എ എം യു പി എസ് പാപ്പിനിവട്ടം (മൂലരൂപം കാണുക)
10:52, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 90: | വരി 90: | ||
വേസ്റ്റ് മാനേജ്മെന്റിനായി ടെറസിനു മുകളിൽ ഇൻസിനറേറ്റർ സ്ഥാപിച്ചിട്ടുണ്ട്. | വേസ്റ്റ് മാനേജ്മെന്റിനായി ടെറസിനു മുകളിൽ ഇൻസിനറേറ്റർ സ്ഥാപിച്ചിട്ടുണ്ട്. | ||
ഊട്ടുപുരയോട് ചേർന്നുള്ള പാചകപ്പുരയിൽ ആധുനികരീതിയിലുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ആയിരം കുട്ടികൾക്ക് ഒരേ സമയം ചോറ് കേവലം 40 മിനിറ്റിനുള്ളിൽ പാകപ്പെടുത്താനാവുന്ന 82,000 രൂപ വിലവരുന്ന റൈസ് കുക്കർ മാനേജർ വിദ്യാലയത്തിന് നൽകിയിട്ടുണ്ട്. ഇതിലൂടെ 30 ശതമാനം ഇന്ധന ലാഭം കൈവരിക്കാൻ സാധിക്കുന്നു . [[പ്രമാണം:Rice Cooker.jpg|പകരം=|ലഘുചിത്രം|റൈസ് കുക്കർ]] | ഊട്ടുപുരയോട് ചേർന്നുള്ള പാചകപ്പുരയിൽ ആധുനികരീതിയിലുള്ള ഉപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. ആയിരം കുട്ടികൾക്ക് ഒരേ സമയം ചോറ് കേവലം 40 മിനിറ്റിനുള്ളിൽ പാകപ്പെടുത്താനാവുന്ന 82,000 രൂപ വിലവരുന്ന റൈസ് കുക്കർ മാനേജർ വിദ്യാലയത്തിന് നൽകിയിട്ടുണ്ട്. ഇതിലൂടെ 30 ശതമാനം ഇന്ധന ലാഭം കൈവരിക്കാൻ സാധിക്കുന്നു . [[പ്രമാണം:Rice Cooker.jpg|പകരം=|ലഘുചിത്രം|'''റൈസ് കുക്കർ''']] | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | =='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | ||
'''1. സ്കൗട്ട്സ് ആന്റ് ഗൈഡ്സ്''' | '''1. സ്കൗട്ട്സ് ആന്റ് ഗൈഡ്സ്''' | ||
[[പ്രമാണം:SCOUT AND GUIDE.jpg|ലഘുചിത്രം]] | [[പ്രമാണം:SCOUT AND GUIDE.jpg|ലഘുചിത്രം|'''സ്കൗട്ട് &ഗൈഡ്''']] | ||
2005 മുതൽ നമ്മുടെ വിദ്യാലയത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രവർത്തനം ആരംഭിച്ചു. ശ്രീ .വി.എ. മുഹമ്മദ് റാഫി സ്കൗട്ട് വിഭാഗത്തെയും ശ്രീമതി ലല്ല യൂസഫ് , കുമാരി കെ.പി. അരുണിമ എന്നിവർ ഗൈഡ്‌സ് വിഭാഗത്തെയും നയിച്ചു കൊണ്ടിരിക്കുന്നു. വിദ്യാലയത്തിൽ നിന്ന് സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനത്തിൽ അംഗത്വം സ്വീകരിച്ച പലവിദ്യാർത്ഥികളും ഇന്ന് രാജ്യപുരസ്കാർ നേടിയിട്ടുണ്ട് എന്നതിൽ അഭിമാനമുണ്ട്. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്കൂളിൽ മാതൃകാപരമായി നടന്നു കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി വർഷത്തിൽ മൂന്ന് ദിവസത്തെ പ്രകൃതി പഠന ക്യാമ്പുകൾ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കാറുണ്ട്. ഏഴാം ക്ലാസ് പാസായി പോകുന്ന കുട്ടികൾ ദ്വിതിയ സോപാൻ നേടിയാണ് പോകുന്നത്. | 2005 മുതൽ നമ്മുടെ വിദ്യാലയത്തിൽ ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് പ്രവർത്തനം ആരംഭിച്ചു. ശ്രീ .വി.എ. മുഹമ്മദ് റാഫി സ്കൗട്ട് വിഭാഗത്തെയും ശ്രീമതി ലല്ല യൂസഫ് , കുമാരി കെ.പി. അരുണിമ എന്നിവർ ഗൈഡ്‌സ് വിഭാഗത്തെയും നയിച്ചു കൊണ്ടിരിക്കുന്നു. വിദ്യാലയത്തിൽ നിന്ന് സ്കൗട്ട് ആന്റ് ഗൈഡ് പ്രസ്ഥാനത്തിൽ അംഗത്വം സ്വീകരിച്ച പലവിദ്യാർത്ഥികളും ഇന്ന് രാജ്യപുരസ്കാർ നേടിയിട്ടുണ്ട് എന്നതിൽ അഭിമാനമുണ്ട്. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്കൂളിൽ മാതൃകാപരമായി നടന്നു കൊണ്ടിരിക്കുന്നു. ഇതിന്റെ പ്രവർത്തനത്തിന്റെ ഭാഗമായി വർഷത്തിൽ മൂന്ന് ദിവസത്തെ പ്രകൃതി പഠന ക്യാമ്പുകൾ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കാറുണ്ട്. ഏഴാം ക്ലാസ് പാസായി പോകുന്ന കുട്ടികൾ ദ്വിതിയ സോപാൻ നേടിയാണ് പോകുന്നത്. | ||
വരി 102: | വരി 102: | ||
LSS , USS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പഠനം ഉല്ലാസകരമാക്കുന്നതിന് സ്കൂൾ അന്തരീക്ഷത്തിൽ നിന്ന് മാറി മറ്റൊരു പഠനാനുഭവം സൃഷ്ടിച്ചുകൊണ്ട് കുട്ടികൾക്ക് പഠനയാത്രകളും രാത്രികാല ക്യാമ്പുകളും സംഘടിപ്പിച്ചിക്കാറുണ്ട് അധ്യാപകരായ റസീന V.A, ഐഷാബി യൂസഫ് , റുക്സാന .V.A, റഹിദ. M. A, ഷീബ. K. S, വിധു വിശ്വൻ, ബുഷറ. O.S എന്നിവരാണ് USS ക്ലാസ്സുകൾക്ക് നേതൃത്വം നൽകിപ്പോരുന്നത്. അതുപോലെത്തന്നെ അധ്യാപകരായ ഷീബ. K.B,ലല്ല യൂസഫ് എന്നിവരാണ് LSS ക്ലാസുകൾക്ക് നേതൃത്വം നൽകിവരുന്നത്. ഇതിന്റെ ഫലമായി നമ്മുടെ സ്കൂളിന് മികച്ച വിജയം കാഴ്ച വെക്കാനും സാധിക്കുന്നുണ്ട്. | LSS , USS സ്കോളർഷിപ്പ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് പഠനം ഉല്ലാസകരമാക്കുന്നതിന് സ്കൂൾ അന്തരീക്ഷത്തിൽ നിന്ന് മാറി മറ്റൊരു പഠനാനുഭവം സൃഷ്ടിച്ചുകൊണ്ട് കുട്ടികൾക്ക് പഠനയാത്രകളും രാത്രികാല ക്യാമ്പുകളും സംഘടിപ്പിച്ചിക്കാറുണ്ട് അധ്യാപകരായ റസീന V.A, ഐഷാബി യൂസഫ് , റുക്സാന .V.A, റഹിദ. M. A, ഷീബ. K. S, വിധു വിശ്വൻ, ബുഷറ. O.S എന്നിവരാണ് USS ക്ലാസ്സുകൾക്ക് നേതൃത്വം നൽകിപ്പോരുന്നത്. അതുപോലെത്തന്നെ അധ്യാപകരായ ഷീബ. K.B,ലല്ല യൂസഫ് എന്നിവരാണ് LSS ക്ലാസുകൾക്ക് നേതൃത്വം നൽകിവരുന്നത്. ഇതിന്റെ ഫലമായി നമ്മുടെ സ്കൂളിന് മികച്ച വിജയം കാഴ്ച വെക്കാനും സാധിക്കുന്നുണ്ട്. | ||
'''3. ക്ലാസ് മാഗസിൻ'''[[പ്രമാണം:ക്ലാസ് മാഗസിൻ.jpg|thumb|ക്ലാസ് മാഗസിൻ|210x210ബിന്ദു]]2018 - 2019 അധ്യയന വർഷത്തിൽ ഒന്നാം തരത്തിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച ഒരു ക്ലാസ് മാഗസി൯ ശ്രീമതി ഇ എ സോജ ടീച്ചറുടെയും കുമാരി കെ.പി അരുണിമ ടീച്ചറുടെയും നേതൃത്വത്തിൽ പ്രകാശനം ചെയ്തു. | '''3. ക്ലാസ് മാഗസിൻ'''[[പ്രമാണം:ക്ലാസ് മാഗസിൻ.jpg|thumb|'''ക്ലാസ് മാഗസിൻ'''|210x210ബിന്ദു]]2018 - 2019 അധ്യയന വർഷത്തിൽ ഒന്നാം തരത്തിലെ കുട്ടികളുടെ സർഗാത്മക രചനകൾ ഉൾപ്പെടുത്തിക്കൊണ്ട് വളരെ മികച്ച ഒരു ക്ലാസ് മാഗസി൯ ശ്രീമതി ഇ എ സോജ ടീച്ചറുടെയും കുമാരി കെ.പി അരുണിമ ടീച്ചറുടെയും നേതൃത്വത്തിൽ പ്രകാശനം ചെയ്തു. | ||
'''4.സ്കൂൾ പത്രം''' | '''4.സ്കൂൾ പത്രം''' | ||
[[പ്രമാണം:സ്കൂൾ പത്രം സരിപതി.jpg|പകരം=|നടുവിൽ|ലഘുചിത്രം|247x247ബിന്ദു]] | [[പ്രമാണം:സ്കൂൾ പത്രം സരിപതി.jpg|പകരം=|നടുവിൽ|ലഘുചിത്രം|247x247ബിന്ദു]] | ||
എല്ലാ അധ്യയന വർഷങ്ങളിലും കുട്ടികളുടെയും അധ്യാപകരുടെയും സർഗാത്മക രചനകളും സ്കൂളിന്റെയും കുട്ടികളുടെയും അതാത് വർഷത്തെ മികവുകളും ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ പത്രം പ്രസിദ്ധീകരിക്കാറുണ്ട്. | എല്ലാ അധ്യയന വർഷങ്ങളിലും കുട്ടികളുടെയും അധ്യാപകരുടെയും സർഗാത്മക രചനകളും സ്കൂളിന്റെയും കുട്ടികളുടെയും അതാത് വർഷത്തെ മികവുകളും ഉൾപ്പെടുത്തിക്കൊണ്ട് സ്കൂൾ പത്രം പ്രസിദ്ധീകരിക്കാറുണ്ട്. | ||
'''5. ടാലന്റ് ലാബ്'''[[പ്രമാണം:ഗിറ്റാർ.jpg|thumb|ഗിറ്റാർ]] | '''5. ടാലന്റ് ലാബ്'''[[പ്രമാണം:ഗിറ്റാർ.jpg|thumb|'''ഗിറ്റാർ''']] | ||
[[പ്രമാണം:വയലി൯.jpg|പകരം=|ലഘുചിത്രം|വയലി൯]] | [[പ്രമാണം:വയലി൯.jpg|പകരം=|ലഘുചിത്രം|'''വയലി൯''']] | ||
2018 ഫെബ്രുവരി 3 ന് ബഹു. MLA ശ്രീ E. T ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച ടാലന്റ് ലാബ് ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഇതിൽ 2019 -2020 അക്കാദമിക വർഷം വരെ ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങൾ കരാട്ടെ, വയലിൻ, കീബോർഡ്, ഗിറ്റാർ , തബല, നൃത്തം, സംഗീതം , പാചകം, ഇലക്ട്രോണിക്സ്, ഡ്രോയിംങ്, പ്രവൃത്തിപരിചയം എന്നിവയാണ്.[[പ്രമാണം:തബല.jpg|ഇടത്ത്|ലഘുചിത്രം|തബല]][[പ്രമാണം:കീബോർഡ്.jpg|thumb|കീബോർഡ്|പകരം=|നടുവിൽ]] | 2018 ഫെബ്രുവരി 3 ന് ബഹു. MLA ശ്രീ E. T ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ച ടാലന്റ് ലാബ് ഇപ്പോഴും നല്ല രീതിയിൽ പ്രവർത്തിച്ച് വരുന്നു. ഇതിൽ 2019 -2020 അക്കാദമിക വർഷം വരെ ഉൾപ്പെടുത്തിയിട്ടുള്ള ഇനങ്ങൾ കരാട്ടെ, വയലിൻ, കീബോർഡ്, ഗിറ്റാർ , തബല, നൃത്തം, സംഗീതം , പാചകം, ഇലക്ട്രോണിക്സ്, ഡ്രോയിംങ്, പ്രവൃത്തിപരിചയം എന്നിവയാണ്.[[പ്രമാണം:തബല.jpg|ഇടത്ത്|ലഘുചിത്രം|'''തബല''']][[പ്രമാണം:കീബോർഡ്.jpg|thumb|'''കീബോർഡ്'''|പകരം=|നടുവിൽ]] | ||
[[പ്രമാണം:ടാലൻ്റ് ലാബ്.jpg|ലഘുചിത്രം|ടാലൻ്റ് ലാബ്: ബഹു. MLA ശ്രീ E.T ടൈസൺ മാസ്റ്റർ, ശ്രീ K.ജീവൻ ബാബു IAS (DPI) എന്നിവർ സന്ദർശിക്കുന്നു.(2019-2020)]] | [[പ്രമാണം:ടാലൻ്റ് ലാബ്.jpg|ലഘുചിത്രം|'''ടാലൻ്റ് ലാബ്: ബഹു. MLA ശ്രീ E.T ടൈസൺ മാസ്റ്റർ, ശ്രീ K.ജീവൻ ബാബു IAS (DPI) എന്നിവർ സന്ദർശിക്കുന്നു.(2019-2020)''']] | ||
2021 - 2022 അധ്യയന വർഷത്തിൽ സംഗീതം, ഡ്രോയിംങ് എന്നീ ഇനങ്ങൾ നടന്നു വരുന്നു. 2019 ൽ ടാലന്റ് ലാബിന്റെ നടത്തിപ്പും പ്രവർത്തന പുരോഗതിയും നേരിൽ കാണുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ കെ.ജീവൻ ബാബു ഐ.എ.എസ് സ്കൂൾ സന്ദർശിച്ചിരുന്നു. കൂടാതെ ഇലക്ട്രോണിക്സ് വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നേരിൽ വന്ന് വിലയിരുത്തിയിരുന്നു. | 2021 - 2022 അധ്യയന വർഷത്തിൽ സംഗീതം, ഡ്രോയിംങ് എന്നീ ഇനങ്ങൾ നടന്നു വരുന്നു. 2019 ൽ ടാലന്റ് ലാബിന്റെ നടത്തിപ്പും പ്രവർത്തന പുരോഗതിയും നേരിൽ കാണുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടർ ശ്രീ കെ.ജീവൻ ബാബു ഐ.എ.എസ് സ്കൂൾ സന്ദർശിച്ചിരുന്നു. കൂടാതെ ഇലക്ട്രോണിക്സ് വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനങ്ങൾ ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നേരിൽ വന്ന് വിലയിരുത്തിയിരുന്നു. | ||
വരി 123: | വരി 123: | ||
'''8. സ്കൂൾ മാഗസിൻ''' | '''8. സ്കൂൾ മാഗസിൻ''' | ||
[[പ്രമാണം:മാഗസി൯ ലൈബ്രറിയിലേക്ക് കൈമാറുന്നു.jpg|പകരം=|ലഘുചിത്രം|263x263px|സ്കൂൾ മാഗസിൻ കൈമാറ്റചടങ്ങ്]] | [[പ്രമാണം:മാഗസി൯ ലൈബ്രറിയിലേക്ക് കൈമാറുന്നു.jpg|പകരം=|ലഘുചിത്രം|263x263px|'''സ്കൂൾ മാഗസിൻ കൈമാറ്റചടങ്ങ്''']] | ||
2020-2021 വർഷത്തിൽ '''<nowiki/>'സോൾ'''' എന്ന പേരിൽ മനോഹരമായ ഒരു ഇ-മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി. തുടർന്ന് അതിന്റെ പ്രിന്റഡ് കോപ്പി പ്രശസ്ത കവി ശ്രീ ഇ. ജിനൻ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി. നമ്മുടെ വിദ്യാലയത്തിലെ ആദ്യ സമ്പൂർണ മാഗസിൻ ആയ '''<nowiki/>'സോൾ'''<nowiki/>' ന്റെ എഡിറ്റർമാർ അധ്യാപകരായ ശ്രീ എം.എ.ഷാഹിർ, ശ്രീ ആഷിക്. ടി എന്നിവർ ആയിരുന്നു. | 2020-2021 വർഷത്തിൽ '''<nowiki/>'സോൾ'''' എന്ന പേരിൽ മനോഹരമായ ഒരു ഇ-മാഗസിൻ പ്രസിദ്ധീകരിക്കുകയുണ്ടായി. തുടർന്ന് അതിന്റെ പ്രിന്റഡ് കോപ്പി പ്രശസ്ത കവി ശ്രീ ഇ. ജിനൻ സ്കൂൾ ലൈബ്രറിയിലേക്ക് കൈമാറി. നമ്മുടെ വിദ്യാലയത്തിലെ ആദ്യ സമ്പൂർണ മാഗസിൻ ആയ '''<nowiki/>'സോൾ'''<nowiki/>' ന്റെ എഡിറ്റർമാർ അധ്യാപകരായ ശ്രീ എം.എ.ഷാഹിർ, ശ്രീ ആഷിക്. ടി എന്നിവർ ആയിരുന്നു. | ||
'''9. വാട്ടർ റീ സൈക്ലിംഗ്(തനത് പ്രവർത്തനം)'''[[പ്രമാണം:ഉജ്ജീവനം.jpg|thumb|ഉജ്ജീവനം|285x285ബിന്ദു]][[പ്രമാണം:വാട്ടർ റീ സൈക്ലിംഗ്.jpg|thumb|വാട്ടർ റീ സൈക്ലിംഗ്|പകരം=|ഇടത്ത്|264x264ബിന്ദു]]2018 - 2019 അധ്യയന വർഷത്തിൽ സ്ക്കൂൾ മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവർകളുടെ ആശയത്തിലും സാമ്പത്തിക ചെലവിലും തുടങ്ങിയ വാട്ടർ റീ സൈക്ലിംഗ് പ്രൊജക്ടിന്റെ മുടക്ക് മുതൽ 108000 രൂപ ആണ്. ഇതിനായി വിദ്യാലയ കെട്ടിടത്തിന്റെ അടിഭാഗത്തായി 1 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ഒരു ഭൂഗർഭ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ കൈകഴുകുന്നതും പാത്രം കഴുകുന്നതും അടുക്കളയിൽ ബാക്കി വരുന്ന കഞ്ഞി വെള്ളം ഉൾപ്പെടെ ഈ ടാങ്കിലേക്ക് ശേഖരിക്കുന്നു. കഞ്ഞി വെള്ളം മലിന ജലവുമായി ചേർന്ന് നല്ല വളക്കൂറുള്ള ജലമായി മാറുന്നു. ഈ ജലം filter ചെയ്ത് Aeration processing നു ശേഷം drip irrigation ലൂടെ വിദ്യാലയത്തിലെ കൃഷി ആവശ്യങ്ങൾക്കും ചെടികൾ നനക്കുന്നതിനുമായി ഉപയോഗിച്ച് വരുന്നു. ഇതിലൂടെ ദിനം പ്രതി പാഴായി പോകുന്ന 3000 ലിറ്റർ ജലം പുനരുപയോഗിക്കാം എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കാൻ സാധിക്കുന്നു. കുടിവെള്ള ദൗർലഭ്യത്തിന് ഒരു പരിഹരമാർഗം കൂടിയാണിത് . വേസ്റ്റ് വാട്ടർ റീ സൈക്ലിംഗ് എന്ന ആശയം വിദ്യാലയത്തിന്റെ തനത് പ്രവർത്തനം എന്ന നിലയിൽ തൃശൂർ ഡയറ്റിൽ വെച്ച് നടന്ന '''ഉജ്ജീവനം 2019''' എന്ന ശില്പശാലയിൽ അവതരിപ്പിക്കുകയുണ്ടായി. അധ്യാപകരായ ശ്രീ M.A ഷാഹിർ, ശ്രീമതി M.A റഹിദ എന്നിവർ അവതരണത്തിന് നേതൃത്വം നൽകി. | '''9. വാട്ടർ റീ സൈക്ലിംഗ്(തനത് പ്രവർത്തനം)'''[[പ്രമാണം:ഉജ്ജീവനം.jpg|thumb|'''ഉജ്ജീവനം'''|285x285ബിന്ദു]][[പ്രമാണം:വാട്ടർ റീ സൈക്ലിംഗ്.jpg|thumb|'''വാട്ടർ റീ സൈക്ലിംഗ്'''|പകരം=|ഇടത്ത്|264x264ബിന്ദു]]2018 - 2019 അധ്യയന വർഷത്തിൽ സ്ക്കൂൾ മാനേജർ ശ്രീ M. K സൈഫുദ്ദീൻ അവർകളുടെ ആശയത്തിലും സാമ്പത്തിക ചെലവിലും തുടങ്ങിയ വാട്ടർ റീ സൈക്ലിംഗ് പ്രൊജക്ടിന്റെ മുടക്ക് മുതൽ 108000 രൂപ ആണ്. ഇതിനായി വിദ്യാലയ കെട്ടിടത്തിന്റെ അടിഭാഗത്തായി 1 ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കാവുന്ന ഒരു ഭൂഗർഭ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾ കൈകഴുകുന്നതും പാത്രം കഴുകുന്നതും അടുക്കളയിൽ ബാക്കി വരുന്ന കഞ്ഞി വെള്ളം ഉൾപ്പെടെ ഈ ടാങ്കിലേക്ക് ശേഖരിക്കുന്നു. കഞ്ഞി വെള്ളം മലിന ജലവുമായി ചേർന്ന് നല്ല വളക്കൂറുള്ള ജലമായി മാറുന്നു. ഈ ജലം filter ചെയ്ത് Aeration processing നു ശേഷം drip irrigation ലൂടെ വിദ്യാലയത്തിലെ കൃഷി ആവശ്യങ്ങൾക്കും ചെടികൾ നനക്കുന്നതിനുമായി ഉപയോഗിച്ച് വരുന്നു. ഇതിലൂടെ ദിനം പ്രതി പാഴായി പോകുന്ന 3000 ലിറ്റർ ജലം പുനരുപയോഗിക്കാം എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കാൻ സാധിക്കുന്നു. കുടിവെള്ള ദൗർലഭ്യത്തിന് ഒരു പരിഹരമാർഗം കൂടിയാണിത് . വേസ്റ്റ് വാട്ടർ റീ സൈക്ലിംഗ് എന്ന ആശയം വിദ്യാലയത്തിന്റെ തനത് പ്രവർത്തനം എന്ന നിലയിൽ തൃശൂർ ഡയറ്റിൽ വെച്ച് നടന്ന '''ഉജ്ജീവനം 2019''' എന്ന ശില്പശാലയിൽ അവതരിപ്പിക്കുകയുണ്ടായി. അധ്യാപകരായ ശ്രീ M.A ഷാഹിർ, ശ്രീമതി M.A റഹിദ എന്നിവർ അവതരണത്തിന് നേതൃത്വം നൽകി. | ||
'''10. ഗവേഷണ പ്രബന്ധം (തനത് പ്രവർത്തനം)''' | '''10. ഗവേഷണ പ്രബന്ധം (തനത് പ്രവർത്തനം)''' | ||
വരി 138: | വരി 138: | ||
കുട്ടികളുടെ സർവ്വതോന്മുഖമായ വികാസം ലക്ഷ്യമിട്ട് 2009-2010 അധ്യയന വർഷം മുതൽ മാനേജ്മെൻ്റിൻ്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ സഹകരണത്തോടെ നടത്തി വരുന്ന പദ്ധതിയാണ് '''STEPS'''. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതിക്ക് നമ്മുടെ വിദ്യാലയം തുടക്കം കുറിച്ചത്. അധ്യാപകർക്കും രക്ഷിതാക്കൾക്കും പുറമെ കുട്ടികൾക്ക് സ്വയം വിലയിരുത്തുന്നതിനുമുള്ള അവസരം ലഭിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഒരു മത്സരമായിട്ടല്ല ഇത് വിഭാവനം ചെയ്തിരിക്കുന്നത്. നിശ്ചിത സ്കോർ നേടുന്ന മുഴുവൻ കുട്ടികളും സമ്മാനാർഹരാണ്. 2015 ൽ മികച്ച സ്കോർ നേടിയ എട്ട് വിദ്യാർത്ഥികൾക്കും സൈക്കിൾ സമ്മാനിക്കുകയുണ്ടായി. ബഹു.മാനേജർ ശ്രീ M.K സൈഫുദ്ദീൻ ആണ് ഈ നൂതന പദ്ധതിയുടെ ആശയം മുന്നോട്ട് വെച്ചത്. സൈക്കിൾ ഉൾപ്പെടെയുള്ള മുഴുവൻ സമ്മാനങ്ങളും മാനേജർ തന്നെയാണ് നൽകി വരുന്നത്. 2009 ആഗസ്റ്റ് 1 ന് ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യഘട്ട അവാർഡ് ദാനം 2009 നവംബർ 23 ന് നടന്നു. ബഹു മുൻ റവന്യൂ മന്ത്രി ശ്രീ K.P രാജേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാ താരം ശ്രീ ലാലു അലക്സ് ഉപഹാര സമർപ്പണം നടത്തി. ഈ നൂതന പദ്ധതിയുടെ സന്ദേശം രക്ഷിതാക്കളിലേക്ക് എത്തിക്കുന്നതിനായി നടത്തിയ ഉപന്യാസ രചനാ മൽസരത്തിൽ വിജയികളായ രക്ഷിതാക്കളെയും പ്രസ്തുത വേദിയിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. '''STEPS''' പദ്ധതിക്ക് ചിട്ടയായ ഒരു പ്രവർത്തനക്രമവും ശാസ്ത്രീയമായ മൂല്യനിർണയ രേഖയും വികസിപ്പിച്ചെടുത്തത് മുൻ പ്രധാനാധ്യാപകനായ ശ്രീ K സാലി ലൂയിസ് മാസ്റ്ററാണ്. സംസ്ഥാന തലത്തിൽ നിരവധി ശില്പശാലകളിൽ അവതരിപ്പിക്കപ്പെട്ട ഈ പദ്ധതി മറ്റ് വിദ്യാലയങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു എന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. | കുട്ടികളുടെ സർവ്വതോന്മുഖമായ വികാസം ലക്ഷ്യമിട്ട് 2009-2010 അധ്യയന വർഷം മുതൽ മാനേജ്മെൻ്റിൻ്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ സഹകരണത്തോടെ നടത്തി വരുന്ന പദ്ധതിയാണ് '''STEPS'''. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു പദ്ധതിക്ക് നമ്മുടെ വിദ്യാലയം തുടക്കം കുറിച്ചത്. അധ്യാപകർക്കും രക്ഷിതാക്കൾക്കും പുറമെ കുട്ടികൾക്ക് സ്വയം വിലയിരുത്തുന്നതിനുമുള്ള അവസരം ലഭിക്കുന്നു എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. ഒരു മത്സരമായിട്ടല്ല ഇത് വിഭാവനം ചെയ്തിരിക്കുന്നത്. നിശ്ചിത സ്കോർ നേടുന്ന മുഴുവൻ കുട്ടികളും സമ്മാനാർഹരാണ്. 2015 ൽ മികച്ച സ്കോർ നേടിയ എട്ട് വിദ്യാർത്ഥികൾക്കും സൈക്കിൾ സമ്മാനിക്കുകയുണ്ടായി. ബഹു.മാനേജർ ശ്രീ M.K സൈഫുദ്ദീൻ ആണ് ഈ നൂതന പദ്ധതിയുടെ ആശയം മുന്നോട്ട് വെച്ചത്. സൈക്കിൾ ഉൾപ്പെടെയുള്ള മുഴുവൻ സമ്മാനങ്ങളും മാനേജർ തന്നെയാണ് നൽകി വരുന്നത്. 2009 ആഗസ്റ്റ് 1 ന് ആരംഭിച്ച ഈ പദ്ധതിയുടെ ആദ്യഘട്ട അവാർഡ് ദാനം 2009 നവംബർ 23 ന് നടന്നു. ബഹു മുൻ റവന്യൂ മന്ത്രി ശ്രീ K.P രാജേന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ പ്രശസ്ത സിനിമാ താരം ശ്രീ ലാലു അലക്സ് ഉപഹാര സമർപ്പണം നടത്തി. ഈ നൂതന പദ്ധതിയുടെ സന്ദേശം രക്ഷിതാക്കളിലേക്ക് എത്തിക്കുന്നതിനായി നടത്തിയ ഉപന്യാസ രചനാ മൽസരത്തിൽ വിജയികളായ രക്ഷിതാക്കളെയും പ്രസ്തുത വേദിയിൽ വെച്ച് ഉപഹാരങ്ങൾ നൽകി ആദരിച്ചു. '''STEPS''' പദ്ധതിക്ക് ചിട്ടയായ ഒരു പ്രവർത്തനക്രമവും ശാസ്ത്രീയമായ മൂല്യനിർണയ രേഖയും വികസിപ്പിച്ചെടുത്തത് മുൻ പ്രധാനാധ്യാപകനായ ശ്രീ K സാലി ലൂയിസ് മാസ്റ്ററാണ്. സംസ്ഥാന തലത്തിൽ നിരവധി ശില്പശാലകളിൽ അവതരിപ്പിക്കപ്പെട്ട ഈ പദ്ധതി മറ്റ് വിദ്യാലയങ്ങളും ഏറ്റെടുത്ത് നടപ്പിലാക്കി വരുന്നു എന്നതിൽ സന്തോഷവും അഭിമാനവുമുണ്ട്. | ||
'''12. ഫുഡ് ഫെസ്റ്റ്'''[[പ്രമാണം:Food Fest 2016-17 academic year.jpg|thumb|Food Fest 2016-17 academic year]]2016-2017 അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ ആദ്യമായി ഒരു ഭക്ഷ്യ പ്രദർശന-വിപണന മേള സംഘടിപ്പിക്കുകയുണ്ടായി. പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച മത്സരത്തിൽ രണ്ട് പേരടങ്ങുന്ന 26 ടീമുകൾ പങ്കെടുത്തു. കൊടുങ്ങല്ലൂർ സീഷോർ ഹോട്ടലിൽ നിന്നുള്ള സീനിയർ ഷെഫ് അടങ്ങുന്ന സംഘമാണ് വിധി നിർണയം നടത്തിയത്. ആദ്യ 3 സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. | '''12. ഫുഡ് ഫെസ്റ്റ്'''[[പ്രമാണം:Food Fest 2016-17 academic year.jpg|thumb|'''Food Fest 2016-17 academic year''']]2016-2017 അധ്യയന വർഷത്തിൽ വിദ്യാലയത്തിൽ ആദ്യമായി ഒരു ഭക്ഷ്യ പ്രദർശന-വിപണന മേള സംഘടിപ്പിക്കുകയുണ്ടായി. പി.ടി.എ യുടെ സഹകരണത്തോടെ സംഘടിപ്പിച്ച മത്സരത്തിൽ രണ്ട് പേരടങ്ങുന്ന 26 ടീമുകൾ പങ്കെടുത്തു. കൊടുങ്ങല്ലൂർ സീഷോർ ഹോട്ടലിൽ നിന്നുള്ള സീനിയർ ഷെഫ് അടങ്ങുന്ന സംഘമാണ് വിധി നിർണയം നടത്തിയത്. ആദ്യ 3 സ്ഥാനങ്ങൾ നേടിയ ടീമുകൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. | ||
=='''മുൻ സാരഥികൾ'''== | =='''മുൻ സാരഥികൾ'''== |