"എം.ഇ.എസ്.എച്ച്.എസ്.എസ്. മണ്ണാർക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 75: വരി 75:
കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി ഈ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സമഗ്രമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയും ആയത് നടപ്പിലാക്കുകയും ചെയ്തു വരുന്നു.

അധ്യയന വർഷാരംഭം തന്നെ നില നിർണയ പരീക്ഷ നടത്തി ഓരോ വിദ്യാർത്ഥിയുടേയും പഠന പുരോഗതി സമഗ്രം, സഗൗരവം രക്ഷാകർതൃ സമിതിയോഗം വിളിച്ച് രക്ഷിതാവിനെ ബോദ്ധ്യപ്പെടുത്തുകയും അതു മെച്ചപ്പെടുത്തുന്നതിനാവശ്വമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. അധികം ശ്രദ്ധ ആവശ്വമായ കുട്ടികൾക്കും ഭിന്നശേഷിക്കാരായ കുട്ടികൾക്കും മുൻ നിരയിലേക്കെത്തുവാനായി പ്രത്യേക പഠന പ്രവർത്ത നങ്ങൾ സബ്ജക്റ്റ് കൗൺസിലിൽ കുടി ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നു. ഇതിനായി DPI, DHSE, RDD, DEO, BRC, SSA, DIET തലങ്ങളിലുള്ള നിർദ്ദേശങ്ങൾ കൃത്യമായും സമയബന്ധിതമായും പാലിക്കാറുണ്ട്. ജൂൺ- ജൂലായ് മാസങ്ങളിൽ പ്രഭാത സായാഹ്ന ക്ലാസുകൾ ആരംഭിക്കുകയും ജനുവരി മുതൽ തീവ്ര പരിശീലന ക്ലാസുകൾ ആരംഭിക്കുകയും ചെയ്യുന്നു.

[[വിജയശ്രീ.]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
മികവാർന്ന പഠനപ്രവർത്തനങ്ങൾക്കപ്പുറം പഠ്യേതര പ്രവർത്തനങ്ങളിലും മണ്ണാർക്കാട് എം ഇ എസ്  ഹയർ സെക്കന്ററി സ്കൂൾ മുന്നിട്ടുനിൽക്കുന്നു. കലാപരമായും കായികമായും മറ്റു സർഗാത്മക രംഗങ്ങളിൽ എല്ലാം മികവ് അറീക്കാൻ സ്കൂളിനായിട്ടുണ്ട്.

457

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1808097" എന്ന താളിൽനിന്ന് ശേഖരിച്ചത്