ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
15,464
തിരുത്തലുകൾ
വരി 37: | വരി 37: | ||
== ഉള്ളടക്കത്തിലെ പുതുസാധ്യതകൾ == | == ഉള്ളടക്കത്തിലെ പുതുസാധ്യതകൾ == | ||
* സ്കൂൾവിക്കി കേരളത്തിന്റെ ഒരു '''സമ്പൂർണ്ണ വിജ്ഞാനകോശം''' എന്ന തരത്തിൽ വികസിപ്പിക്കാം. | |||
* കേരളത്തിന്റെ '''ചരിത്രം, സംസ്കാരം, കല, സാഹിത്യം, വ്യക്തികൾ''' എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങൾ ചേർത്ത് സ്കൂൾപേജിലേക്ക് കണ്ണിചർക്കൽ | |||
* '''എന്റെ ഗ്രാമം:''' ഓരോ വിദ്യാലയവും നിലനിൽക്കുന്ന ഗ്രാമത്തെക്കുറിച്ചുള്ള താളുകൾ സൃഷ്ടിക്കുന്നത് നന്നായിരിക്കും. പതിനയ്യായിരത്തോളം ഗ്രാമങ്ങളെക്കുറിട്ടുള്ള ഒരു വിവരശേഖരം സൃഷ്ടിക്കുവാൻ ഇതിലൂടെ സാധിക്കും. '''എന്റെ നാട്''' എന്ന പേരിൽ പ്രോജക്ടുകൾ എന്ന വിഭാഗത്തിൽ ഒരു കണ്ണി ഉണ്ടെങ്കിലും ഭൂരിപക്ഷം വിദ്യാലയങ്ങളുടെ പേജിലും ഇവ സൃഷ്ടിക്കപ്പെട്ടിട്ടില്ല. ([[വാകേരി|മാതൃക 1,]] [[മടിക്കൈ അമ്പലത്തുകര|മാതൃക 2]] ) • | |||
* '''വ്യക്തികൾ, സ്ഥാപനങ്ങൾ:''' വിദ്യാലയവുമായി ബന്ധപ്പെട്ട വ്യക്തികളെക്കുറിച്ചുള്ള വിവരങ്ങൾ ചേർക്കുന്നത് ചരിത്രത്തിലേക്ക് ഒരു മുതൽക്കൂട്ടായിരിക്കും. ഒരു വിദ്യാലയവുമായി മാത്രം ബന്ധപ്പെട്ട വ്യക്തിത്വമാണെങ്കിൽ, ഉപതാളായും പൊതു ശ്രദ്ധേയതയുണ്ടെങ്കിൽ പ്രധാന താളായും ചേർക്കാം. പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളിൽ ഇത്തരം ശ്രദ്ധേയരായവരുണ്ടെങ്കിൽ, പൊതുവിജ്ഞാനമായി പ്രയോജനപ്പെടുത്താവുന്ന അത്തരം വിവരങ്ങൾ, കൃത്യമായ അവലംബങ്ങളോടെ ചേർക്കാനാവുന്നുവെങ്കിൽ ചെയ്യാം. അപൂർവ്വം ചില സ്കൂളുകൾ മാത്രം അത്തരം ചില താളുകൾ സൃഷ്ടിച്ചിട്ടുണ്ട്. ( മാതൃകകൾ ) | |||
* '''പ്രമുഖരുടെ വിദ്യാലയ ഓർമ്മക്കുറിപ്പുകൾ:''' വിവിധ മേഖലകളിൽ ശ്രദ്ധേയരായ വ്യക്തികളുടെ വിദ്യാലയക്കുറിപ്പുകൾ ഒരു കാലഘട്ടത്തിന്റെ ചരിത്രം കൂടിയാവാം എന്നതിനാൽ, സ്കൂൾവിക്കിയിൽ ഇവ ചേർക്കുന്നതിനുള്ള ഒരു സാധ്യതകൂടി പരിശോധിക്കാവുന്നതാണ്. • മേൽപ്പറഞ്ഞവയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ചേർക്കാം. • ലിറ്റിൽ കൈറ്റ്സ് / ഐടി ക്ലബ്ബ് പ്രവർത്തനങ്ങൾ രേഖപ്പെടുത്തി സ്കൂൾവിക്കി മെച്ചപ്പടുത്താം. • ലിറ്റിൽ കൈറ്റ്സ് മാഗസിൻ വിക്കി പേജായിത്തന്നെ (തിരുത്താവുന്ന വിധത്തിൽ) പ്രസിദ്ധീകരിക്കാം. | |||
== പരിശീലനം == | == പരിശീലനം == | ||
തിരുത്തൽ പരിചയപ്പെടുത്തുന്നതിനും വിക്കിനയങ്ങൾളിൽ ധാരണയുണ്ടാക്കുന്നതിനുമായി പരിശീലനക്ലാസ്സുകൾ നൽണം. | തിരുത്തൽ പരിചയപ്പെടുത്തുന്നതിനും വിക്കിനയങ്ങൾളിൽ ധാരണയുണ്ടാക്കുന്നതിനുമായി പരിശീലനക്ലാസ്സുകൾ നൽണം. |
തിരുത്തലുകൾ