ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി (മൂലരൂപം കാണുക)
19:37, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 86: | വരി 86: | ||
തോപ്പുംപടിയിൽ ഗതാഗത സൗകര്യമുള്ള ടാഗോർ റോഡിന് അരികിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . വിദ്യാലയത്തിന്റെ പ്രധാന കവാടത്തിലൂടെയാണ് കുട്ടികൾ പൂന്തോട്ടവും തണൽ മരങ്ങളും ജൈവവൈവിധ്യ പാർക്കും ഉള്ള മനോഹരമായ സ്കൂൾ അങ്കണത്തിലേക്ക് പ്രവേശിക്കുന്നത് . C ആകൃതിയിലുള്ള പ്രധാന കെട്ടിടത്തിന്റെ നടുമുറ്റം ട്രസ് വർക്ക് ചെയ്തിരിക്കുന്നു. 36 വിശാലമായ ക്ലാസ് മുറികളിൽ 19 മുറികൾ സ്മാർട്ട് ക്ലാസ്സുകളാണ് . | തോപ്പുംപടിയിൽ ഗതാഗത സൗകര്യമുള്ള ടാഗോർ റോഡിന് അരികിലായാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . വിദ്യാലയത്തിന്റെ പ്രധാന കവാടത്തിലൂടെയാണ് കുട്ടികൾ പൂന്തോട്ടവും തണൽ മരങ്ങളും ജൈവവൈവിധ്യ പാർക്കും ഉള്ള മനോഹരമായ സ്കൂൾ അങ്കണത്തിലേക്ക് പ്രവേശിക്കുന്നത് . C ആകൃതിയിലുള്ള പ്രധാന കെട്ടിടത്തിന്റെ നടുമുറ്റം ട്രസ് വർക്ക് ചെയ്തിരിക്കുന്നു. 36 വിശാലമായ ക്ലാസ് മുറികളിൽ 19 മുറികൾ സ്മാർട്ട് ക്ലാസ്സുകളാണ് . | ||
[[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ|കൂടുതൽ | [[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]] | ||
{| | {| | ||
| | | | ||
വരി 152: | വരി 152: | ||
|} | |} | ||
[[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക.]] | |||
[[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രവർത്തനങ്ങൾ|കൂടുതൽ | |||
*[[{{PAGENAME}}/നേർക്കാഴ്ച| നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച| നേർക്കാഴ്ച]] | ||
വരി 162: | വരി 161: | ||
'''കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് മേരി''' . | '''കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി ഓഫ് ഫ്രാൻസിസ്ക്കൻ സിസ്റ്റേഴ്സ് ഓഫ് മേരി''' . | ||
റവ സിസ്റ്റർ മേരി ജോൺ മുണ്ടാശ്ശേരി ആണ് കോർപ്പറേറ്റ് മാനേജർ. അഡ്വക്കേറ്റ് റവ സിസ്റ്റർ മോളി അലക്സ് ആണ് കറസ്പോണ്ടന്റന്റ് . കേരളത്തിലെ വിവിധ സ്ഥലങ്ങളിയായി കോൺവെന്റിനോടു ചേർന്നാണ് വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് . കോൺവെന്റിനടുത്തുള്ള സ്ഥലങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസം മുന്നിൽ കണ്ടുകൊണ്ടാണ് വിദ്യാലയങ്ങൾ സ്ഥാപിതമായത്. കോൺവെന്റിലെ മദർ സുപ്പീരിയർ ആ വിദ്യാലയത്തിലെ ലോക്കൽ മാനേജർ ആയി സേവനം ചെയ്യുന്നു. ഈ മാനേജ്മെന്റിന്റിന്റെ കീഴിൽ (എയ്ഡഡ് & അൺ എയ്ഡഡ്) മൂന്ന് ഹയർ സെക്കന്ററി സ്കൂൾ , മൂന്ന് ഹൈസ്കൂൾ , രണ്ട് യുപി സ്കൂൾ , ഒരു എൽ.പി സ്കൂൾ, അഞ്ചു നേഴ്സറിസ്കൂളുകൾ പ്രവർത്തിക്കുന്നു. [[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/മാനേജ്മെന്റ്|കൂടുതൽ | റവ സിസ്റ്റർ മേരി ജോൺ മുണ്ടാശ്ശേരി ആണ് കോർപ്പറേറ്റ് മാനേജർ. അഡ്വക്കേറ്റ് റവ സിസ്റ്റർ മോളി അലക്സ് ആണ് കറസ്പോണ്ടന്റന്റ് . കേരളത്തിലെ വിവിധ സ്ഥലങ്ങളിയായി കോൺവെന്റിനോടു ചേർന്നാണ് വിദ്യാലയങ്ങൾ പ്രവർത്തിക്കുന്നത് . കോൺവെന്റിനടുത്തുള്ള സ്ഥലങ്ങളിലെ ജനങ്ങളുടെ വിദ്യാഭ്യാസം മുന്നിൽ കണ്ടുകൊണ്ടാണ് വിദ്യാലയങ്ങൾ സ്ഥാപിതമായത്. കോൺവെന്റിലെ മദർ സുപ്പീരിയർ ആ വിദ്യാലയത്തിലെ ലോക്കൽ മാനേജർ ആയി സേവനം ചെയ്യുന്നു. ഈ മാനേജ്മെന്റിന്റിന്റെ കീഴിൽ (എയ്ഡഡ് & അൺ എയ്ഡഡ്) മൂന്ന് ഹയർ സെക്കന്ററി സ്കൂൾ , മൂന്ന് ഹൈസ്കൂൾ , രണ്ട് യുപി സ്കൂൾ , ഒരു എൽ.പി സ്കൂൾ, അഞ്ചു നേഴ്സറിസ്കൂളുകൾ പ്രവർത്തിക്കുന്നു. [[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/മാനേജ്മെന്റ്|കൂടുതൽ വായിക്കുക.]] | ||
== '''സ്റ്റാഫ്''' == | == '''സ്റ്റാഫ്''' == | ||
ഈ വിദ്യാലയത്തിൽ പ്രധാന അ<small>ധ്യാ</small>പികയുൾപ്പെടെ 52 അ<small>ധ്യാ</small>പരും 7 അന<small>ധ്യാ</small>പകരും സേവനം അനുഷ്ഠിക്കുന്നു. | ഈ വിദ്യാലയത്തിൽ പ്രധാന അ<small>ധ്യാ</small>പികയുൾപ്പെടെ 52 അ<small>ധ്യാ</small>പരും 7 അന<small>ധ്യാ</small>പകരും സേവനം അനുഷ്ഠിക്കുന്നു. | ||
ഹൈസ്കൂൾ വിഭാഗത്തിൽ 33 അ<small>ധ്യാ</small>പകരും യു. പി വിഭാഗത്തിൽ 18 അ<small>ധ്യാ</small>പകരും ഉണ്ട്. [[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/താളുകൾ/അധ്യാപകർ|കൂടുതൽ | ഹൈസ്കൂൾ വിഭാഗത്തിൽ 33 അ<small>ധ്യാ</small>പകരും യു. പി വിഭാഗത്തിൽ 18 അ<small>ധ്യാ</small>പകരും ഉണ്ട്. [[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/താളുകൾ/അധ്യാപകർ|കൂടുതൽ വായിക്കുക.]] | ||
'''പ്രധാന അ<small>ധ്യാ</small>പിക''' | '''പ്രധാന അ<small>ധ്യാ</small>പിക''' | ||
വരി 484: | വരി 483: | ||
ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്നു. | ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികൾ പലരും സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നത സ്ഥാനം അലങ്കരിക്കുന്നു. | ||
[[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|കൂടുതൽ | [[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ|കൂടുതൽ വായിക്കുക.]] | ||
== '''നേട്ടങ്ങൾ''' == | == '''നേട്ടങ്ങൾ''' == | ||
വിവിധ മത്സരങ്ങളിൽ കുട്ടികൾക്ക് കിട്ടിയ അംഗീകാരങ്ങൾ [[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/താളുകൾ/നേട്ടങ്ങൾ|കൂടുതൽ അറിയുവാൻ]] | വിവിധ മത്സരങ്ങളിൽ കുട്ടികൾക്ക് കിട്ടിയ അംഗീകാരങ്ങൾ [[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/താളുകൾ/നേട്ടങ്ങൾ|കൂടുതൽ അറിയുവാൻ]] |