ടി എച്ച് എസ് അരണാട്ടുകര ക്ലബ് ലൈബ്രറി (മൂലരൂപം കാണുക)
22:44, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022എഴുത്ത്
(ക്ലബ് ലൈബ്രറി) |
(എഴുത്ത്) |
||
വരി 2: | വരി 2: | ||
കോവിസ്പ്രതിസന്ധിക്കിടയിലും പ്രവർത്തന നിരത രായിരുന്ന അദ്ധ്യാപകരുടേയും വിദ്യാർത്ഥി കളുടേയും ശ്രമഫലമാണ് തരകൻസ് ഡിജിറ്റൽ ലൈബ്രറി. 2022 - ജനുവരി 18ാം തിയ്യതി തൃശൂർ MLA ശ്രീ ബാലചന്ദ്രൻ പി. ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം നിർവ്വഹിച്ച് വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു. ശ്രീമതി.ലിറ്റി ടീച്ചർ ലൈമ്പ്രറിയുടെ ചുമതല വഹിക്കുന്നു പുതിയ അലമാരകളും , സംവിധാനങ്ങളും അറിവിന്റെ വായാതനങ്ങൾ തുറന്ന് മുന്നേറാൻ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനമാകുന്നു | കോവിസ്പ്രതിസന്ധിക്കിടയിലും പ്രവർത്തന നിരത രായിരുന്ന അദ്ധ്യാപകരുടേയും വിദ്യാർത്ഥി കളുടേയും ശ്രമഫലമാണ് തരകൻസ് ഡിജിറ്റൽ ലൈബ്രറി. 2022 - ജനുവരി 18ാം തിയ്യതി തൃശൂർ MLA ശ്രീ ബാലചന്ദ്രൻ പി. ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം നിർവ്വഹിച്ച് വിദ്യാർത്ഥികൾക്ക് സമർപ്പിച്ചു. ശ്രീമതി.ലിറ്റി ടീച്ചർ ലൈമ്പ്രറിയുടെ ചുമതല വഹിക്കുന്നു പുതിയ അലമാരകളും , സംവിധാനങ്ങളും അറിവിന്റെ വായാതനങ്ങൾ തുറന്ന് മുന്നേറാൻ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനമാകുന്നു | ||
തരകൻസ് ഹൈസ്കൂളിന്റെ ഡിജിറ്റൽ ലൈബ്രറി ഉദ്ഘാടനം തൃശൂർ എംഎൽഎ ശ്രീ ബാലചന്ദ്രൻ നിർവഹിച്ചു.ഈ യോഗത്തിൽ സ്കൂൾ എച്ച് എം ശ്രീസൈമൺ മാസ്റ്റർ സ്വാഗതമാശംസിച്ചു.സ്കൂൾ മാനേജർ റവ ഫാ. സൈമൺ തേർമഠം അധ്യക്ഷതവഹിച്ചു.ഒ എസ് എ പ്രസിഡൻറ് അഡ്വ.റോബ്സൺ മുഖ്യപ്രഭാഷണം നടത്തി.കൗൺസിലർമാരായ ശ്രീപി കെ ഷാജൻ, ശ്രീമതി ലാലി ജെയിംസ് , ശ്രീമതി സജിത ഷിബു , പി ടി എ പ്രസിഡണ്ട് ശ്രീ സി വി ജോഷി , എൽ പി എച്ച് എം.ശ്രീ ബെന്നി മാസ്റ്റർ ,സെൻറ് തോമസ് ചർച്ച് മാനേജിങ് ട്രസ്റ്റി ശ്രീ സി എ ആന്റോ എന്നിവർ ആശംസകൾ അർപ്പിച്ചു.സ്റ്റാഫ് പ്രതിനിധിശ്രീമതി ജൂലിടീച്ചർ നന്ദി പറഞ്ഞു. |