"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 1: വരി 1:
[[പ്രമാണം:13055 news.png|പകരം=|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]
[[പ്രമാണം:13055 news.png|പകരം=|നടുവിൽ|ലഘുചിത്രം|350x350ബിന്ദു]]


  '''പ്രവേശനോത്സവം''' <br>കമ്പിൽ: കോവിഡ് 19 മഹാമാരി കാരണം സ്കൂളുകൾ അടച്ചിട്ടതിനാൽ ഈവർഷം പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തി. ജൂൺ 1 രാവിലെ 10 മണിക്ക് പി.ടി.എ പ്രസിഡണ്ട് ശ്രീ എം മമ്മു മാസ്റ്റരുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പി അബ്ദുൽമജീദ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ നിസാർ,നാറാത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ നിഷാ കെ പി, പി.ടി.എ പ്രതിനിധി  മൊയ്തുഹാജി, മദർ പി.ടി.എ പ്രസിഡണ്ട്  രമണി, സുമയ്യ, മുജീബ്, എ പി പ്രമോദ്കുമാർ, അധ്യാപകരായ കെ വിമല, എം വി ഗീത, പ്രേമലത, അശോകൻ, കെ വി മുസ്തഫ, നസീർ, ഷാജേഷ് തുടങ്ങിയവർ ‌ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ സ്വാഗതവും പി എസ് ശ്രീജ നന്ദിയും പറഞ്ഞു.  
  '''പ്രവേശനോത്സവം''' <br>കമ്പിൽ: കോവിഡ്19 മഹാമാരി കാരണം സ്കൂളുകൾ അടച്ചിട്ടതിനാൽ ഈവർഷം പ്രവേശനോത്സവം ഓൺലൈൻ ആയി നടത്തി. ജൂൺ 1 രാവിലെ 10 മണിക്ക് പി.ടി.എ പ്രസിഡണ്ട് ശ്രീ എം മമ്മു മാസ്റ്റരുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ പി അബ്ദുൽമജീദ് ഉദ്ഘാടന കർമ്മം നിർവഹിച്ചു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ശ്രീ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ നിസാർ,നാറാത്ത് ഗ്രാമപഞ്ചായത്ത് മെമ്പർ നിഷാ കെ പി, പി.ടി.എ പ്രതിനിധി  മൊയ്തുഹാജി, മദർ പി.ടി.എ പ്രസിഡണ്ട്  രമണി, സുമയ്യ, മുജീബ്, എ പി പ്രമോദ്കുമാർ, അധ്യാപകരായ കെ വിമല, എം വി ഗീത, പ്രേമലത, അശോകൻ, കെ വി മുസ്തഫ, നസീർ, ഷാജേഷ് തുടങ്ങിയവർ ‌ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി സുധർമ്മ സ്വാഗതവും പി എസ് ശ്രീജ നന്ദിയും പറഞ്ഞു.  


'''ലോക പരിസ്ഥിതി ദിനം'''
'''ലോക പരിസ്ഥിതി ദിനം'''
4,265

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1808730" എന്ന താളിൽനിന്ന് ശേഖരിച്ചത്