"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 82: വരി 82:
2022-23 അധ്യയനവർഷത്തിലേയ്ക്ക് കടക്കുന്നതിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ പി.ടി.എ രൂപം നൽകി. ഇതിനോടനുബന്ധിച്ച് സ്കൂൾ ഭംഗിയായ ഒരു ലഘുപത്രിക (ഇൻഫർമേഷൻ ബ്രോഷർ) പുറത്തിറക്കി. ഇത്  അഞ്ചൽ വെസ്റ്റ് സ്കൂളിലെ  കുട്ടികൾക്കും സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെ കുട്ടികൾക്കും ചുമതലപ്പെട്ട അധ്യാപകർ വിതരണം ചെയ്തു. സ്കൂൾ കൈവരിച്ച നേട്ടങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ രക്ഷിതാക്കളുടെ വാട്സ്ആപ് നമ്പരിലേയ്ക്ക് അയച്ചുകൊടുത്തു. സ്കൂളിന്റെ നേട്ടങ്ങൾ അറിയിക്കുന്ന വീഡിയോയ്ക്കൊപ്പം മികച്ച അനൗൺസ്മെന്റ് കൂടി തയ്യാറാക്കി, പ്രത്യേകം സജ്ജീകരിച്ച ഡിസ്‍പ്ളേ വാഹനത്തിൽ 15/03/2022 മുതൽ നാടാകെ പ്രദർശനവും ആരംഭിച്ചു. (അനൗൺസ്മെന്റ് വീഡിയോ, ലഘുപത്രിക എന്നിവയ്ക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രചാരണപ്രവർത്തനങ്ങൾ|ഈ പേജ്]] സന്ദർശിക്കുക.)

== പരീക്ഷാഫലങ്ങൾ ==
== എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷാഫലങ്ങൾ ==
മുൻ വർഷ പരീക്ഷാഫലങ്ങൾക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പരീക്ഷാഫലം|പരീക്ഷാഫലം]] എന്ന പേജ് സന്ദർശിക്കുക.<gallery widths="120" heights="180">

പ്രമാണം:HSS Result 2022 drawing.png
പ്രമാണം:HSS Result 2022 drawing.png
വരി 88: വരി 88:
</gallery>
</gallery>

2021-22 എസ്.എസ്എൽ.സി പരീക്ഷയ്ക്ക് 114 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഹയർ സെക്കൻഡറി പരീക്ഷയിൽ 37 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.<gallery widths="340" heights="260">
2021-22 എസ്.എസ്എൽ.സി പരീക്ഷയ്ക്ക് 114 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഹയർ സെക്കൻഡറി പരീക്ഷയിൽ 37 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
 
==== 2020-21 പരീക്ഷാഫലങ്ങൾ- അനുമോദനം ====
 
എസ്.എസ്.എൽ.സി, പ്ലസ് ടൂ പരീക്ഷകളിലെ മികച്ച വിജയത്തിന് കൊല്ലം ജില്ലാ പഞ്ചായത്തിന്റെ അനുമോദനം- ചിത്രങ്ങൾ ചുവടെ.<gallery widths="340" heights="260">
പ്രമാണം:4000 hse.jpg|പ്ലസ് ടു പരീക്ഷ മികച്ച ഫലം- ജില്ലാപഞ്ചായത്ത് അനുമോദനം 2022

പ്രമാണം:40001 100 meni.jpg|എസ്.എസ്.എൽ.സി പരീക്ഷ മികച്ച ഫലം- ജില്ലാപഞ്ചായത്ത് അനുമോദനം 2022

812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1815962" എന്ന താളിൽനിന്ന് ശേഖരിച്ചത്