ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി (മൂലരൂപം കാണുക)
19:34, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 77: | വരി 77: | ||
സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും അവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം - സ്നേഹം - സാഹോദര്യം - സമഭാവന എന്നീ സനാതന മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് സമാരംഭിച്ച ഈ കലാലയ ഭൂമികയുടെ പ്രഥമ പ്രധാനധ്യാപിക റവ.സിസ്റ്റർ റോസറി, എഫ്.എം.എം. ഉം ആദ്യത്തെ ഒന്നാം ക്ലാസ്സ് അധ്യാപിക സിസ്റ്റർ ക്ലെമന്റിൻ, എഫ്. എം.എം. ഉം ആയിരുന്നു. | സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും അവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം - സ്നേഹം - സാഹോദര്യം - സമഭാവന എന്നീ സനാതന മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് സമാരംഭിച്ച ഈ കലാലയ ഭൂമികയുടെ പ്രഥമ പ്രധാനധ്യാപിക റവ.സിസ്റ്റർ റോസറി, എഫ്.എം.എം. ഉം ആദ്യത്തെ ഒന്നാം ക്ലാസ്സ് അധ്യാപിക സിസ്റ്റർ ക്ലെമന്റിൻ, എഫ്. എം.എം. ഉം ആയിരുന്നു. | ||
റവ.സിസ്റ്റർ മേരി ജെർമ്മൻ മാനേജരായി പ്രവർത്തനമാരംഭിച്ച വിദ്യാലയം 1941 - ൽ ശ്രീമതി. ഫ്രാൻസീന ജേക്കബിന്റെ സാരഥ്യത്തിൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1949- ൽ ശ്രീമതി ഇത്തിയാനം മാത്യു പ്രധാന അധ്യാപികയായി ഒ.എൽ.ടി.ടി.ഐ സ്ഥാപിതമായി. 1960- ൽ വേർതിരിഞ്ഞ ലോവർ പ്രൈമറി വിഭാഗത്തിൽ റവ.സിസ്റ്റർ ഔറേലിയ എഫ്.എം.എം. പ്രധാന അധ്യാപികയായി. 2002 - ൽ ഔവർ ലേഡീസ് ഹൈസ്ക്കൂൾ ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്ക്കൂളായി ഉയർത്തപ്പെട്ടു.[[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ചരിത്രം| | റവ.സിസ്റ്റർ മേരി ജെർമ്മൻ മാനേജരായി പ്രവർത്തനമാരംഭിച്ച വിദ്യാലയം 1941 - ൽ ശ്രീമതി. ഫ്രാൻസീന ജേക്കബിന്റെ സാരഥ്യത്തിൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1949- ൽ ശ്രീമതി ഇത്തിയാനം മാത്യു പ്രധാന അധ്യാപികയായി ഒ.എൽ.ടി.ടി.ഐ സ്ഥാപിതമായി. 1960- ൽ വേർതിരിഞ്ഞ ലോവർ പ്രൈമറി വിഭാഗത്തിൽ റവ.സിസ്റ്റർ ഔറേലിയ എഫ്.എം.എം. പ്രധാന അധ്യാപികയായി. 2002 - ൽ ഔവർ ലേഡീസ് ഹൈസ്ക്കൂൾ ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്ക്കൂളായി ഉയർത്തപ്പെട്ടു. | ||
[[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ചരിത്രം|കൂടുതൽ വായിക്കുക]] | |||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== | ||