"ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 82: വരി 82:
2022-23 അധ്യയനവർഷത്തിലേയ്ക്ക് കടക്കുന്നതിനു മുന്നോടിയായുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ പി.ടി.എ രൂപം നൽകി. ഇതിനോടനുബന്ധിച്ച് സ്കൂൾ ഭംഗിയായ ഒരു ലഘുപത്രിക (ഇൻഫർമേഷൻ ബ്രോഷർ) പുറത്തിറക്കി. ഇത്  അഞ്ചൽ വെസ്റ്റ് സ്കൂളിലെ  കുട്ടികൾക്കും സമീപപ്രദേശങ്ങളിലെ സ്കൂളുകളിലെ കുട്ടികൾക്കും ചുമതലപ്പെട്ട അധ്യാപകർ വിതരണം ചെയ്തു. സ്കൂൾ കൈവരിച്ച നേട്ടങ്ങളെ ഉൾപ്പെടുത്തി തയ്യാറാക്കിയ വീഡിയോ രക്ഷിതാക്കളുടെ വാട്സ്ആപ് നമ്പരിലേയ്ക്ക് അയച്ചുകൊടുത്തു. സ്കൂളിന്റെ നേട്ടങ്ങൾ അറിയിക്കുന്ന വീഡിയോയ്ക്കൊപ്പം മികച്ച അനൗൺസ്മെന്റ് കൂടി തയ്യാറാക്കി, പ്രത്യേകം സജ്ജീകരിച്ച ഡിസ്‍പ്ളേ വാഹനത്തിൽ 15/03/2022 മുതൽ നാടാകെ പ്രദർശനവും ആരംഭിച്ചു. (അനൗൺസ്മെന്റ് വീഡിയോ, ലഘുപത്രിക എന്നിവയ്ക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പ്രചാരണപ്രവർത്തനങ്ങൾ|ഈ പേജ്]] സന്ദർശിക്കുക.)

== എസ്.എസ്.എൽ.സി- പ്ലസ് ടു പരീക്ഷാഫലം 2020-21 ==
== പരീക്ഷാഫലങ്ങൾ ==
മുൻവർഷങ്ങളിലെപ്പോലെ 2021 ലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷാഫലവും അഭിമാനാർഹവും സമാനത കളില്ലാത്തതുമാണ്. ചിട്ടയായ പഠനപ്രവർത്തനങ്ങളുടെ നേർക്കാഴ്ചയായി പരീക്ഷാഫലം മാറുന്നു എന്നത് സ്കൂൾ പി.ടി.എയ്ക്കും അഭ്യുദയകാംക്ഷികൾക്കും ഏറെ ആഹ്ലാദവും ആവേശവും പകരുന്നതാണ്.  
മുൻ വർഷ പരീക്ഷാഫലങ്ങൾക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/പരീക്ഷാഫലം|പരീക്ഷാഫലം]] എന്ന പേജ് സന്ദർശിക്കുക.

=== 2020-21 എസ്.എസ്.എൽ.സി പരീക്ഷാഫലം ===
2021-22 എസ്.എസ്എൽ.സി പരീക്ഷയ്ക്ക് 114 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. ഹയർ സെക്കൻഡറി പരീക്ഷയിൽ 37 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും പ്ലസ് ലഭിച്ചു.<gallery widths="340" heights="260">
കോവിഡ്ബാധയെത്തുടർന്ന് ഓൺലൈൻ ക്ലാസുകളിലൂടെയും അനുബന്ധ പഠനസഹായ പ്രവർത്തനങ്ങളിലൂടെയുമാണ്  ഉയർന്ന വിജയം കൈവരിക്കാനായത്. 2021 എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് വളരെക്കുറച്ചുദിവസങ്ങൾ മാത്രമാണ് കുട്ടികൾക്ക് നേരിട്ട് അധ്യാപകരുമായി സംവദിച്ച് പാഠഭാഗങ്ങൾ ഉൾക്കൊള്ളാനായത്. വളരെ ചിട്ടയായ ഓൺലൈൻ, ഓഫ്‍ലൈൻ ക്ലാസുകളിലൂടെയാണ് സംസ്ഥാനതലത്തിൽ ഉയർന്ന വിജയം കരസ്ഥമാക്കാൻ ഈ സർക്കാർ വിദ്യാലയത്തിന് കഴിഞ്ഞത്. 550 കുട്ടികൾ പരീക്ഷ എഴുതിയപ്പോൾ എല്ലാ കുട്ടികളും വിജയിക്കുകയും 281 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിക്കുകയും ചെയ്തു. 
 
എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് നേടിയ കുട്ടികളുടെ ചിത്രങ്ങൾക്ക് [[ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/എസ്എസ്എൽസി2021|ഈ പേജ്]] സന്ദർശിക്കുക.
 
=== 2020-21 പ്ലസ് ടു പരീക്ഷാഫലം ===
ഹയർ സെക്കൻഡറി പരീക്ഷയിൽ 83 കുട്ടികൾക്ക് ഫുൾ എപ്ലസും 14 കുട്ടികൾക്ക് അ‍ഞ്ച് പ്ലസും ലഭിച്ചു. കൊല്ലം ജില്ലയിൽ ഹയർ സെക്കൻഡറി പരീക്ഷയിൽ ആസൂയാവഹമായ വിജയമാണ് സ്കൂളിന് ലഭിച്ചത്.<gallery widths="340" heights="260">
പ്രമാണം:4000 hse.jpg|പ്ലസ് ടു പരീക്ഷ മികച്ച ഫലം- ജില്ലാപഞ്ചായത്ത് അനുമോദനം 2022
പ്രമാണം:4000 hse.jpg|പ്ലസ് ടു പരീക്ഷ മികച്ച ഫലം- ജില്ലാപഞ്ചായത്ത് അനുമോദനം 2022
പ്രമാണം:40001 100 meni.jpg|എസ്.എസ്.എൽ.സി പരീക്ഷ മികച്ച ഫലം- ജില്ലാപഞ്ചായത്ത് അനുമോദനം 2022
പ്രമാണം:40001 100 meni.jpg|എസ്.എസ്.എൽ.സി പരീക്ഷ മികച്ച ഫലം- ജില്ലാപഞ്ചായത്ത് അനുമോദനം 2022
812

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1815031" എന്ന താളിൽനിന്ന് ശേഖരിച്ചത്