"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 43: വരി 43:
=== '''''മാതൃഭൂമി സീഡ്''''' ===
=== '''''മാതൃഭൂമി സീഡ്''''' ===
'സാമൂഹ്യ നന്മ വിദ്യാർത്ഥികളിലൂടെ' എന്ന ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങളാണ് മാതൃഭൂമി സീഡിന്റെ നേതൃത്തിൽ  സെന്റ് സെബാസ്റ്റ്യൻ സ് യു.പി.സ്കൂൾ നടത്തിവരുന്നത്. മികവാർന്ന പ്രവർത്തനങ്ങളിലൂടെ സംസ്ഥാന തലത്തിൽ വരെ പ്രശംസകളും പുരസ്കാരങ്ങളും നേടാൻ സാധിച്ചത് സീഡിന്റെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകി . പ്രകൃതി സംരക്ഷണം, കൃഷിയോടുള്ള താല്പര്യം, മൃഗപരി പരിപാലനം തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് താല്പര്യം ജനിപ്പിക്കാൻ സീഡിന് സാധിക്കുന്നു. സമൂഹത്തിന് മാതൃകയായി , ഒരു കരുതലായി നമ്മുടെ വിദ്യാർത്ഥികൾ മാറട്ടെ .... സീഡ് ഒരു പ്രേരക ശക്തിയായി എന്നും വിദ്യാർത്ഥികളിൽ നില നിൽക്കട്ടേ.

[[എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ|പ്രധാന താളിലേക്ക് മടങ്ങി പോകാം]]
818

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807324" എന്ന താളിൽനിന്ന് ശേഖരിച്ചത്