"ജി.എച്ച്.എസ് ചെമ്പകപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
പ്രിന്‍സിപ്പല്‍=    |
പ്രിന്‍സിപ്പല്‍=    |
പ്രധാന അദ്ധ്യാപകന്‍=  കെ. റഹിയാനത്ത്  |
പ്രധാന അദ്ധ്യാപകന്‍=  കെ. റഹിയാനത്ത്  |
പി.ടി.ഏ. പ്രസിഡണ്ട്= |
പി.ടി.ഏ. പ്രസിഡണ്ട്= ജോ൪ജ് തോമസ് മാരായിക്കുളത്ത് |
സ്കൂള്‍ ചിത്രം= 18019 1.jpg ‎|
സ്കൂള്‍ ചിത്രം= 18019 1.jpg ‎|
}}
}}
വരി 40: വരി 40:
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍''''''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഇടുക്കി ജില്ബയില്‍ കല്‍ക്കൂന്തല്‍ വില്ബേജില്‍ ഇരട്ടയാര്‍ ഗ്രാമപഞ്ചായത്തില്‍  ചെന്പകാപ്പാറ ഗ്രാമത്തിലാണ് ചെന്പകാപ്പാറ ഗവ: ഹൈസ്കൂള്‍  സ്ഥിതി ചെയ്യുന്നത്.  1974 ല്‍ ഒരു u.p. സ്കൂള്‍ ആയാണ്  ഈ വിദ്യാലയത്തിന്റെ തുടക്കം. നി൪ധനരും ക൪ഷകരും ഏറെയുള്ള ഈ പ്രദേശത്ത്,തങ്ങളുടെ കുട്ടികളെ കിലോമീറ്ററുകള്‍ അകലെയുള്ള കട്ടപ്പനയിലും മറ്റുമാണ് വിദ്യാഭ്യാസത്തിന് അയച്ചിരുന്നത്. മതിയായ യാത്ര സൗകര്യമോ , മറ്റു കാര്യങ്ങളോ ഇല്ബാതിരുന്ന അവസ്ഥയിലാണ് സ്കൂള്‍ ഇവിടെ  ആരംഭിക്കുന്നത്പുരോഗമനചിന്താഗതിക്കാരനും സാമൂഹ്യപ്രവ൪ത്തകനുമായ സരസ്വതിഭവനില്‍  ശ്രീ ഒ എസ് പ്രഭാകര൯ നായ൪സംഭാവന ചെയ്ത സ്ഥലത്താണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.


== ചരിത്രം ==
== ചരിത്രം ==
വരി 50: വരി 50:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു. പി. സ്കൂളില്‍ മൂന്നു ക്ലാസ്സ് മുറികളും ഹൈസ്കൂളില്‍ ആറു ക്ലാസ്സ്മുറികളുമാണുള്ളത്. വിശാലമായ മുറ്റവും മൈതാനവും, പൂന്ത


മൂന്നേക്കറിലാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. യു. പി. സ്കൂളില്‍ മൂന്നു ക്ലാസ്സ്മുറികളും ഹൈസ്കൂളില്‍ ആറ് ക്ലാസ്സ്മുറികളുമാണ്  ഉള്ളത്.സ്കുള്‍ വലയ മുറ്റവും  അതിവിശാലമായ മൈതാനവും  വിശാലമായ പൂന്തോട്ടവും  സ്കൂളിന്റെ പ്രതേ്യകതയാണ്. അതിവിശാലമായ ലൈബ്രറിയും, പതിനായിരകണക്കിനുപുസ്തകങ്ങളും ഈ സ്കൂളിന്റെ പ്രതേ്യ കതയാണ്.
    സുശക്തമായ കംപ്യൂട്ട൪ ലാബാണ് ഈ സ്കൂളിനുള്ളത്. ലാബില്‍ പത്തുകംപ്യട്ടറുകള്‍ ഉണ്ട്.  രണ്ട്
എല്‍ . സി ഡി പ്രൊജക്ടറുകള്‍, രണ്ട് ലാപ്ടോപ്പുകള്‍, എന്നിവ ഈ സ്കൂളിന് സ്വന്തമായുണ്ട്.  അതു തന്ന
ഗവണ്‍മെന്റിനെ നന്ദിയോടെ സ്മരിക്കുന്നു. എങ്കിലും ക്ലാസ്സമുറികളുടെ അഭാവം , ടോയ്ലറ്റിന്റെ അപര്യപ്തത ഈ സ്കളിനെ അലട്ടുന്ന പ്രശ്നങ്ങളാണ്.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* സ്കൗട്ട് & ഗൈഡ്സ്.
* വിദ്യാരംഗം കലാസാഹിത്യവേദി
*  എന്‍.സി.സി.
നേച്ച൪ ക്ലബ്
*  ബാന്റ് ട്രൂപ്പ്.
സയ൯സ് ക്ലബ്
*  ക്ലാസ് മാഗസിന്‍.
മാത്തമാറ്റിക്സ് ക്ലബ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
ഇംഗ്ലീഷ് ക്ലബ്
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
കലാ മാഗസി൯
സോഷ്യല്‍സയ൯സ് ക്ലബ്
 


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
36

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/18069" എന്ന താളിൽനിന്ന് ശേഖരിച്ചത്