"ജി.എച്ച്. എസ്. എസ്. കൊട്ടോടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 160: വരി 160:
സ്കൂൾ വിദ്യാർത്ഥികളുടെ അക്കാദമിക മികവുകൾക്ക് പ്രോത്സാഹനമായി സുമനസ്സുകളായ വ്യക്തികൾ ഏർപ്പെടുത്തിയിട്ടുള്ള വിവിധ എൻഡോവ്‌മെന്റുകൾ

== [[ജി.എച്ച്. എസ്. എസ്. കൊട്ടോടി/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം‍‍ 2017-2018|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം‍‍ 2017-2018]] ==
== പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം‍‍ 2017-2018 ==
'''നവകേരള മിഷന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം.പൊതു വിദ്യാഭ്യാസ രംഗത്തെ നിലവിലുള്ള കുറവുകൾ പരിഹരിക്കുന്നതിനുവേണ്ടി മതനിരപേക്ഷ ജനാധിപത്യ ജനകീയ സമീപനരീതി ഉൾക്കൊണ്ട് പൊതുവിദ്യാഭ്യാസരംഗം ആധുനികവത്കരിക്കുക എന്ന ഉദ്ദേശ്യത്തോടെ ആവിഷ്കരിച്ച പദ്ധതിയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം‍‍'''  

* [[ജി.എച്ച്. എസ്. എസ്. കൊട്ടോടി/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം‍‍ 2017-2018|'''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം‍‍ 2017-2018''']]
 
* '''[[ജി.എച്ച്. എസ്. എസ്. കൊട്ടോടി/പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം‍‍ 2018|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം‍‍ 2018]]'''
 
== [[കുട്ടിയെ അറിയാൻ - ഭവനസന്ദർശനം]] ==
== [[കുട്ടിയെ അറിയാൻ - ഭവനസന്ദർശനം]] ==
എല്ലാ വർഷവും  വിദ്യാർത്ഥികളുടെ പഠന സൗകര്യങ്ങളും വീട്ടിലെ പഠനപ്രവർത്തനങ്ങളും നേരിട്ടറിഞ്ഞ് മനസ്സിലാക്കാൻ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ അദ്ധ്യാപകരും ജൂൺ മാസത്തിൽ വിദ്യാർത്ഥികളുടെ ഭവന സന്ദർശനം നടത്താറുണ്ട്.അതിന്റെ ഭാഗമായി ശേഖരിക്കുന്ന വിവരങ്ങളെ സ്റ്റാഫ് കൗൺസിൽ ചേർന്ന്  ക്രോഡീകരിച്ച് റിപ്പോർട്ട് ഹെഡ്‌മാസ്റ്റർക്കും പി.ടി.എ കമ്മിറ്റിക്കും കൈമാറുന്നു.തുടർന്ന് ചർച്ചകളുടെ അടിസ്ഥാനത്തിൽ സ്കൂളിനാകുന്ന വിധത്തിലുള്ള സഹായം കുട്ടികൾക്ക് ചെയ്ത് കൊടുക്കുന്നു.പ്രാദേശിക ഭരണകർത്താക്കളെയും ഇതിന്റെ ഭാഗമായി സഹകരിപ്പിക്കുകയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമുള്ള സഹായം അർഹതപ്പെട്ട വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സ്കൂൾ സ്റ്റാഫ് കൗൺസിൽ നേതൃത്വം വഹിക്കുകയും ചെയ്യുന്നു.കൂടാതെ രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠനപ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിനുള്ള നിർദ്ദേശങ്ങളും ബോധവൽക്കരണക്ലാസ്സുകളും നൽകുന്നു.ക്ലാസ്സ് പി.ടി.എ  ഫലപ്രദമായി സംഘടിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും ഇതിലൂടെ കഴിയുന്നു.</p>

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1810750" എന്ന താളിൽനിന്ന് ശേഖരിച്ചത്