വരി 44: |
വരി 44: |
| |box_width=380px | | |box_width=380px |

| [[{{PAGENAME}}/എറണാകുളം25024|എറണാകുളം ജില്ല]] യിലെ [[{{PAGENAME}}/ആലുവ25024|ആലുവ]] വിദ്യാഭ്യാസ ജില്ലയിൽ [[{{PAGENAME}}/അങ്കമാലി25024|അങ്കമാലി]] ഉപജില്ലയിലെ [[{{PAGENAME}}/അങ്കമാലി25024|അങ്കമാലി]] എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് [[{{PAGENAME}}/Holy Family H S Angamaly|'''ഹോളി ഫാമിലി ഹൈസ്ക്കൂൾ''']]

| =='''ചരിത്രം'''==

| ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ളതാണ് അങ്കമാലിയുടെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന ഹോളി ഫാമിലി ഹൈസ്കൂൾ. അങ്കമാലി പ്രദേശത്തെ കോളനികളിലേയും ചേരിപ്രദേശങ്ങളിലേയും കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തെ ലക്ഷ്യമാക്കിയാണ് 1928-ൽ ഹോളി ഫാമിലി സ്ക്കൂൾ സ്ഥാപിതമായത്..

| [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]

| =='''ഭൗതികസൗകര്യങ്ങൾ'''==

| *ഏറ്റവും മികച്ച രീതിയിൽ സജ്ജീകരിക്കപ്പെട്ട 15 ഓളം ഹൈടെക്ക് ക്ലാസ് റൂമുകൾ.

| *ഓഡിയോ വിഷ്വൽ ക്ലാസ്സ് റൂം.

| *ഒരേസമയം 60 ഓളം വിദ്യാർഥികൾക്കു ശാസ്ത്ര പരീക്ഷണങ്ങൾക്കുതകുന്ന സയൻസ് ലബോറട്ടറി.

| [[{{PAGENAME}}/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

| == '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==

| *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

| *[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]

| *[[{{PAGENAME}}//അക്ഷരവൃക്ഷം|അക്ഷരവൃക്ഷം]]

| *[[{{PAGENAME}}//തിരികെ വിദ്യാലയത്തിലേക്ക്|തിരികെ വിദ്യാലയത്തിലേക്ക്]]

| =='''മാനേജ്മെന്റ്'''==

| ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസ സഭയുടെ നേതൃത്വത്തിലുള്ള അങ്കമാലി ഹോളി ഫാമിലി ഹൈസ്കൂൾ കഴിഞ്ഞ ഒൻപത് പതിറ്റാണ്ടുകളായി അങ്കമാലിയിലെ സാധാരണക്കാരായവരുടെ കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകി വരുന്നു.

| {| class="wikitable"

| |[[പ്രമാണം:25024_manager.jpg|thumb|130px|center|'''സി. അനിറ്റ ജോസ്''' (മാനേജർ)]] ||[[പ്രമാണം:25024_councilor.jpg|thumb|130px|center|'''സി. സജിത''' (എജ്യു. കൗൺസിലർ)]] ||[[പ്രമാണം:25024_hm1.jpg|thumb|130px|center|'''സി. ഡെയ്സ് ജോൺ''' (ഹെഡ്മിസ്ട്രസ്)]]

| =='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==

| {| class="wikitable"

| !ക്രമ
നമ്പർ

| !പേര്

| !പ്രവർത്തന
കാലഘട്ടം

| |1

| |സി. സ്റ്റെല്ല മേരി

| |1958-1979

| |2

| |സി. മേരി ജോസഫ്

| |1979-1982

| |3

| |സി. പൻക്രെഷിയ

| |1982-1987

| |4

| |സി. ഡിഗ്ന ജോസഫ്

| |1987-1988

| |5

| |സി. ഇൻഫന്റ് ട്രീസ

| |1988-1992

| |6

| |സി. ജോവിസ്

| |1992-1997

| |7

| |സി. ടോംസി

| |1997-2005

| |8

| |സി. ലില്ലി പോൾ

| |2005-2007

| |9

| |സി. അർച്ചന

| |2007-2009

| |10

| |സി. പ്രസന്ന

| |2009-2010

| |11

| |സി. ജെസീന

| |2010-2012

| |12

| |സി. ഫീന പോൾ

| |2012-2018

| |13

| |സി. സാനി ജോസ്

| |2019-2021

| |14

| |സി. ഡെയ്സ് ജോൺ

| |2021-

| == '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==

| {| class="wikitable"

| !ക്രമ
നമ്പർ

| !പേര്

| !മേഖല

| |1

| |മായാ വേണുഗോപാൽ

| |എഴുത്തുകാരി, റേഡിയോ അവതാരിക, കവിയത്രി

| |2

| |ഷൈജി ടോണി

| |റേഡിയോ അവതാരിക, അദ്ധ്യാപിക

| |3

| |ലക്ഷ്മി മേനോൻ

| |അദ്ധ്യാപിക, നർത്തകി, ഗായിക

| |4

| |ഡോ. സഞ്ജു പോൾ

| |ഡോക്ടർ

| |5

| |ഫെമിൻ ഏലിയാസ്

| |അദ്ധ്യാപിക

| =='''നേട്ടങ്ങൾ'''==

| {| class="wikitable"

| | 2020-21 എസ് എസ് എൽ സി പരീക്ഷയിൽ 100 ശതമാനം വിജയവും 103 ഫുൾ A+ഉം നേടി മികച്ച നേട്ടം കൈവരിച്ചു.

| | അങ്കമാലി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന സ്വാതന്ത്രൃദിന റാലിയിൽ ഓവറോൾ ലഭിച്ചുവരുന്നു.

| | ഉപജില്ലാതലത്തിൽ മികച്ച ക്ലബ്ബ്കളായി ശാസ്ത്ര, സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര ക്ലബ്ബ്കൾ തിരഞ്ഞെടുക്കപ്പെടുന്നു.

| | സേവ് എനർജി പ്രോഗ്രാമ്മിൽ (S.E.P)ജില്ലാതല സെലക്ഷനും ഗ്രേഡും ഓരോ വർഷവും ലഭിക്കുന്നു.

| | ദേശാഭിമാനിയുടെ "അറിവരങ്ങിൽ" മികച്ച അവാർഡുകൾ.

| | ഉപജില്ലാ പ്രവർത്തിപരിചയമേളയിലും ഗണിതശാസ്ത്ര, ഐ ടി മേളയിലും നിരവധി A ഗ്രേഡുകളും റവന്യൂതല സെലക്ഷനും.

| | റവന്യൂതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകളും സംസ്ഥാനതല സെലക്ഷനും.

| | സംസ്ഥാനതല പ്രവർത്തിപരിചയമേളയിൽ A ഗ്രേഡുകൾ.

| | ഉപജില്ലാ കലോത്സവത്തിലും റവന്യൂതല കലോത്സവത്തിലും മികച്ച ഗ്രേഡുകൾ.

| | മോറൽ സയൻസ് പരീക്ഷയിൽ മികച്ച വിജയം.

| | സംസ്ഥാനതല ജൂഡോ മത്സരത്തിൽ സ്വർണ്ണമെഡലുകളും ഓവറോളും നേടിവരുന്നു.

| | NMMS, NTSE, USS തുടങ്ങിയ പരീക്ഷകളിൽ ഓരോ വർഷവും മികച്ച വിജയവും ഗ്രേഡുകളും കരസ്ഥമാക്കിവരുന്നു..

| | BRC തല കലാ, ശാസ്ത്രമേളകളിൽ മികച്ച വിജയം കരസ്ഥമാക്കുന്നു.

| =='''ചിത്രശാല'''==

| <gallery>

| പ്രമാണം:25024 mus (10).jpg|Antique Museum Inauguration

| പ്രമാണം:25024 fkd (18).jpg|Food Kit Distribution Inauguration

| പ്രമാണം:25024 swin (1).jpg|Sastramela Winners Awarding

| പ്രമാണം:25024 sgcamp (6).jpg|Scout & Guides Annual Camp

| പ്രമാണം:25024 kcsi (6).jpg|Kitchen cum Store Inauguration

| പ്രമാണം:25024 wds (2).jpg|Womens Day Seminar

| </gallery>

| [[{{PAGENAME}}/ഫോട്ടോ ആൽബം|സ്കൂൾ പ്രവർത്തനങ്ങളുടെ കൂടുതൽ ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]

| =='''വഴികാട്ടി'''==

| *'''അങ്കമാലി''' റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)

| *എം.സി.റോഡ് സംസ്ഥാന പാതയിൽ ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)

| *നാഷണൽ ഹൈവെയിൽ '''അങ്കമാലി''' ബസ്റ്റാന്റിൽ നിന്നും ഓട്ടോ മാർഗം എത്താം. (അര കിലോമീറ്റർ)

| {{#multimaps:10.18821,76.38832|zoom=18}}

| '''ഹോളി ഫാമിലി സ്കൂളിലേക്ക് എത്തിച്ചേരാനുള്ള മാർഗ്ഗങ്ങൾ താഴെ കൊടുക്കുന്നു.'''

| * ആലുവ > റെയിൽവേ സ്റ്റേഷൻ > ബാങ്ക് കവല > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ

| * തൃശ്ശൂർ > അങ്കമാലി കെ.എസ്.ആർ.ടി.സി.സ്റ്റാൻഡ് > ജംഗ്ഷൻ > കിഴക്കേപ്പള്ളി > ഹോളി ഫാമിലി സ്കൂൾ

| * പെരുമ്പാവൂർ > കാലടി > ലിറ്റിൽ ഫ്ളവർ ഹോസ്പിറ്റൽ > ഹോളി ഫാമിലി സ്കൂൾ

| == '''നവസാമൂഹികമാധ്യമങ്ങളിൽ''' ==

| * ഫേസ്ബുക്ക് [https://www.facebook.com/holyfamily.angamaly Holy Family H S Angamaly]

| * യൂട്യൂബ് ചാനൽ [https://www.youtube.com/channel/UCElBjt48l7FB_PQ3YpT15SA Holy Family H S Angamaly]

| * ഇമെയിൽ വിലാസം : hfhs1928@gmail.com | holyfamilyagk@gmail.com