"എസ്.എസ്.യു.പി സ്കൂൾ തൊടുപുഴ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
വരി 48: വരി 48:
=== ബൈപ്പാസുകളിലൂടെ ===
=== ബൈപ്പാസുകളിലൂടെ ===
തൊടുപുഴ പട്ടണത്തിൽ കയറാതെ ഏതു ദിശയിലേക്കും എളുപ്പത്തിൽ കടന്നുപോകാവുന്ന ബൈപ്പാസുകൾ തൊടുപുഴയുടെ പ്രത്യേകതയാണ്. ദീർഘ വീക്ഷണത്തോടെ ശ്രീ പി ജെ ജോസഫ് എം എൽ എ  ചെയ്ത വികസന പ്രവർത്തനങ്ങളുട നേർക്കാഴ്ചയാണ് ഈ ബൈപ്പാസുകൾ. വെങ്ങല്ലൂർ - മങ്ങാട്ടുകവല ബൈപ്പാസ്, വെങ്ങല്ലൂർ - കോലാനി ബൈപ്പാസ് എന്നിവയാണ് പ്രധാനമായവ. മറ്റുള്ള ബൈപ്പാസുകളും തൊടുപുഴ നഗരത്തിലെ തിരക്കു കുറക്കുന്നതിൽ വഹിക്കുന്ന പങ്ക് ഒട്ടുമേ ചെറുതല്ല.  ഇപ്പോൾ  നിർമ്മാണം പുരോഗമിക്കുന്ന പുഴയോരം ബൈപ്പാസ് തൊടുപുഴയാറിന്റെ സൗന്ദര്യം ആസ്വദിച്ചു യാത്ര ചെയ്യുവാൻ സാധിക്കുന്ന ഒന്നാണ്.

=== തൊടുപുഴ ഫിലിം ഫെസ്റ്റിവൽ ===
തൊടുപുഴയിലെ സിനിമ ആസ്വാദകർക്കായി വർഷത്തിലൊരിക്കൽ ലഭിക്കുന്ന  സുവർണ്ണാവസരമാണ്  തൊടുപുഴ ഫിലിം ഫെസ്റ്റിവൽ. കേരള ചലച്ചിത്ര അക്കാദമി, ഫിലിം സൊസൈറ്റീസ് ഫെഡറേഷൻ, ഫ്രെയിംസ്-സിനിമ മീഡിയ സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെ തൊടുപുഴ നഗരസഭയും, തൊടുപുഴ ഫിലിം സൊസൈറ്റിയും സംയുക്തമായാണ്  ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.  ഇത് പതിനാറാമത്തെ വർഷമാണ് തുടർച്ചയായി തൊടുപുഴയിൽ ചലച്ചിത്ര മേള സംഘടിപ്പിക്കുന്നത്. തൊടുപുഴ സിൽവർ ഹിൽസ് സിനിമാസിൽ നടക്കുന്ന മേളയിൽ നാല് ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിൽനിന്നുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.
*
*
818

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1807312" എന്ന താളിൽനിന്ന് ശേഖരിച്ചത്