ഗവ.യു പി എസ് വലവൂർ (മൂലരൂപം കാണുക)
01:12, 16 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 126: | വരി 126: | ||
Headmaster Rajesh N Yയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു.ഉപജില്ല ഗണിതമേളയിൽ ഒന്നാം സ്ഥാനം,ന്യു മാത് സ് ഒന്നാം സ്ഥാനം എന്നിവ നേടാനായി ശില്പശാലകളും മത്സരങ്ങളും നടത്തി വരുന്നു | Headmaster Rajesh N Yയുടെ മേൽനോട്ടത്തിൽ പ്രവർത്തിച്ചു വരുന്നു.ഉപജില്ല ഗണിതമേളയിൽ ഒന്നാം സ്ഥാനം,ന്യു മാത് സ് ഒന്നാം സ്ഥാനം എന്നിവ നേടാനായി ശില്പശാലകളും മത്സരങ്ങളും നടത്തി വരുന്നു | ||
'''<big>ശാസ്ത്രക്ലബ്</big>''' | === '''<big>ശാസ്ത്രക്ലബ്</big>''' === | ||
പ്രിയ ടീച്ചറിന്റെ നേതൃത്വത്തിൽ Science Club പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.അമ്പരപ്പിക്കുന്ന ശാസ്ത്രകൗതകങ്ങളിലൂടെയുള്ള പ്രയാണം എന്നും കുട്ടികളിൽ താല്പര്യമുണർത്തുന്നതാണ്. ചുറ്റും കാണുന്ന എന്തിലും ശാസ്ത്രമുണ്ടെന്ന തിരിച്ചറിവിലേക്ക് അവരെ എത്തിക്കുന്നതിന് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. ചിന്തകളിൽ നിന്നും ചിന്തകളിലേക്കുള്ള പ്രയാണവും അതില്നിന്നുംഉരുത്തിരിയുന്ന പരീക്ഷണ നിരീക്ഷണങ്ങളും അതിന്റെ ഫലസമാപ്തിയും കുട്ടികളിലെ ശാസ്ത്രജ്ഞനെ ഉണർത്തുന്ന ക്ലാസ് റൂം ആക്ടിവിറ്റികൾ സയൻസ് ക്ലബ്ബിന്റെ പ്രത്യേകതയാണ്.പാഠഭാഗത്തിലെ പരീക്ഷണനിരീക്ഷണങ്ങൾക്ക് ആവശ്യമായ എല്ലാ രാസവസ്തുക്കളും ശാസ്ത്രോപകരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ശാസ്ത്രപുസ്തകത്തിലെ എല്ലാ പരീക്ഷണങ്ങളും ലാബിൽ വെച്ച് ചെയ്യുന്നു.<gallery> | പ്രിയ ടീച്ചറിന്റെ നേതൃത്വത്തിൽ Science Club പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു.അമ്പരപ്പിക്കുന്ന ശാസ്ത്രകൗതകങ്ങളിലൂടെയുള്ള പ്രയാണം എന്നും കുട്ടികളിൽ താല്പര്യമുണർത്തുന്നതാണ്. ചുറ്റും കാണുന്ന എന്തിലും ശാസ്ത്രമുണ്ടെന്ന തിരിച്ചറിവിലേക്ക് അവരെ എത്തിക്കുന്നതിന് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നു. ചിന്തകളിൽ നിന്നും ചിന്തകളിലേക്കുള്ള പ്രയാണവും അതില്നിന്നുംഉരുത്തിരിയുന്ന പരീക്ഷണ നിരീക്ഷണങ്ങളും അതിന്റെ ഫലസമാപ്തിയും കുട്ടികളിലെ ശാസ്ത്രജ്ഞനെ ഉണർത്തുന്ന ക്ലാസ് റൂം ആക്ടിവിറ്റികൾ സയൻസ് ക്ലബ്ബിന്റെ പ്രത്യേകതയാണ്.പാഠഭാഗത്തിലെ പരീക്ഷണനിരീക്ഷണങ്ങൾക്ക് ആവശ്യമായ എല്ലാ രാസവസ്തുക്കളും ശാസ്ത്രോപകരണങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ശാസ്ത്രപുസ്തകത്തിലെ എല്ലാ പരീക്ഷണങ്ങളും ലാബിൽ വെച്ച് ചെയ്യുന്നു.<gallery> |