ട്. ജില്ലാ സംസ്ഥാന മേളകളിൽ നിരവധി വിദ്യാർത്ഥികൾക്ക് പങ്കെടുക്കുവാനും വിജയിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്. | |||
സ്കൗട്ട്, ഗൈഡ്സ്,ജെ.ആർ.സി.,എൻ.എസ്.എസ്. തുടങ്ങിയ സന്നദ്ധ സംഘങ്ങളും സജീവമായി വിദ്യാലയത്തിൽ പ്രവർത്തിച്ചുവരുന്നു. അടുത്ത കാലങ്ങളിലായി ഈ വിദ്യാലയത്തിന്റെ വളർച്ചയിൽ ധാരാളം പുരോഗതി വരുത്തുവാൻ ഇവിടത്തെ പി.ടി.എ. കമ്മിറ്റിക്കു കഴിഞ്ഞിട്ടുണ്ട്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
3 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | 3 ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് 9 കെട്ടിടങ്ങളിലായി 38 ക്ലാസ്സുമുറികൾ, 2 ഓഫീസുമുറികൾ, 4 സ്റ്റാഫ്റൂമുകൾ,2 ലൈബ്രറി റൂമുകൾ,6 ലബോറട്ടറികൾ, അടുക്കള എന്നിവ ഇവിടെയുണ്ട്. കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകുന്നു. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
പി.ടി.എ കമ്മിറ്റിയുടെ പരിശ്രമത്തിന്റെ ഫലമാണ് ഒരു കോടിയുടെ എം.എൽ.എ ഫണ്ടിൽ നിർമ്മിച്ച ഹയർ സെക്കണ്ടറി ബ്ലോക്ക്. ഡിപ്പാർട്ട്മെൻറ് നിർമ്മിച്ച 50 ലക്ഷം രൂപ ചെലവിൽ വി.എച്ച.എസ്.ഇ ബ്ലോക്കും നമുക്കു ലഭിച്ചിട്ടുണ്ട്. കൂടാതെ, ജില്ലാ പഞ്ചായത്ത്ഫണ്ടിൽ നിന്ന് സ്റ്റേജ് കം ക്ലാസ്സ് റൂം, ഓപ്പൺ ഓഡിറ്റോറിയം, മീറ്റിംഗ് ഹാൾ, ഗേൾസ് റെസ്റ്റ് റൂം എന്നിവയും ലഭിച്ചുു. പ്രധാനകെട്ടിടത്തിന്റെ മേൽക്കൂര ചോർച്ച നേരിട്ടപ്പോൾ അതിനെ കവർ ചെയ്യുന്ന മറ്റൊരു മേൽക്കൂര നിർമ്മിക്കുന്നതിനും ഫണ്ട് അനുവദിച്ചു. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[ജി.വി.എച്ച്.എസ്.എസ്. മക്കരപറമ്പ/ സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
വരി 94: | വരി 94: | ||
സ്ക്കൂളിൽ സയൻസ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. പരിസ്ഥിത് ദിനാചരണം, ഓസോൺ ദിനസെമിനാർ, പരിസ്ഥിതി പഠനയാത്ര, ജൈവവൈവിധ്യ മെഗാക്വിസ്, " ജൈവവൈവിധ്യത്തിന്റെ നാട്ടറിവുകൾ" എന്ന പ്രോജക്ട് എന്നിവ നടന്നു. കൂടാതെ ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നു. | സ്ക്കൂളിൽ സയൻസ് ക്ളബ്ബ് വളരെ കാര്യക്ഷമമായ രീതിയിൽ നടന്നുവരുന്നു. പരിസ്ഥിത് ദിനാചരണം, ഓസോൺ ദിനസെമിനാർ, പരിസ്ഥിതി പഠനയാത്ര, ജൈവവൈവിധ്യ മെഗാക്വിസ്, " ജൈവവൈവിധ്യത്തിന്റെ നാട്ടറിവുകൾ" എന്ന പ്രോജക്ട് എന്നിവ നടന്നു. കൂടാതെ ഹരിതക്ളബ്ബ് രൂപീകരിച്ച് പൂന്തോട്ടം, ഔഷധത്തോട്ടം, പച്ചക്കറിത്തോട്ടം എന്നിവയുടെ നിർമാണപ്രവർത്തനങ്ങളും പുരോഗമിച്ചുവരുന്നു. | ||
2016-17 ലെ ശാസ്‌ത്ര മേളയിൽ സബ്ജില്ലാതലത്തിൽ സ്റ്റിൽമോഡലിൽ രണ്ടു കുട്ടികൾക്ക് ഒന്നാം സ്ഥാനവും R.T.P യിൽ രണ്ടു കുട്ടികൾക്ക് രണ്ടാം സ്ഥാനവും വർക്കിങ് മോഡലിൽ മൂന്നാം സ്ഥാനവും ലഭിച്ചു. TALENT SEARCH EXAMINATION ലിൽ രണ്ടാം സ്ഥാനവും സയൻസ് മാഗസിന് മൂന്നാം സ്ഥാനവും ലഭിച്ചു. ജില്ലാതലത്തിൽ സ്റ്റിൽമോഡൽ, R.T.P എന്നിവയിൽ ബി ഗ്രേഡ് ലഭിച്ചു. യുറീക്ക വിജ്ഞാനോത്സവം മേഖലാ തല ക്യാമ്പിൽ 5 കുട്ടികൾ പങ്കെടുത്തു.ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയും ജില്ലാ വിജ്ഞാനോത്സവ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു . | 2016-17 ലെ ശാസ്‌ത്ര മേളയിൽ സബ്ജില്ലാതലത്തിൽ സ്റ്റിൽമോഡലിൽ രണ്ടു കുട്ടികൾക്ക് ഒന്നാം സ്ഥാനവും R.T.P യിൽ രണ്ടു കുട്ടികൾക്ക് രണ്ടാം സ്ഥാനവും വർക്കിങ് മോഡലിൽ മൂന്നാം സ്ഥാനവും ലഭിച്ചു. TALENT SEARCH EXAMINATION ലിൽ രണ്ടാം സ്ഥാനവും സയൻസ് മാഗസിന് മൂന്നാം സ്ഥാനവും ലഭിച്ചു. ജില്ലാതലത്തിൽ സ്റ്റിൽമോഡൽ, R.T.P എന്നിവയിൽ ബി ഗ്രേഡ് ലഭിച്ചു. യുറീക്ക വിജ്ഞാനോത്സവം മേഖലാ തല ക്യാമ്പിൽ 5 കുട്ടികൾ പങ്കെടുത്തു.ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടുകയും ജില്ലാ വിജ്ഞാനോത്സവ ക്യാമ്പിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു . | ||
==<b>മാത്‍സ് ക്ലബ്ബ്== | ==<b>മാത്‍സ് ക്ലബ്ബ്==2016-17 | ||
2016-17ഗണിത ശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിലും ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ഗണിത മാഗസിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. സബ്ജില്ലാതലത്തിൽ ഗ്രൂപ് പ്രൊജക്റ്റിനു എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സ്റ്റിൽ മോഡലിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും സിംഗിൾ പ്രൊജക്റ്റിനു മൂന്നാംസ്ഥാനവും ലഭിച്ചു. ജില്ലാതലത്തിൽ ഗ്രൂപ് പ്രൊജക്റ്റിനു ബി ഗ്രേഡും സ്റ്റിൽമോഡലിന് സി ഗ്രേഡും ലഭിച്ചു. | 2016-17ഗണിത ശാസ്ത്രമേളയിൽ സബ്ജില്ലാതലത്തിലും ജില്ലാ തലത്തിലും സംസ്ഥാനതലത്തിലും ഗണിത മാഗസിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ട്. സബ്ജില്ലാതലത്തിൽ ഗ്രൂപ് പ്രൊജക്റ്റിനു എ ഗ്രേഡോടെ ഒന്നാം സ്ഥാനവും സ്റ്റിൽ മോഡലിൽ എ ഗ്രേഡോടെ രണ്ടാംസ്ഥാനവും സിംഗിൾ പ്രൊജക്റ്റിനു മൂന്നാംസ്ഥാനവും ലഭിച്ചു. ജില്ലാതലത്തിൽ ഗ്രൂപ് പ്രൊജക്റ്റിനു ബി ഗ്രേഡും സ്റ്റിൽമോഡലിന് സി ഗ്രേഡും ലഭിച്ചു. | ||
==ജൂനിയർ റെഡ്ക്രോസ്== | ==ജൂനിയർ റെഡ്ക്രോസ്== | ||
വരി 117: | വരി 118: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
*പാർവ്വതി നേത്യാർ | *പാർവ്വതി നേത്യാർ | ||
*ഗോപാലൻ നായർ*കെ.ജി.ലില്ലി | *ഗോപാലൻ നായർ*കെ.ജി.ലില്ലി | ||
* ഐസക് മത്തായി | * ഐസക് മത്തായി | ||
* പി.കെ. മുഹമ്മദുകുട്ടി | * പി.കെ. മുഹമ്മദുകുട്ടി | ||
* ലില്ലി സൂസൻ വർഗ്ഗീസ് | * ലില്ലി സൂസൻ വർഗ്ഗീസ് | ||
* കെ.കെ. തഹ്കമണി ബായ് | * കെ.കെ. തഹ്കമണി ബായ് | ||
* കെ.ആർ. വിജയമ്മ | * കെ.ആർ. വിജയമ്മ | ||
* കെ.പി. അഹമ്മദ് | * കെ.പി. അഹമ്മദ് | ||
*പി.സി. ശ്രീമാന വിക്രമരാജ | *പി.സി. ശ്രീമാന വിക്രമരാജ | ||
*സുവാസിനി. പി. | *സുവാസിനി. പി. | ||
*കുര്യൻ മാത്യു | *കുര്യൻ മാത്യു | ||
*ടി.ജെ. ഷീല | *ടി.ജെ. ഷീല | ||
*എ.പി. ശ്രീവത്സൻ | *എ.പി. ശ്രീവത്സൻ | ||
* കെ.ടി. കല്യാണിക്കുട്ടി | * കെ.ടി. കല്യാണിക്കുട്ടി | ||
*പി. മുഹമ്മദ് | *പി. മുഹമ്മദ് | ||
*ശാന്തകുമാരി.എ | *ശാന്തകുമാരി.എ | ||
* മുഹമ്മദ് ബഷീറുദ്ദീൻ ആനങ്ങാടൻ | * മുഹമ്മദ് ബഷീറുദ്ദീൻ ആനങ്ങാടൻ | ||
*കെ.ഹരിദാസ് | *കെ.ഹരിദാസ് | ||
*എ പി കരുണാകരൻ | *എ പി കരുണാകരൻ | ||
*എം പത്മനാഭൻ | *എം പത്മനാഭൻ | ||
* അജിത് മോൻ കെ ജെ | * അജിത് മോൻ കെ ജെ | ||
വരി 146: | വരി 147: | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | | style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പെരിന്തൽമണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു. | * NH 213 ന് തൊട്ട് മലപ്പുറം നഗരത്തിൽ നിന്നും 8 കി.മി. അകലത്തായി പെരിന്തൽമണ്ണ റോഡിൽ സ്ഥിതിചെയ്യുന്നു. | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | |||
|} | |} | ||
|} | |} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |