"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവൃത്തിപഠന ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
തൊഴിലിനോട് ആഭിമുഖ്യമുള്ളതും തൊഴിൽ ചെയ്യുന്നവരെ ആദരിക്കുന്നതും സാമൂഹിക ബോധമുള്ളതുമായ ഒരു പുതിയ തൊഴിൽ സംസ്കാരത്തിന്റെ വക്താക്കളായി പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടു കൂടി ശ്രീമതി ദിവ്യ ടീച്ചറുടെ നേതൃത്വത്തിൽ പ്രവൃത്തി പരിചയ ക്ലാസ്സുകൾ നടന്നുവരുന്നു. സമൂഹത്തിന് പ്രയോജനപ്രദമായ സേവനങ്ങളിലേക്കും ഉത്പന്ന നിർമ്മിതിയിലേക്കും വിദ്യാർത്ഥികളെ നയിക്കുന്നതിനായി വിവിധ ഉല്പന്നങ്ങൾ ഉണ്ടാക്കി വരുന്നു. കുട്ടികളുടെ താല്പര്യത്തിനനുസരിച്ച് വിവിധ മത്സരങ്ങൾ നടത്തുകയും അവയിൽ നന്നായി പ്രവർത്തി ചെയ്യുന്ന കുട്ടികളെ  ഉപജില്ലാ മേളയിൽ പങ്കെടുപ്പിക്കുന്നതിനാവശ്യമായ പരിശീലനം നൽകി വരികയും ചെയ്യുന്നു.

പ്രവർത്തി പഠന ക്ലബ്ബിൻറെ ഭാഗമായി പ്രവേശനോത്സവത്തിൽ കുട്ടികളുടെ നിർമ്മാണ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച്  സ്കൂൾ അലങ്കരിച്ചു. ഹിരോഷിമ ദിനത്തിൽ<ref name="test1">[https://ml.wikipedia.org/wiki/%E0%B4%B9%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%B7%E0%B4%BF%E0%B4%AE_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82 ഹിരോഷിമ ദിനം] ...</ref> കുട്ടികൾക്ക് [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%A1%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B_%E0%B4%B8%E0%B4%B8%E0%B4%BE%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF സഡാക്കോ] കൊക്ക്  നിർമ്മാണ പരിശീലനം നൽകി. ആഗസ്റ്റ് 15ന് പ്രധാന പ്രവർത്തനമായി പതാക നിർമ്മാണം നടത്തി. പാചകവുമായി ബന്ധപ്പെട്ട്  ലോക്ഡൗൺ സമയത്തുള്ള വിരസത മാറ്റുവാൻ വിവിധയിനം ഭക്ഷണസാധനങ്ങൾ (സ്ക്വാഷ്, ജാം, അച്ചാർ) നിർമ്മിക്കുന്ന പരിശീലനം ഓൺലൈൻ വഴി നൽകി. കുട്ടികൾ വളരെ ആവേശപൂർവ്വം മത്സരത്തിൽ പങ്കെടുത്തു. കൃഷിയുമായി ബന്ധപ്പെട്ട വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന ഒരു ആശയത്തിൽ പച്ചമുളക് കൃഷി നടത്തി. കൂടാതെപെയിന്റിംഗ്, [https://ml.wikipedia.org/wiki/%E0%B4%92%E0%B4%B1%E0%B4%BF%E0%B4%97%E0%B4%BE%E0%B4%AE%E0%B4%BF ഒറിഗാമി], പ്രകൃതിയിൽ നിന്നുള്ള വസ്തുക്കൾ  ഉപയോഗിച്ച് ഉല്പന്ന  നിർമ്മാണം  നടത്തി. സബ്ജില്ലാതല ശാസ്ത്രരംഗത്തിൽ പ്രവർത്തിപരിചയ വിഭാഗത്തിൽ ഒന്നാം സ്ഥാനം നമ്മുടെ വിദ്യാലയത്തിന് കരസ്ഥമാക്കാൻ കഴിഞ്ഞു. ഇതിനുപുറമേ മാസ്ക് നിർമ്മാണം പ്രവർത്തനം ഇപ്പോഴും നടന്ന് വരുന്നു.

♠ <big>'''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തി പഠന ക്ലബ്ബ്|കോവിഡ് കാലപ്രവർത്തനങ്ങൾ]]'''</big>  
♠ <big>'''[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തി പഠന ക്ലബ്ബ്|കോവിഡ് കാലപ്രവർത്തനങ്ങൾ]]'''</big>  
4,265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1815728" എന്ന താളിൽനിന്ന് ശേഖരിച്ചത്