"ജി.എൽ.പി.എസ്സ്.തേർഡ്ക്യാമ്പ്/ക്ലബ്ബുകൾ/കാർഷിക ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
'''<u><big>കാർഷിക ക്ലബ് 2021-22</big></u>'''
{{SD}}'''<u><big>കാർഷിക ക്ലബ് 2021-22</big></u>'''

കാർഷിക സംസ്കൃതിയെ കുറിച്ചുള്ള അറിവ് കുട്ടികളിൽ വളർത്തുകയും വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട പഠന പ്രവർത്തനങ്ങളെ കൃഷിയുമായി ചേർത്തുകൊണ്ട് കാർഷികവിളകൾ, അദ്ധ്വാനശീലം, സഹകരണമനോഭാവം, എന്നിവയെക്കുറിച്ച് കുട്ടികളിൽ പ്രായോഗിക അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2021- 20212  അധ്യയന വർഷവും മികവാർന്ന രീതിയിൽ സ്കൂളിൽ കൃഷി ആരംഭിച്ചു. കോവിഡ് എന്ന മഹാമാരിയിൽ ഓൺലൈൻ സാധ്യതയിലേക്ക് പഠനം മാറിയപ്പോൾ കൂട്ടായ്മയുടെയും സമർപ്പണത്തിനും വിജയമന്ത്രം ഗവൺമെൻറ് എൽ.പി.സ്കൂളിന് കരുത്തേകി. അങ്ങനെ കൃഷിയെ മികച്ച രീതിയിൽ കുട്ടികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുന്നതിന് കഴിയുന്നു. ക്യാരറ്റ്, ബീൻസ്,  ഉരുളക്കിഴങ്ങ് ,പച്ചമുളക്, തക്കാളി, വിവിധയിനം ചീര, ചെമ്പ്, ചേന, ഏത്തവാഴ, റോബസ്റ്റാ വാഴ എന്നിവയാണ് പ്രധാന വിളകൾ പഠനത്തോടൊപ്പം സ്കൂലിനെയും വീടിനെയും കോർത്തിണക്കി കൃഷിയിൽ പുതിയൊരു സംസ്കാരം വളർത്തിയെടുക്കാൻ സ്കൂൾ ശ്രമിച്ചുവരുന്നു. എന്റെ പച്ചക്കറി തോട്ടം  എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിലെ 28 കൂട്ടുകാർ ജൂൺ മാസം മുതൽ വീടുകളിൽ കൃഷി ചെയ്തു വരുന്നു

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1813377" എന്ന താളിൽനിന്ന് ശേഖരിച്ചത്