"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:
== ലോക ഭിന്നശേഷി ദിനാചരണം ==
== ലോക ഭിന്നശേഷി ദിനാചരണം ==
CWSN കുട്ടികൾക്കുള്ള ലോക ഭിന്നശേഷി ദിനാചരണം ഡിസംബർ 3 ന് [http://www.ncbeachresort.com/ എൻ.സി. ഗാർഡനിൽ] നടന്നു. റിസോഴ്സ് അധ്യാപകൻ ശ്രീ. ആഷിക് മനോമോഹന്റെ നേതൃത്വത്തിൽ എല്ലാ ഭിന്നശേഷി വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
CWSN കുട്ടികൾക്കുള്ള ലോക ഭിന്നശേഷി ദിനാചരണം ഡിസംബർ 3 ന് [http://www.ncbeachresort.com/ എൻ.സി. ഗാർഡനിൽ] നടന്നു. റിസോഴ്സ് അധ്യാപകൻ ശ്രീ. ആഷിക് മനോമോഹന്റെ നേതൃത്വത്തിൽ എല്ലാ ഭിന്നശേഷി വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തു.
[[പ്രമാണം:19068 MASHITHANDU.jpeg|ലഘുചിത്രം]]
== മഷിത്തണ്ട് ... പരിഹാര ബോധന വിദ്യാഭ്യാസം ==
കോവിഡാനന്തരം ഏകാഗ്രത കുറവും അസ്വസ്ഥചിത്തരായ വിദ്യാർഥികൾക്കായി പി.ടി.എസ്റ്റാഫ് & മാനേജ്മെന്റ്സംയുക്തമായി നടപ്പിലാക്കിയ പരിഹാര ബോധന വിദ്യാഭ്യാസമാണ് മഷിത്തണ്ട് ... ഉല്ലാസത്തിലൂടെ പഠനം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം . ക്യാമ്പ് 4 മണി തൊട്ട് എട്ടു മണി വരെയാണ് . 5 മണിക്ക് വിദ്യാർഥികൾക്ക് ലഘു പലഹാരങ്ങൾ നൽകും . 6. 30 മുതൽ 7 മണിവരെ ഭക്ഷണം നൽകും. ഈ സമയങ്ങളിൽ നാട്ടിലെ കലാകാരന്മാരെ ഉപയോഗിച്ച്  വിദ്യാർഥികൾക്ക് കലാസ്വാദനത്തിനുള്ള അവസരം ഒരുക്കി . March 7 ഒന്നാം ദിവസം നാടൻ പാട്ടും , രണ്ടാം ദിവസം കരോക്ക ഗാനമേളയും, നാലാം ദിവസം മിമിക്രിയും , അഞ്ചാം ദിവസം യോഗയും , ആറാം ദിവസം അധ്യാപകർ അവതരിപ്പിച്ച കലാപരിപാടികളും, ഏഴാം ദിവസം കുട്ടികൾ തന്നെ അവതരിപ്പിച്ച പരിപാടികളും നടത്തി ...
രാത്രി നൽകിയ ഭക്ഷണത്തിന്റെ മെനു ഒന്നാം ദിവസം ഇറച്ചി & ചപ്പാത്തി  2 : നൂൽപ്പുട്ട് ഇഷ്ട് , 3 : ഇറച്ചി പൊറാട്ട 4 : വെള്ളപ്പം & കടല, 5 ഇറച്ചി & ചപ്പാത്തി , 6 നൂൽപ്പുട്ട് & ഇഷ്ട്  7 വെള്ളപ്പം കടല  എന്നിങ്ങിനെയായിരുന്നു ... ക്യാമ്പ് ന്റെ അവസാനമായപ്പോൾ  കുട്ടികൾ വളരെ സജീവമായിരുന്നു.


== ഓണാഘോഷം ==
== ഓണാഘോഷം ==
1,563

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1803467" എന്ന താളിൽനിന്ന് ശേഖരിച്ചത്