നിർമ്മല ഹൈസ്കൂൾ കബനിഗിരി (മൂലരൂപം കാണുക)
10:47, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022→പൂർവ്വ വിദ്യാർഥി സംഘടന
വരി 196: | വരി 196: | ||
നമ്മുടെ ജീവിതത്തിലെ അപൂർവ്വമായ ഒരു കാലഘട്ടമാണ് വിദ്യാർഥി ജീവിതം.വളപ്പൊട്ടുകളും മയിൽ പീലിത്തുണ്ടുകളും പങ്കു വച്ച വിദ്യാർഥി ജീവിതം. ജീവിതത്തിലെ നിറമുള്ള ഓർമ്മകളാണത്.കൂട്ടം വിട്ട് പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ്.പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന സുന്ദര നിമിഷം.പങ്കുവയ്ക്കാൻ ,ഓർമിക്കാൻ ,എത്രയെത്ര നിമിഷങ്ങൾ..........<br> | നമ്മുടെ ജീവിതത്തിലെ അപൂർവ്വമായ ഒരു കാലഘട്ടമാണ് വിദ്യാർഥി ജീവിതം.വളപ്പൊട്ടുകളും മയിൽ പീലിത്തുണ്ടുകളും പങ്കു വച്ച വിദ്യാർഥി ജീവിതം. ജീവിതത്തിലെ നിറമുള്ള ഓർമ്മകളാണത്.കൂട്ടം വിട്ട് പറന്നു പോയ പക്ഷികളുടെ ഒരുമിച്ചു ചേരൽ കടന്നുപോയ വസന്തത്തിന്റെ ഓർമ്മക്കുറിപ്പുകളാണ്.പുതിയ ദിക്കുകൾ തേടി പലവഴി പറന്നു പോയ പറവകൾ ഒരുമിച്ചു ചേരുന്ന സുന്ദര നിമിഷം.പങ്കുവയ്ക്കാൻ ,ഓർമിക്കാൻ ,എത്രയെത്ര നിമിഷങ്ങൾ..........<br> | ||
ഓർമ്മകൾ സജീവമാണ്.നിരന്തര സമ്പർക്കങ്ങളും, കണ്ടുമുട്ടലുകളും, ഓർമ്മപ്പെടുത്തലുകളും, അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി.....<br> | ഓർമ്മകൾ സജീവമാണ്.നിരന്തര സമ്പർക്കങ്ങളും, കണ്ടുമുട്ടലുകളും, ഓർമ്മപ്പെടുത്തലുകളും, അനുഭവങ്ങളെ മറവിയുടെ പൊടിപുരളാതെ എന്നും സൂക്ഷിക്കും എന്ന ലക്ഷ്യത്തോടെ.വരും തലമുറയ്ക്ക് മാതൃകയായി.....<br> | ||
കബനിഗിരി നിർമ്മല ഹൈസ്കൂളിൽ പൂർവ്വ വിദ്യാർഥി സംഘടന സജീവമായി പ്രവർത്തിക്കുന്നു | കബനിഗിരി നിർമ്മല ഹൈസ്കൂളിൽ പൂർവ്വ വിദ്യാർഥി സംഘടന സജീവമായി പ്രവർത്തിക്കുന്നു [[കാണുക]] | ||
<gallery> | <gallery> | ||
Image:Suresh m.jpeg|<center><small>പ്രസിഡൻറ് : സുരേഷ് മാന്താനത്ത്</small> | Image:Suresh m.jpeg|<center><small>പ്രസിഡൻറ് : സുരേഷ് മാന്താനത്ത്</small> |