"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 129: വരി 129:


നിർമാണ മത്സരവും നടത്തപ്പെട്ടു.  
നിർമാണ മത്സരവും നടത്തപ്പെട്ടു.  
=== ഇന്ദിരാഗാന്ധി ചരമദിനം , യൂണിറ്റി ഡേ ===
ഭാരതം പുളകമണിയുന്ന നാമമാണ് ഇന്ദിര ഗാന്ധി എന്നുള്ളത്. ഇന്ദിരഗാന്ധി ദിനം സമുചിതമായി ഈ കലാലയത്തിൽ ആഘോഷിച്ചു.
1.പ്രതിഞ്ജ ചാല്ലൽ
2. കാർട്ടൂൺ നിർമ്മാണം
3.പോസ്റ്റർ നിർമ്മാണം
4. കുറിപ്പ് തയ്യാറാക്കൽ
ഇവ നടത്തുകയും  ഇവയുടെ വീഡിയോയും ഫോട്ടോകളും എടുത്ത് കുട്ടികൾ ടീച്ചേഴ്സിനു നല്കുകയും ചെയ്തു. സാമൂഹ്യശാസ്ത്ര ക്ലബ് എല്ലാറ്റിനും നേതൃത്വം നല്കി.


===='''കേരള പിറവി'''====
===='''കേരള പിറവി'''====
1,287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1801181" എന്ന താളിൽനിന്ന് ശേഖരിച്ചത്