"കെ. വി. സാൻസ്ക്രിറ്റ് ഹയർസെക്കന്ററി സ്‌കൂൾ, മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -1920 ൽ സ്ക്കൂൾ സ്ഥാപിതമായി. ->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=മുതുകുളം
|സ്ഥലപ്പേര്=മുതുകുളം
വരി 39: വരി 36:
|സ്കൂൾ തലം=5 മുതൽ 12 വരെ
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=49
|ആൺകുട്ടികളുടെ എണ്ണം 1-10=83
|പെൺകുട്ടികളുടെ എണ്ണം 1-10=47
|പെൺകുട്ടികളുടെ എണ്ണം 1-10=59
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=142
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=88
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=212
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=131
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=150
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=362
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=49
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=47
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
വരി 55: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ആർ മനോജ്
|പ്രധാന അദ്ധ്യാപകൻ=രാകേഷ് കെ ആർ
|പി.ടി.എ. പ്രസിഡണ്ട്=കെ എസ് ഷാനി
|പി.ടി.എ. പ്രസിഡണ്ട്=കെ എസ് ഷാനി
|എം.പി.ടി.എ. പ്രസിഡണ്ട്=ആനന്ദവല്ലി
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്പിളി
|സ്കൂൾ ചിത്രം=KV Sanskrit HSS.jpg
|സ്കൂൾ ചിത്രം=KV Sanskrit HSS.jpg
|size=350px
|size=350px
വരി 65: വരി 62:
}}
}}

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{Schoolwiki award applicant}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== '''ചരിത്രം''' ==
== '''ചരിത്രം''' ==
തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ നിർദ്ദേശപ്രകാരം മാവേലിക്കര എം എൽ സി ആയിരുന്ന കൊച്ചിക്കൽ ബാലകൃഷ്ണ൯ തമ്പി മുഖേന മുതുകുളം ഗ്രാമത്തിൽ ഒരു സംസ്കൃത സ്കൂൾ തുടങ്ങുന്നതിനുള്ള അനുവാദം 1920 ൽ വാരണപ്പള്ളി ഉമ്മിണി കുഞ്ഞുപണിക്കർക്ക്  നൽകി . ഒരു കുട്ടിക്ക് 7 ചക്രം ഫീസും സാറന്മാർക്ക്  7 രൂപ ശമ്പളം ഇതായിരുന്നു അന്നത്തെ സാഹചര്യം. ഫീസ് കൊടുത്ത് പഠിക്കുവാൻഅപൂർവ്വം ആളുകൾക്കേ അന്ന് കഴിഞ്ഞിരുന്നുള്ളു. എന്നാലും പിരിഞ്ഞ് കിട്ടുന്ന ചെറിയ ഫീസും മാനേജരുടെ സഹായവും കൊണ്ട് അദ്ധ്യാപകർ  

ആത്മാർത്ഥതയോടെ അദ്ധ്യാപനം നടത്തി.മുതുകുളത്ത്  നിന്നും അര കിലോമീറ്റർ വടക്ക് കല്ലുംമൂട് ജംഗ്ഷനിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1937 ൽ സ്ഥാപക മാനേജരായിരുന്ന ഉമ്മിണി കുഞ്ഞുപണിക്കർ അന്തരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന എ൯. ദിവാകരപ്പണിക്കർ മാനേജരായി സ്ഥാനമേറ്റെടുത്തു. സ്വാതന്ത്ര്യാനന്തരം അന്നത്തെ പുതിയ വിദ്യാഭ്യാസ പദ്ധതി സ്വീകരിച്ച്  ഈ സ്ക്കൂൾ ഒരു സംസ്കൃത ഇംഗ്ളീഷ് സ്ക്കൂളാക്കി ഉയർത്തി.1964 ൽ ആ൪. ശങ്കർ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോൾ ഈ മിഡിൽ സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1976  ൽ എൻ. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ  ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ മാനേജരായി ചുമതലയേറ്റു. 2000 ൽ ഈ സ്ക്കൂൾ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. രണ്ട് ബാച്ച് സയൻസും ഒരു ബാച്ച് ഹുമാനിറ്റീസുമാണ് കോഴ്സുകൾ. 5 മുതൽ 10 വരെയുള്ള ക്ളാസ്സുകളിൽ ഒന്നാം ഭാഷയും രണ്ടാം ഭാഷയും  സംസ്കൃതം ആണ് പഠിപ്പിക്കുന്നത്.<br /><br />
ആത്മാർത്ഥതയോടെ അദ്ധ്യാപനം നടത്തി. മുതുകുളത്ത്  നിന്നും അര കിലോമീറ്റർ വടക്ക് കല്ലുംമൂട് ജംഗ്ഷനിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 1937 ൽ സ്ഥാപക മാനേജരായിരുന്ന ഉമ്മിണി കുഞ്ഞുപണിക്കർ അന്തരിച്ചു. അതിനുശേഷം അദ്ദേഹത്തിന്റെ അനന്തരവനായിരുന്ന എ൯. ദിവാകരപ്പണിക്കർ മാനേജരായി സ്ഥാനമേറ്റെടുത്തു. സ്വാതന്ത്ര്യാനന്തരം അന്നത്തെ പുതിയ വിദ്യാഭ്യാസ പദ്ധതി സ്വീകരിച്ച്  ഈ സ്ക്കൂൾ ഒരു സംസ്കൃത ഇംഗ്ളീഷ് സ്ക്കൂളാക്കി ഉയർത്തി.1964 ൽ ആ൪. ശങ്കർ മുഖ്യമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ആയിരുന്നപ്പോൾ ഈ മിഡിൽ സ്ക്കൂൾ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1976  ൽ എൻ. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ  ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ മാനേജരായി ചുമതലയേറ്റു. 2000 ൽ ഈ സ്ക്കൂൾ ഹയർസെക്കന്ററി സ്ക്കൂളായി ഉയർത്തപ്പെട്ടു. രണ്ട് ബാച്ച് സയൻസും ഒരു ബാച്ച് ഹുമാനിറ്റീസുമാണ് കോഴ്സുകൾ. 5 മുതൽ 10 വരെയുള്ള ക്ളാസ്സുകളിൽ ഒന്നാം ഭാഷയും രണ്ടാം ഭാഷയും  സംസ്കൃതം ആണ് പഠിപ്പിക്കുന്നത്.2023 ജൂലൈ എട്ടാം തീയതി ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ അന്തരിച്ചു.തുടർന്ന് അദ്ദേഹത്തിന്റെ മകൾ Dr.ഹിമ രാജ് മാനേജരായി ചുമതലയേറ്റു.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
വരി 74: വരി 70:

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
[[പ്രമാണം:Devakiamma.jpg|ലഘുചിത്രം|ഇടത്ത്‌|ഹരിതമിത്ര അവാർഡ് നേടിയ ദേവകിയമ്മയോടൊപ്പം]]
[[പ്രമാണം:Devakiamma.jpg|ലഘുചിത്രം|ഇടത്ത്‌|ഹരിതമിത്ര അവാർഡ് നേടിയ ദേവകിയമ്മയോടൊപ്പം]]
പാഠ്യേതര പ്രവർത്തനങ്ങൾക്കും സ്‌കൂളിൽ പാഠ്യപ്രവർത്തനങ്ങൾ പോലെ തന്നെ പ്രോത്സാഹനം നൽകുന്നു. ഒരു വിദ്യാർത്ഥിയുടെ സമൂലമായ വ്യക്തിത്വ വികസനമാണ് ലക്ഷ്യമിടുന്നത്. കലാകായിക മത്സരങ്ങൾ കുട്ടികളുടെ അഭിരുചിക്കനുസരിച്ച് സ്‌കൂളിൽ നടത്തുന്നു.

വരി 99: വരി 96:
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]

==ചിത്രശാല==
==മാനേജ്‍മെന്റ്==

[[പ്രമാണം:VideoConference.jpg|thumb|ലോക്ക് ഡൗൺ കാലത്ത് ഒരു വീഡിയോ കോൺഫറൻസ്]]
[[പ്രമാണം:VideoConference.jpg|thumb|ലോക്ക് ഡൗൺ കാലത്ത് ഒരു വീഡിയോ കോൺഫറൻസ്]]
വരി 117: വരി 114:
Padma4.jpg|thumb|വിദ്യാർഥികൾ പദ്മരാജന്റെ തറവാട്ടിൽ
Padma4.jpg|thumb|വിദ്യാർഥികൾ പദ്മരാജന്റെ തറവാട്ടിൽ
Padma5.jpg|വിദ്യാർഥികൾ പദ്മരാജന്റെ തറവാട്ടിൽ
Padma5.jpg|വിദ്യാർഥികൾ പദ്മരാജന്റെ തറവാട്ടിൽ
</gallery>
</gallery>[[പ്രമാണം:Sudharma.jpg|ലഘുചിത്രം|ഇടത്ത്‌|ഡോ. സുധർമ ]]
 
==മാനേജ്മെന്റ്==
[[പ്രമാണം:Sudharma.jpg|ലഘുചിത്രം|ഇടത്ത്‌|ഡോ. സുധർമ ]]
1976  ൽ എൻ. ദിവാകരപ്പണിക്കരുടെ മരണാന്തരം മകനായ  ശ്രീ. ടി. കെ. രാജേന്ദ്രപ്പണിക്കർ മാനേജരായി ചുമതലയേറ്റു.സ്ക്കൂളിലെ കാര്യങ്ങളിൽ മാനേജരെ സഹായിക്കുന്നത് അദ്ദേഹത്തിന്റെ ഭാര്യയും മഹാത്മാ ഗാന്ധി സർവകലാശാലയിലെ പേഡഗോഗി വിഭാഗം പ്രഫസറും ഡയറക്ടറുമായ Dr.A. സുധർമ്മയാണ്.

വരി 133: വരി 127:
[[പ്രമാണം:Muthukulam sreedhar.jpg|thumb|മഹാകവി മുതുകുളം ശ്രീധർ]]
[[പ്രമാണം:Muthukulam sreedhar.jpg|thumb|മഹാകവി മുതുകുളം ശ്രീധർ]]
[[പ്രമാണം:Oldstudents.jpg|ലഘുചിത്രം|ഇടത്ത്‌|ഒരു പൂർവവിദ്യാർഥി സംഗമം ]]
[[പ്രമാണം:Oldstudents.jpg|ലഘുചിത്രം|ഇടത്ത്‌|ഒരു പൂർവവിദ്യാർഥി സംഗമം ]]
== അംഗീകാരങ്ങൾ ==
== അധിക വിവരങ്ങൾ ==

==വഴികാട്ടി==
==വഴികാട്ടി==
വരി 138: വരി 142:
. രാമപുരം എൽ പി സ്‌കൂളിന്റെ മുൻപിൽ നിന്ന് നേരെ പടിഞ്ഞാറോട്ടു കിടക്കുന്ന റോഡിൽ ഓട്ടോയിലോ സ്വകാര്യവാഹനത്തിലോ ഏകദേശം രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂൾ സ്ഥിതിചെയ്യുന്ന ജംഗ്ഷനിൽ എത്താം  
. രാമപുരം എൽ പി സ്‌കൂളിന്റെ മുൻപിൽ നിന്ന് നേരെ പടിഞ്ഞാറോട്ടു കിടക്കുന്ന റോഡിൽ ഓട്ടോയിലോ സ്വകാര്യവാഹനത്തിലോ ഏകദേശം രണ്ടു കിലോമീറ്റർ സഞ്ചരിച്ചാൽ സ്‌കൂൾ സ്ഥിതിചെയ്യുന്ന ജംഗ്ഷനിൽ എത്താം  
. രാമപുരം ഹൈസ്കൂൾ സ്റ്റോപ്പിൽനിന്നു ഓട്ടോപിടിച്ചാലും എത്താം.
. രാമപുരം ഹൈസ്കൂൾ സ്റ്റോപ്പിൽനിന്നു ഓട്ടോപിടിച്ചാലും എത്താം.
== പുറംകണ്ണികൾ ==
== അവലംബം ==
----
----
{{#multimaps:9.21732,76.46093| zoom=18}}
{{Slippymap|lat=9.21732|lon=76.46093|zoom=16|width=800|height=400|marker=yes}}
<!--
<!--
== '''പുറംകണ്ണികൾ''' ==
== '''പുറംകണ്ണികൾ''' ==
== '''അവലംബം''' ==
== '''അവലംബം''' ==
<references />-->
<references />-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1801819...2536860" എന്ന താളിൽനിന്ന് ശേഖരിച്ചത്