"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ് (മൂലരൂപം കാണുക)
21:44, 22 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ 2022→സ്റ്റുഡന്റ് പോലീസ് സമ്മർ ക്യാമ്പ്
വരി 88: | വരി 88: | ||
[[പ്രമാണം:12024 SPC women's day.jpeg|ലഘുചിത്രം]] | [[പ്രമാണം:12024 SPC women's day.jpeg|ലഘുചിത്രം]] | ||
|} | |} | ||
==സ്റ്റുഡന്റ് പോലീസ് സമ്മർ ക്യാമ്പ്== | ==സ്റ്റുഡന്റ് പോലീസ് സമ്മർ ക്യാമ്പ് (4/6/2022)== | ||
SPC ദ്വിദിന ക്യാമ്പ് കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ PTA പ്രസിഡന്റ് ശ്രീ മധു കെ.വി യുടെ അധ്യക്ഷതയിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. SPC കാസർഗോഡ് നോഡൽ ഓഫീസ്സർ നാർക്കോട്ടിക്ക് DySP ശ്രീ മാത്യു MA മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി രാധ വി , (വാർഡ് മെമ്പർ ), ശ്രീമതി പ്രീത കെ (സീനിയർ അസിസ്റ്റന്റ് ) ശ്രീ പ്രകാശൻ ടി (SMC ചെയർമാൻ),ശ്രീ വത്സൻ പിലിക്കോട് സ്രീനിയർ അസിസ്റ്റന്റ് HSSS) , ശ്രീ പ്രകാശൻ പി.വി. സ്റ്റാഫ് സെക്രട്ടറി HS), ശ്രീമതി ഷീന ബി (MPTA പ്രസിഡന്റ്), SPC ചുമതല വഹിക്കുന്ന അധ്യാപകരായ ശ്രീ മഹേശൻ എം, ശ്രീമതി തങ്കമണി പി.പി പി.പി. ,ജനമൈത്രീബീറ്റ് ഓഫീസ്സർ ശ്രീ പ്രദീപൻ കോതോളി, ADI ശ്രീമതി സുപ്രിയ കെ.വി എന്നിവർ സംസാരിച്ചു. | SPC ദ്വിദിന ക്യാമ്പ് കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ PTA പ്രസിഡന്റ് ശ്രീ മധു കെ.വി യുടെ അധ്യക്ഷതയിൽ മടിക്കൈ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ വി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. SPC കാസർഗോഡ് നോഡൽ ഓഫീസ്സർ നാർക്കോട്ടിക്ക് DySP ശ്രീ മാത്യു MA മുഖ്യപ്രഭാഷണം നടത്തി. ശ്രീമതി രാധ വി , (വാർഡ് മെമ്പർ ), ശ്രീമതി പ്രീത കെ (സീനിയർ അസിസ്റ്റന്റ് ) ശ്രീ പ്രകാശൻ ടി (SMC ചെയർമാൻ),ശ്രീ വത്സൻ പിലിക്കോട് സ്രീനിയർ അസിസ്റ്റന്റ് HSSS) , ശ്രീ പ്രകാശൻ പി.വി. സ്റ്റാഫ് സെക്രട്ടറി HS), ശ്രീമതി ഷീന ബി (MPTA പ്രസിഡന്റ്), SPC ചുമതല വഹിക്കുന്ന അധ്യാപകരായ ശ്രീ മഹേശൻ എം, ശ്രീമതി തങ്കമണി പി.പി പി.പി. ,ജനമൈത്രീബീറ്റ് ഓഫീസ്സർ ശ്രീ പ്രദീപൻ കോതോളി, ADI ശ്രീമതി സുപ്രിയ കെ.വി എന്നിവർ സംസാരിച്ചു. | ||
{| | {| | ||
വരി 99: | വരി 99: | ||
[[പ്രമാണം:12024 SPC 2.jpeg|ലഘുചിത്രം]] | [[പ്രമാണം:12024 SPC 2.jpeg|ലഘുചിത്രം]] | ||
|} | |} | ||
==എസ് പി സി - പരിസ്ഥിതി ദിനാചരണം== | ==എസ് പി സി - പരിസ്ഥിതി ദിനാചരണം== | ||
പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ജനമൈത്രീ പോലീസ് നീലേശ്വരം, കോസ്റ്റൽ പോലീസ് സ്റ്റേഷൻ തൃക്കരിപ്പൂർ , GHSS കക്കാട് ഇവരുടെ നേതൃത്വത്തിൽ തൈക്കടപ്പുറം പുലിമുട്ടും പരിസരവും ശുചീകരിച്ചു. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കേഡറ്റുകൾ ജനമൈത്രി ട്രോമാകെയർ വളണ്ടിയേൾസ് എന്നിവർ പരിസര ശുചീകരണത്തിൽ പങ്കെടുത്തു. നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ടി.പി. ശാന്ത ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ SI ശ്രീ ജയരാജ് കെ, SMC ചെയർമാൻ ശ്രീ പ്രകാശൻ T, അധ്യാപകരായ ശ്രീ മഹേശൻ എം , ശ്രീ ജയൻ ടി.വി, തങ്കമണി പി.പി ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി, ശൈലജ എം , സുപ്രിയ കെ.വി പോലീസ് അസോസിയേഷൻ മെമ്പർ ശ്രീ സുരേഷ് കുഞ്ഞി വീട്ടിൽ, ജനമൈത്രീ ട്രോമാ കെയർ വളണ്ടിയർ ഷെരിഫ് കോട്ടപ്പുറം എന്നിവർ സംസാരിച്ചു. കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ദ്വിദിന SPC ക്യാമ്പിന്റെ ഭാഗമായാണ് പരിസ്ഥിതി ദിനത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയത്.Environmental criminals You are booked എന്ന പ്ലക്കാഡുകൾ SPC കാഡറ്റുകൾ മാലിന്യങ്ങൾ നിക്ഷേപിച്ച സ്ഥലത്ത് സ്ഥാപിച്ചു. പരിസ്ഥിതി ദിനത്തിൽ മാത്രമല്ല കാഡറ്റുകൾ കിട്ടുന്ന സമയങ്ങളിൽ പരിസര ശുചികരണവും ബോധവൽക്കരണവും നടത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ടി.വി. ശാന്ത കാഡറ്റുകൾക്ക് നിർദ്ദേശം നൽകി. | പരിസ്ഥിതി ദിനത്തിൻറെ ഭാഗമായി ജനമൈത്രീ പോലീസ് നീലേശ്വരം, കോസ്റ്റൽ പോലീസ് സ്റ്റേഷൻ തൃക്കരിപ്പൂർ , GHSS കക്കാട് ഇവരുടെ നേതൃത്വത്തിൽ തൈക്കടപ്പുറം പുലിമുട്ടും പരിസരവും ശുചീകരിച്ചു. ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കേഡറ്റുകൾ ജനമൈത്രി ട്രോമാകെയർ വളണ്ടിയേൾസ് എന്നിവർ പരിസര ശുചീകരണത്തിൽ പങ്കെടുത്തു. നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ടി.പി. ശാന്ത ശുചീകരണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. കോസ്റ്റൽ SI ശ്രീ ജയരാജ് കെ, SMC ചെയർമാൻ ശ്രീ പ്രകാശൻ T, അധ്യാപകരായ ശ്രീ മഹേശൻ എം , ശ്രീ ജയൻ ടി.വി, തങ്കമണി പി.പി ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി, ശൈലജ എം , സുപ്രിയ കെ.വി പോലീസ് അസോസിയേഷൻ മെമ്പർ ശ്രീ സുരേഷ് കുഞ്ഞി വീട്ടിൽ, ജനമൈത്രീ ട്രോമാ കെയർ വളണ്ടിയർ ഷെരിഫ് കോട്ടപ്പുറം എന്നിവർ സംസാരിച്ചു. കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ദ്വിദിന SPC ക്യാമ്പിന്റെ ഭാഗമായാണ് പരിസ്ഥിതി ദിനത്തിൽ ശുചീകരണ പ്രവർത്തനം നടത്തിയത്.Environmental criminals You are booked എന്ന പ്ലക്കാഡുകൾ SPC കാഡറ്റുകൾ മാലിന്യങ്ങൾ നിക്ഷേപിച്ച സ്ഥലത്ത് സ്ഥാപിച്ചു. പരിസ്ഥിതി ദിനത്തിൽ മാത്രമല്ല കാഡറ്റുകൾ കിട്ടുന്ന സമയങ്ങളിൽ പരിസര ശുചികരണവും ബോധവൽക്കരണവും നടത്തണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ടി.വി. ശാന്ത കാഡറ്റുകൾക്ക് നിർദ്ദേശം നൽകി. |