"ഗവ.എച്ച് .എസ്.എസ്.കതിരൂര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 86: വരി 86:

<br><font size="5">കുട്ടിക്കൊരു വീട് സ്നേഹ ഭവനത്തിന് തറക്കല്ലിട്ടു.<br><font size="3">

[[പ്രമാണം:Sb1.jpg|thumb|left]]
[[പ്രമാണം:Sb2.jpg|thumb|centre]]
ചരിത്രത്തിലൂടെ നടന്ന് ചരിത്രത്തിലിടം നേടിയ ജിവിഎച്ച്എസ്എസ് കതിരൂർ നൂറാം വർഷത്തെ നൂറിന പരിപാടിയിലെ കുട്ടിക്കൊരു വീട് സ്നേഹ ഭവനത്തിന് ബഹുമാനപ്പെട്ട ശ്രീ എ എൻ ഷംസീർ എംഎൽഎ തറക്കല്ലിട്ടു. ഹെഡ്മാസ്റ്റർ ശ്രീ പ്രകാശൻ കർത്ത സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മുഹമ്മദ് അഫ്സൽ അധ്യക്ഷത വഹിച്ചു. കതിരൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സനൽ പി പി, പാട്യം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ കെ പി പ്രദീപൻ മാസ്റ്റർ, പി ടി എ പ്രസിഡണ്ട് ശ്രീ ശ്രീജേഷ് പി, ശ്രീ സുരേഷ് പുത്തലത്ത്, വി എച്ച് എസ് ഇ പ്രിൻസിപ്പൽ ശ്രീ പ്രമോദൻ, ഹയർ സെക്കൻഡറി അധ്യാപകൻ ശ്രീ ടി എ൦ ശശി, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ ചരിത്രമുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചു.

652

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1808976" എന്ന താളിൽനിന്ന് ശേഖരിച്ചത്