ഗവ.എച്ച് .എസ്.എസ്.കതിരൂര് (മൂലരൂപം കാണുക)
10:57, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→2021-2022 അദ്ധ്യയനവർഷം
വരി 82: | വരി 82: | ||

ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരു റിസോർസ് റൂം

ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരു റിസോർസ് റൂം

[[പ്രമാണം:Cwsn-2.jpg|thumb|left]] | [[പ്രമാണം:Cwsn-2.jpg|thumb|left]] | ||

ജിവിഎച്ച്എസ്എസ് കതിരൂർ ശതാബ്ദി വർഷത്തിൽ ഏറെ ധന്യമായ ഒരു മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ വിദ്യാലയത്തിലെ ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരു റിസോർസ് റൂം രാജ്യസഭ എം പി യായ ശ്രീ വി ശിവദാസൻ സ്കൂളിനായി സമർപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത സ്വാഗതം പറഞ്ഞ ചടങ്ങിൽ കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ അധ്യക്ഷത വഹിച്ചു. ഭിന്ന ശേഷി വിദ്യാർഥികൾക്കായുള്ള ഉപഹാര സമർപ്പണം ബഹുമാനപ്പെട്ട തലശ്ശേരി ഡി ഇ ഒ ശ്രീ എ പി അംബിക നിർവഹിച്ചു. വിവിധ എൻഡോവുമെൻ്റുകൾ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ വിദ്യാർഥികൾക്ക് നല്കി. വിവിധ മത്സരങ്ങളിൽ വിജയിച്ചവരെയും ഇൻസ്പയർ അവാർഡു ജേതാക്കളായ നാല് വിദ്യാർത്ഥികളെയു൦ ചടങ്ങിൽ അഭിനനന്ദിച്ചു. ജേതാക്കൾക്കായുള്ള ഉപഹാര സമർപ്പണം റിട്ട: കൊല്ലം ഡിഇഒ ശ്രീമതി ജ്യോതി കേളോത്ത് നിർവഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീജ കാരായി, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ് പി, പ്രിൻസിപ്പൽ ശ്രീമതി എസ് അനിത, വിഎച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദൻ, ശ്രീ സുരേഷ് ബാബു പുത്തലത്ത്, സ്റ്റാഫ് സെക്രട്ടറി ശ്രീ ജയരാജൻ കെ പി എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ചു സംസാരിച്ചു. കുട്ടിക്കൊരു വീട് സ്നേഹ ഭവനം | ജിവിഎച്ച്എസ്എസ് കതിരൂർ ശതാബ്ദി വർഷത്തിൽ ഏറെ ധന്യമായ ഒരു മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. ഏറെ നാളത്തെ പരിശ്രമത്തിനൊടുവിൽ വിദ്യാലയത്തിലെ ഭിന്നശേഷി വിദ്യാർഥികൾക്കായി ഒരു റിസോർസ് റൂം രാജ്യസഭ എം പി യായ ശ്രീ വി ശിവദാസൻ സ്കൂളിനായി സമർപ്പിച്ചു. ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത സ്വാഗതം പറഞ്ഞ ചടങ്ങിൽ കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനിൽ അധ്യക്ഷത വഹിച്ചു. ഭിന്ന ശേഷി വിദ്യാർഥികൾക്കായുള്ള ഉപഹാര സമർപ്പണം ബഹുമാനപ്പെട്ട തലശ്ശേരി ഡി ഇ ഒ ശ്രീ എ പി അംബിക നിർവഹിച്ചു. വിവിധ എൻഡോവുമെൻ്റുകൾ കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ വിദ്യാർഥികൾക്ക് നല്കി. വിവിധ മത്സരങ്ങളിൽ വിജയിച്ചവരെയും ഇൻസ്പയർ അവാർഡു ജേതാക്കളായ നാല് വിദ്യാർത്ഥികളെയു൦ ചടങ്ങിൽ അഭിനനന്ദിച്ചു. ജേതാക്കൾക്കായുള്ള ഉപഹാര സമർപ്പണം റിട്ട: കൊല്ലം ഡിഇഒ ശ്രീമതി ജ്യോതി കേളോത്ത് നിർവഹിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി ഷീജ കാരായി, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ് പി, പ്രിൻസിപ്പൽ ശ്രീമതി എസ് അനിത, വിഎച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദൻ, ശ്രീ സുരേഷ് ബാബു പുത്തലത്ത്, സ്റ്റാഫ് സെക്രട്ടറി ശ്രീ ജയരാജൻ കെ പി എന്നിവർ ചടങ്ങിന് ആശംസയർപ്പിച്ചു സംസാരിച്ചു. കുട്ടിക്കൊരു വീട് സ്നേഹ ഭവനം | ||

കുട്ടിക്കൊരു വീട് സ്നേഹ ഭവനത്തിന് തറക്കല്ലിട്ടു.

കുട്ടിക്കൊരു വീട് സ്നേഹ ഭവനത്തിന് തറക്കല്ലിട്ടു.

[[പ്രമാണം:Sb1.jpg|thumb|left]] | [[പ്രമാണം:Sb1.jpg|thumb|left]] | ||

ചരിത്രത്തിലൂടെ നടന്ന് ചരിത്രത്തിലിടം നേടിയ ജിവിഎച്ച്എസ്എസ് കതിരൂർ നൂറാം വർഷത്തെ നൂറിന പരിപാടിയിലെ കുട്ടിക്കൊരു വീട് സ്നേഹ ഭവനത്തിന് ബഹുമാനപ്പെട്ട ശ്രീ എ എൻ ഷംസീർ എംഎൽഎ തറക്കല്ലിട്ടു. ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സനൽ പി പി, പാട്യം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ പി പ്രദീപൻ മാസ്റ്റർ, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ് പി, ശ്രീ സുരേഷ് പുത്തലത്ത്, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദൻ, ഹയർ സെക്കൻഡറി അധ്യാപകൻ ശ്രീ ടി എ൦ ശശി, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. | ചരിത്രത്തിലൂടെ നടന്ന് ചരിത്രത്തിലിടം നേടിയ ജിവിഎച്ച്എസ്എസ് കതിരൂർ നൂറാം വർഷത്തെ നൂറിന പരിപാടിയിലെ കുട്ടിക്കൊരു വീട് സ്നേഹ ഭവനത്തിന് ബഹുമാനപ്പെട്ട ശ്രീ എ എൻ ഷംസീർ എംഎൽഎ തറക്കല്ലിട്ടു. ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സനൽ പി പി, പാട്യം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ പി പ്രദീപൻ മാസ്റ്റർ, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ് പി, ശ്രീ സുരേഷ് പുത്തലത്ത്, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദൻ, ഹയർ സെക്കൻഡറി അധ്യാപകൻ ശ്രീ ടി എ൦ ശശി, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു. | ||
വരി 100: | വരി 102: | ||

ജിവിഎച്ച്എസ്എസ് കതിരൂർ നൂറാം വാർഷികം- സംഘാടക സമിതി രൂപീകരണ യോഗം

ജിവിഎച്ച്എസ്എസ് കതിരൂർ നൂറാം വാർഷികം- സംഘാടക സമിതി രൂപീകരണ യോഗം

[[പ്രമാണം:Sang1.png|thumb|left]] | [[പ്രമാണം:Sang1.png|thumb|left]] | ||

കതിരൂർ ഗവ: വൊക്കേഷണ|ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ശതാബ്ദി ആഘോഷം വളരെ വിപുലമായി നടത്തുന്നതിനായി സംഘാടക സമിതി രൂപീകരണം സ്കൂൾ ഓസിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രിൻസിപ്പൽ ശ്രീമതി എസ് അനിത സ്വാഗതം പറഞ്ഞു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനലിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. നൂറിന കർമ്മ പരിപാടിയുടെ രൂപരേഖ ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത അവതരിപ്പിച്ചു. നൂറാം വാർഷികത്തിൻ്റെ നൂറിന പരിപാടിയിൽ സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന നന്മയുടെ പാഠമാണ് സ്നേഹഭവനം. ഈ വീട് പൂർത്തീകരിക്കാനായി തങ്ങളുടെ സമ്പാദ്യക്കുടുക്ക നല്കാൻ തയ്യാറായ മൂന്നു കുട്ടികളിൽ നിന്ന് അവരുടെ നന്മ ഏറ്റുവാങ്ങിയത് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ രമേശ് കണ്ടോത്ത് അവർകളാണ്.ശ്രീ കെ വി പവിത്രൻ, കതിരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സനില പി രാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടി ടി റംല, ശ്രീ കാരായി രാജൻ, ബാലാവകാശ കമ്മീഷൻ മുൻ ചെയർമാൻ ശ്രീ സുരേഷ് പി, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ്, ശ്രീ സുരേഷ് ബാബുപുത്തലത്ത് ,ശ്രീ ഒ.ഹരിദാസ്, ശ്രീ കെ വി രജീഷ്, ശ്രീ ശിവകൃഷ്ണൻ കെ എം, ശ്രീ അബ്ദുള്ള മാസ്റ്റർ ,വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദ് പി തുടങ്ങിയവർ സംസാരിച്ചു. നൂറിന പരിപാടിക്ക് നേതൃത്വം നല്കാനുള്ളവരുടെ പാനൽ ശ്രീ ടി എം ശശി മാസ്റ്റർ അവതരിപ്പിച്ചു. ശ്രീ കെ.പി ജയരാജൻ ചടങ്ങിന് നന്ദി. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനിൽ ചെയർമാനും സ്കൂൾ പ്രിൻസിപാൾ ഡോ: എസ്.അനിത കൺവീനറുമായി 501 അംഗ കമ്മറ്റി രൂപീകരിച്ചു. | കതിരൂർ ഗവ: വൊക്കേഷണ|ൽ ഹയർ സെക്കണ്ടറി സ്‌കൂൾ ശതാബ്ദി ആഘോഷം വളരെ വിപുലമായി നടത്തുന്നതിനായി സംഘാടക സമിതി രൂപീകരണം സ്കൂൾ ഓസിറ്റോറിയത്തിൽ വെച്ച് നടന്നു. പ്രിൻസിപ്പൽ ശ്രീമതി എസ് അനിത സ്വാഗതം പറഞ്ഞു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി പി സനലിൻ്റെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു. നൂറിന കർമ്മ പരിപാടിയുടെ രൂപരേഖ ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത അവതരിപ്പിച്ചു. നൂറാം വാർഷികത്തിൻ്റെ നൂറിന പരിപാടിയിൽ സ്കൂൾ ഏറ്റെടുത്ത് നടത്തുന്ന നന്മയുടെ പാഠമാണ് സ്നേഹഭവനം. ഈ വീട് പൂർത്തീകരിക്കാനായി തങ്ങളുടെ സമ്പാദ്യക്കുടുക്ക നല്കാൻ തയ്യാറായ മൂന്നു കുട്ടികളിൽ നിന്ന് അവരുടെ നന്മ ഏറ്റുവാങ്ങിയത് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ രമേശ് കണ്ടോത്ത് അവർകളാണ്.ശ്രീ കെ വി പവിത്രൻ, കതിരൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി സനില പി രാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടി ടി റംല, ശ്രീ കാരായി രാജൻ, ബാലാവകാശ കമ്മീഷൻ മുൻ ചെയർമാൻ ശ്രീ സുരേഷ് പി, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ്, ശ്രീ സുരേഷ് ബാബുപുത്തലത്ത് ,ശ്രീ ഒ.ഹരിദാസ്, ശ്രീ കെ വി രജീഷ്, ശ്രീ ശിവകൃഷ്ണൻ കെ എം, ശ്രീ അബ്ദുള്ള മാസ്റ്റർ ,വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദ് പി തുടങ്ങിയവർ സംസാരിച്ചു. നൂറിന പരിപാടിക്ക് നേതൃത്വം നല്കാനുള്ളവരുടെ പാനൽ ശ്രീ ടി എം ശശി മാസ്റ്റർ അവതരിപ്പിച്ചു. ശ്രീ കെ.പി ജയരാജൻ ചടങ്ങിന് നന്ദി. കതിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി.സനിൽ ചെയർമാനും സ്കൂൾ പ്രിൻസിപാൾ ഡോ: എസ്.അനിത കൺവീനറുമായി 501 അംഗ കമ്മറ്റി രൂപീകരിച്ചു. | ||

കെട്ടിടോദ്ഘാടനം

കെട്ടിടോദ്ഘാടനം

കതിരൂർ: കതിരൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കെ.മുരളീധരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ശ്രീ കെ മുരളീധരൻ എം.പി നിർവഹിച്ചു. 50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ സുരേഷ് ബാബു പുത്തലത്ത് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ മുഖ്യാതിഥി ആയിരുന്നു. അറിവിന്റെ വെള്ളിവെളിച്ചം വിതറിക്കൊണ്ട് കാലചക്രത്തിരിച്ചിലനുസൃതമായി അനിവാര്യമായ മാറ്റങ്ങളോടെ ഈ പൊതു വിദ്യാലയം നൂറാം വർഷത്തിലേക്ക് പ്രവേശിക്കുന്ന വേളയിൽ ഭൗതിക സൗകര്യങ്ങളിൽ ഒരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് നടന്ന ഉദ്ഘാടനച്ചടങ്ങിൽ പാനൂർ ബോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ ടി വി സുഭാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ രമേശ് കണ്ടോത്ത്, തലശ്ശേരി വിദ്യാഭ്യാസ ജില്ല ഓഫീസർ ശ്രീമതി അംബിക എ പി, മുൻ പ്രധാനാധ്യാപിക ശ്രീമതി ജ്യോതി കേളോത്ത്, ശ്രീ കെ.വി പവിത്രൻ, ശ്രീ എം പി അരവിന്ദാക്ഷൻ ശ്രീ പൊന്ന്യം കൃ ഷണൻ, ശ്രീ ബഷീർ ചെറിയാണ്ടി, ശ്രീ കെ വി രജീഷ് പ്രിൻസിപ്പൽ ശ്രീമതി അനിത എസ്, ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്താ, ശ്രീ പി പ്രമോദ് മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി ശ്രീ കെ പി ജയരാജൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. | കതിരൂർ: കതിരൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ കെ.മുരളീധരൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ശ്രീ കെ മുരളീധരൻ എം.പി നിർവഹിച്ചു. 50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു. സ്കൂൾ പി ടി എ പ്രസിഡണ്ട് ശ്രീ സുരേഷ് ബാബു പുത്തലത്ത് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി പി ദിവ്യ മുഖ്യാതിഥി ആയിരുന്നു. അറിവിന്റെ വെള്ളിവെളിച്ചം വിതറിക്കൊണ്ട് കാലചക്രത്തിരിച്ചിലനുസൃതമായി അനിവാര്യമായ മാറ്റങ്ങളോടെ ഈ പൊതു വിദ്യാലയം നൂറാം വർഷത്തിലേക്ക് പ്രവേശിക്കുന്ന വേളയിൽ ഭൗതിക സൗകര്യങ്ങളിൽ ഒരു നാഴികക്കല്ലുകൂടി പിന്നിടുകയാണ്. കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് നടന്ന ഉദ്ഘാടനച്ചടങ്ങിൽ പാനൂർ ബോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ ടി വി സുഭാഷ് റിപ്പോർട്ട് അവതരിപ്പിച്ചു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ രമേശ് കണ്ടോത്ത്, തലശ്ശേരി വിദ്യാഭ്യാസ ജില്ല ഓഫീസർ ശ്രീമതി അംബിക എ പി, മുൻ പ്രധാനാധ്യാപിക ശ്രീമതി ജ്യോതി കേളോത്ത്, ശ്രീ കെ.വി പവിത്രൻ, ശ്രീ എം പി അരവിന്ദാക്ഷൻ ശ്രീ പൊന്ന്യം കൃ ഷണൻ, ശ്രീ ബഷീർ ചെറിയാണ്ടി, ശ്രീ കെ വി രജീഷ് പ്രിൻസിപ്പൽ ശ്രീമതി അനിത എസ്, ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്താ, ശ്രീ പി പ്രമോദ് മാസ്റ്റർ സ്റ്റാഫ് സെക്രട്ടറി ശ്രീ കെ പി ജയരാജൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. | ||

സ്കൂൾ തുറന്നപ്പോൾ

സ്കൂൾ തുറന്നപ്പോൾ

നൂറിൻ്റെ നിറവിൽ കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ നീണ്ട ഇടവേളക്കുശേഷം കേരളപ്പിറവി ദിനത്തിൽ തുറന്നപ്പോൾ മധുരം നല്കി കുട്ടികളെ സ്വീകരിച്ചു. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന ശ്രീമതി ജ്യോതി കേളോത്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി അനിത എസ് സ്വാഗതം പറഞ്ഞു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടി ടി റംല അധ്യക്ഷത വഹിച്ചു.ശ്രീ രമേശൻ കണ്ടോത്ത് മുഖ്യാതിഥിയായി. ശ്രീമതി റംസീന, ശ്രീ സുരേഷ് പുത്തലത്ത്, എച്ച് എം ശ്രീ പ്രകാശൻ കർത്താ, ശ്രീ പ്രമോദൻ പി, ശ്രീ ജയരാജൻ കെ പി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് അധ്യാപകകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കലാവിരുന്നും പ്രവേശനോത്സവത്തിന് ചാരുതയേകി. | നൂറിൻ്റെ നിറവിൽ കതിരൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ നീണ്ട ഇടവേളക്കുശേഷം കേരളപ്പിറവി ദിനത്തിൽ തുറന്നപ്പോൾ മധുരം നല്കി കുട്ടികളെ സ്വീകരിച്ചു. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന ശ്രീമതി ജ്യോതി കേളോത്ത് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ശ്രീമതി അനിത എസ് സ്വാഗതം പറഞ്ഞു. പാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടി ടി റംല അധ്യക്ഷത വഹിച്ചു.ശ്രീ രമേശൻ കണ്ടോത്ത് മുഖ്യാതിഥിയായി. ശ്രീമതി റംസീന, ശ്രീ സുരേഷ് പുത്തലത്ത്, എച്ച് എം ശ്രീ പ്രകാശൻ കർത്താ, ശ്രീ പ്രമോദൻ പി, ശ്രീ ജയരാജൻ കെ പി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. തുടർന്ന് അധ്യാപകകരുടെയും രക്ഷിതാക്കളുടെയും കുട്ടികളുടെയും കലാവിരുന്നും പ്രവേശനോത്സവത്തിന് ചാരുതയേകി. | ||
വരി 111: | വരി 116: | ||

ചാന്ദ്രദിനാഘോഷം

ചാന്ദ്രദിനാഘോഷം

കതിരൂർ: ശതാബ്ദി വർഷത്തിൽ ജിവിഎച്ച്എസ്എസ് കതിരൂർ ചാന്ദ്രദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ഓൺലൈനായി സംഘടിപ്പിച്ച ചാന്ദ്രദിനാഘോഷ പരിപാടി കണ്ണർ എഞ്ചിനിയറിംഗ് കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ ശ്രീ സുകേഷ് ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്താ ചടങ്ങിൽ അധ്യക്ഷം വഹിച്ചു. മുൻ ഹെസ്മിസ്ട്രസ്സും കൊല്ലം ഡി ഇ ഒ യുമായിരുന്ന ശ്രീമതി ജ്യോതി കേളോത്ത് വിശിഷ്ടാതിഥിയായിരുന്നു. പി ടി എ പ്രസിഡണ്ട് ശ്രീ സുരേഷ് ബാബു പുത്തലത്ത്, ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ ശിവ കൃഷ്ണൻ കെ.എം, അധ്യാപകരായ ശ്രീ പ്രജോഷ് എ.കെ, ശ്രീ ജയരാജൻ കെ.പി, ശ്രീ അനിൽ കുമാർ, ശ്രീമതി ഷംന എം.ടി.കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. | കതിരൂർ: ശതാബ്ദി വർഷത്തിൽ ജിവിഎച്ച്എസ്എസ് കതിരൂർ ചാന്ദ്രദിനാഘോഷം സമുചിതമായി ആഘോഷിച്ചു. ഓൺലൈനായി സംഘടിപ്പിച്ച ചാന്ദ്രദിനാഘോഷ പരിപാടി കണ്ണർ എഞ്ചിനിയറിംഗ് കോളേജ് അസിസ്റ്റൻ്റ് പ്രൊഫസർ ശ്രീ സുകേഷ് ഉദ്ഘാടനം ചെയ്തു.സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്താ ചടങ്ങിൽ അധ്യക്ഷം വഹിച്ചു. മുൻ ഹെസ്മിസ്ട്രസ്സും കൊല്ലം ഡി ഇ ഒ യുമായിരുന്ന ശ്രീമതി ജ്യോതി കേളോത്ത് വിശിഷ്ടാതിഥിയായിരുന്നു. പി ടി എ പ്രസിഡണ്ട് ശ്രീ സുരേഷ് ബാബു പുത്തലത്ത്, ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ ശിവ കൃഷ്ണൻ കെ.എം, അധ്യാപകരായ ശ്രീ പ്രജോഷ് എ.കെ, ശ്രീ ജയരാജൻ കെ.പി, ശ്രീ അനിൽ കുമാർ, ശ്രീമതി ഷംന എം.ടി.കെ എന്നിവർ ചടങ്ങിൽ സംസാരിച്ചു. | ||