ജി.യു.പി.എസ്.കക്കാട്ടിരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
09:07, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
(included description) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:20544 2021-JUNE-1pravesanolsavam-pic.2.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം -2021 ]] | [[പ്രമാണം:20544 2021-JUNE-1pravesanolsavam-pic.2.jpg|ഇടത്ത്|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം -2021 ]] | ||
[[പ്രമാണം:Screenshot from 2022-01-25 14-14-16.png|നടുവിൽ|ലഘുചിത്രം|സ്കൂൾ അങ്കണത്തിലെ ശലഭോദ്യാനം (2022)]]'''<big>അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരും പി.ടി.എ.യും മിടുക്കരായ വിദ്യാർത്ഥികളും ആണ് ഈ വിദ്യാലയത്തിന്റെ കരുത്ത്. പല കാലയളവുകളിലായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുള്ള പ്രധാനാധ്യാപകർ ഈ വിദ്യാലയത്തിനു നല്കിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.</big>''' [[പ്രമാണം:20544-2021-JUNE1-Pravesanolsavam-H.M.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം -2021 ]] | [[പ്രമാണം:Screenshot from 2022-01-25 14-14-16.png|നടുവിൽ|ലഘുചിത്രം|സ്കൂൾ അങ്കണത്തിലെ ശലഭോദ്യാനം (2022)]]'''<big>അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന അധ്യാപകരും പി.ടി.എ.യും മിടുക്കരായ വിദ്യാർത്ഥികളും ആണ് ഈ വിദ്യാലയത്തിന്റെ കരുത്ത്. പല കാലയളവുകളിലായി ഇവിടെ സേവനമനുഷ്ഠിച്ചിട്ടുള്ള പ്രധാനാധ്യാപകർ ഈ വിദ്യാലയത്തിനു നല്കിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്.</big>''' [[പ്രമാണം:20544-2021-JUNE1-Pravesanolsavam-H.M.jpg|നടുവിൽ|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം -2021 ]] | ||
[[പ്രമാണം:20544 123307.jpg|ലഘുചിത്രം|അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക് ..]] '''<big>2001 നവംബർ 1ന് സ്കൂൾ പ്രവേശനോത്സവം ബഹു: പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ .ബാലൻ. പി. ഉദ്ഘാടനം ചെയ്തു.</big>''' | [[പ്രമാണം:20544 123307.jpg|ലഘുചിത്രം|അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക് ..]] '''<big>2001 നവംബർ 1ന് സ്കൂൾ പ്രവേശനോത്സവം ബഹു: പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ .ബാലൻ. പി. ഉദ്ഘാടനം ചെയ്തു.</big><big> </big>''' | ||
'''<big> | '''<big> സ്കൂൾ പരിസരം മുഴുവനും അധ്യാപകരും സന്നദ്ധ പ്രവർത്തകരും ചേർന്ന് വൃത്തിയാക്കിയിട്ടുണ്ടായിരുന്നു. തോരണങ്ങളാൽ അലങ്കരിച്ച വിദ്യാലയങ്കണത്തിലേക്ക് ഹർഷാരവങ്ങളോടെ എത്തിക്കൊണ്ടിരുന്ന വിദ്യാർത്ഥികളെ നിറഞ്ഞ സന്തോഷത്തോടെ ഇവിടുത്തെ അധ്യാപകരും പി.ടി.എ.യും ചേർന്ന് എതിരേറ്റു.ഓരോ കുട്ടിയ്ക്കും സ്വന്തം പേരെഴുതിയ മനോഹരമായ ഒരു ബാഡ്ജ് അതതു ക്ലാസ്സ് അധ്യാപകർ മുൻകൂട്ടി തയ്യാറാക്കിയിരുന്നു. ഉത്സവാന്തരീക്ഷം നിറഞ്ഞ ആദ്യ ദിനം കുട്ടികളുടെയുള്ളിൽ ഉറഞ്ഞു കൂടിയിരുന്ന ആശങ്കകൾ ദൂരീകരിക്കാൻ പര്യാപ്തമായിരുന്നു. വിഭവ സമൃദ്ധമായ ഉച്ചഭക്ഷണത്തോടൊപ്പം പാൽപ്പായസവും നല്കിയാണ് കുട്ടികളെ അധ്യാപകർ യാത്രയാക്കിയത്.</big>'''{{PSchoolFrame/Pages}} | ||
[[പ്രമാണം:20544 mathrubhasha dinacharanam.jpg|ഇടത്ത്|ലഘുചിത്രം]] | [[പ്രമാണം:20544 mathrubhasha dinacharanam.jpg|ഇടത്ത്|ലഘുചിത്രം]] | ||
[[പ്രമാണം:20544 2022 feb-14 pre=primary pravesanolsavam..jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:20544 2022 feb-14 pre=primary pravesanolsavam..jpg|നടുവിൽ|ലഘുചിത്രം]] |