"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 130: വരി 130:
</div>
</div>

==START TO BE SMART- Three day summer camp==
==START TO BE SMART- ത്രി ദിന സമ്മർ ക്യാമ്പ്==
മാർച്ച് 29 30 31 ദിവസങ്ങളിലായി 2018 - 20 ബാച്ചിനായി  ത്രിദിന സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മാസ്റ്റർ നിയാസ് ചോല നിർവഹിച്ചു. നാലു സെഷനുകളിലായി ആയി നിരവധി വിഷയങ്ങളിൽ കുട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം ക്രമീകരിച്ചു.മാർച്ച് 29  ഉച്ചയ്ക്ക് 2 30 ന് ആരംഭിച്ച ആദ്യ സെഷനിൽ  കമ്പ്യൂട്ടർ ബേസിക്സ്, ഓപ്പറേറ്റിങ് സിസ്റ്റം , നെറ്റ്‌വർക്ക് കണക്റ്റിവിറ്റി,വെബ് ബ്രൗസിംഗ്, സോഫ്റ്റ്‌വെയർ അപ്ലിക്കേഷൻ എന്നീ മേഖലകളിൽ വിദഗ്ധ ക്ലാസുകൾ ക്രമീകരിച്ചു . ക്ലാസിന്  കൈറ്റ് മിസ്ട്രസ് ഷെരീഫടീച്ചർ നേതൃത്വം നൽകി.

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1806021" എന്ന താളിൽനിന്ന് ശേഖരിച്ചത്