"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/2021-22 -ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 91: വരി 91:

=== വിജ്ഞാന താക്കോലുകൾ ( ദിനാചരണങ്ങൾ) ===

രാഷ്ട്രീയ ഏകതാ ദിനം (ഒക്ടോബർ 32)

=== രാഷ്ട്രീയ ഏകതാ ദിനം (ഒക്ടോബർ 32) ===
സർദാർ വല്ലഭായി പട്ടേലിന്റെ ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുകയാണല്ലോ. രാഷ്ട്രീയ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച  അദ്ദേഹം നമ്മുടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വളരെ നിർണായകമായ പങ്കു വഹിച്ച വ്യക്തിയാണ്. ഈ ദിവസത്തിന്റെ  പ്രാധാന്യം മനസ്സിലാക്കുന്ന പ്രതിജ്ഞ കുട്ടികൾ എല്ലാവരും ചെയ്യുകയുണ്ടായി യുണ്ടായി. ഇതിനോടനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം, എസ്സേ  റൈറ്റിംഗ് തുടങ്ങിയ ആക്ടിവിറ്റീസ് കുട്ടികൾ  ചെയ്യുകയുണ്ടായി. എല്ലാവരും വളരെ ഉത്സാഹത്തോടുകൂടി പങ്കുചേർന്നു.

'''കേരള പിറവി'''  
=== '''കേരള പിറവി''' ===
നാം അറുപത്തിനാലാം കേരളപ്പിറവി ആഘോഷിക്കുകയാണല്ലോ. 1956 നവംബർ ഒന്നാം തീയതി നമ്മുടെ കേരള സംസ്ഥാനം രൂപം കൊണ്ടതിന്റെ  അടിസ്ഥാനത്തിൽ ആണല്ലോ നവംബർ 1 കേരള പിറവി ആയിട്ട് ആഘോഷിക്കുന്നത്. ഇതേ ദിവസം തന്നെയാണ് നാം മാതൃഭാഷാ ദിനമായും ആഘോഷിക്കുന്നത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയിൽ പിറവിയെടുത്ത ദിവസമാണ് കേരള പിറവി.കേരള പിറവി  ദിനത്തോട് അനുബന്ധിച്ച് വിവിധ ആക്ടിവിറ്റികൾ  കുട്ടികൾക്ക് നൽകി.  വളരെ തീക്ഷ്ണതയോടെ കുട്ടികൾ ഇതിൽ പങ്കുചേർന്നു. ഇതിൽ പ്രധാനമായും കേരളത്തെക്കുറിച്ച് 'എൻറെ നാട് കേരളം' എന്ന വിഷയത്തെ കുറിച്ച് സ്വന്തമായി കവിത രചിച്ചു  ആലപിക്കാൻ ആവശ്യപ്പെട്ടു.  വളരെയധികം കുട്ടികൾ ഇതിൽ ഉത്സാഹത്തോടെ പങ്കുചേർന്നു.
 
=== '''ഗാന്ധിജയന്തി ദിനാചരണം''' ===
തന്റെ ജീവിതം തന്നെ സന്ദേശം ആയി തന്നു കൊണ്ട് അഹിംസയിലൂന്നിയ സമരങ്ങളിലൂടെ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി അദ്ദേഹത്തിൻറെ ജന്മദിനം വളരെ നല്ല ഒരു സന്ദേശമാണ് നമുക്ക് നൽകുന്നത് അക്രമം കൈവെടിഞ്ഞ് സ്നേഹത്തിലും സമാധാനത്തിലും ഊന്നിയ ഒരു സമൂഹമായിരുന്നു അദ്ദേഹത്തിൻറെ സ്വപ്നം അത് യാഥാർഥ്യമാക്കാൻ നമുക്കും ശ്രമിക്കാം അദ്ദേഹത്തിൻറെ 150 മത് ജന്മദിനം വളരെ സമുചിതം ആയിട്ടാണ് ആചരിച്ചത് ഇതിനോടനുബന്ധിച്ച് ധാരാളം മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി നടത്തപ്പെടുക യുണ്ടായി കുട്ടികൾ വളരെ ഉത്സാഹത്തോടെ എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയുണ്ടായി.
 
=== '''ലോക എയ്ഡ്സ് ദിനം''' ===
'prevention is better than cure' ഈ ആപ്ത വാക്യത്തെ മുറുകെപ്പിടിച്ചുകൊണ്ട് ഡിസംബർ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. ഇതിൻറെ ഭാഗമായി കുട്ടികളിൽ എയ്ഡ്സിനെ കുറിച്ചുള്ള അവബോധം ജനിപ്പിക്കാൻ ആയി ബോധവൽക്കരണ ക്ലാസുകൾ നൽകി. അതോടൊപ്പം എയ്ഡ്സ് ദിനത്തോടനുബന്ധിച്ച് ഒരു പോസ്റ്റർ നിർമ്മാണ മത്സരം നടത്തി ഇതിൽ എല്ലാ കുട്ടികളും വളരെ സജീവമായി പങ്കെടുത്തു.

നാം അറുപത്തിനാലാം കേരളപ്പിറവി ആഘോഷിക്കുകയാണല്ലോ. 1956 നവംബർ ഒന്നാം തീയതി നമ്മുടെ കേരള സംസ്ഥാനം രൂപം കൊണ്ടതിന്റെ  അടിസ്ഥാനത്തിൽ ആണല്ലോ നവംബർ 1 കേരള പിറവി ആയിട്ട് ആഘോഷിക്കുന്നത്. ഇതേ ദിവസം തന്നെയാണ് നാം മാതൃഭാഷാ ദിനമായും ആഘോഷിക്കുന്നത്. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് കേരളം ഒരു സംസ്ഥാനമെന്ന നിലയിൽ പിറവിയെടുത്ത ദിവസമാണ് കേരള പിറവി.കേരള പിറവി  ദിനത്തോട് അനുബന്ധിച്ച് വിവിധ ആക്ടിവിറ്റികൾ  കുട്ടികൾക്ക് നൽകി. വളരെ തീക്ഷ്ണതയോടെ കുട്ടികൾ ഇതിൽ പങ്കുചേർന്നു. ഇതിൽ പ്രധാനമായും കേരളത്തെക്കുറിച്ച് 'എൻറെ നാട് കേരളം' എന്ന വിഷയത്തെ കുറിച്ച് സ്വന്തമായി കവിത രചിച്ചു ആലപിക്കാൻ ആവശ്യപ്പെട്ടു. വളരെയധികം കുട്ടികൾ ഇതിൽ ഉത്സാഹത്തോടെ പങ്കുചേർന്നു.
=== '''ദേശീയ മലിനീകരണ നിയന്ത്രണ ദിനം''' ===
1984 ഡിസംബർ രണ്ടിന് ഭോപ്പാൽ വാതക ദുരന്തത്തിൽ കൊല്ലപ്പെട്ടവരുടെ ഓർമ്മയ്ക്കായിട്ടാണ് ദേശീയ മലിനീകരണ നിയന്ത്രണ ദിനം ആചരിക്കുന്നത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായിരുന്നു ഇത്. വെള്ളം,വായു,മണ്ണ് ഇവയുടെ മലിനീകരണത്തിന് കാരണമാകുന്ന വ്യവസായങ്ങളെ കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ഈ ദിനത്തിൻറെ ലക്ഷ്യം. ഇതിൻറെ ഭാഗമായി വർക്ക് എക്സ്പീരിയൻസ് പഠിപ്പിക്കുന്ന അനു ടീച്ചർ കുട്ടികൾക്കായി ബോധവൽക്കരണ ക്ലാസ് എടുക്കുകയും, പ്ലാസ്റ്റിക് ഉപയോഗിച്ച് എങ്ങനെ പെൻ സ്റ്റാൻഡ്,ഫ്ലവർ പോട്ട്, ഫ്ലവർ സ്റ്റാൻഡ്, ഫ്ലവർ എന്നിവ നിർമ്മിക്കാമെന്ന് പഠിപ്പിക്കുകയും ചെയ്തു. ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ് മലിനീകരണം. അതുകൊണ്ടുതന്നെ അനു ടീച്ചറിന്റെ ക്ലാസ്സ് വളരെ പ്രയോജനപ്രദമായിരുന്നു. കുട്ടികൾ എല്ലാവരും ഇതിൽ സജീവമായി പങ്കെടുക്കുകയും തങ്ങളുടെതായ കലാവാസനകൾ കുട്ടികൾ പ്ലാസ്റ്റിക് മെറ്റീരിയലിൽ കാണിക്കുകയും ചെയ്തു. പ്ലാസ്റ്റിക് വെച്ചുള്ള വിവിധ ഉൽപന്നങ്ങൾ കുട്ടികൾ നിർമ്മിച്ചു നൽകുകയുണ്ടായി.

'''ഗാന്ധിജയന്തി ദിനാചരണം'''
=== '''അന്താരാഷ്ട്ര ഗണിത ദിനം''' ===
ഡിസംബർ 22  ശ്രീനിവാസ രാമാനുജന്റെ ജന്മവാർഷിക ദിനം അന്താരാഷ്ട്ര ഗണിത ദിനമായി നാം ആചരിക്കുന്നു. രാമാനുജൻ ഗണിത ശാസ്ത്രത്തിനു നൽകിയ സംഭാവനകൾ ഒരിക്കലും മറക്കാനാകാത്തതാണ്. രാമാനുജനെ പറ്റി കൂടുതൽ അറിയാൻ സഹായകമാകുന്ന വീഡിയോകൾ കുട്ടികളുടെ ഗ്രൂപ്പിൽ നൽകി.ഇതിനോടാനുബന്ധിച്ചുള്ള ആക്ടിവിറ്റീസ് കുട്ടികൾക്ക് നൽകി. കുട്ടികളുടെ ഭാഗത്ത് നിന്ന് വളരെ നല്ല പ്രതികരണമായിരുന്നു.

തന്റെ ജീവിതം തന്നെ സന്ദേശം ആയി തന്നു കൊണ്ട് അഹിംസയിലൂന്നിയ സമരങ്ങളിലൂടെ നമുക്ക് സ്വാതന്ത്ര്യം നേടിത്തന്ന ഗാന്ധിജി അദ്ദേഹത്തിൻറെ ജന്മദിനം വളരെ നല്ല ഒരു സന്ദേശമാണ് നമുക്ക് നൽകുന്നത് അക്രമം കൈവെടിഞ്ഞ് സ്നേഹത്തിലും സമാധാനത്തിലും ഊന്നിയ ഒരു സമൂഹമായിരുന്നു അദ്ദേഹത്തിൻറെ സ്വപ്നം അത് യാഥാർഥ്യമാക്കാൻ നമുക്കും ശ്രമിക്കാം അദ്ദേഹത്തിൻറെ 150 മത് ജന്മദിനം വളരെ സമുചിതം ആയിട്ടാണ് ആചരിച്ചത് ഇതിനോടനുബന്ധിച്ച് ധാരാളം മത്സരങ്ങൾ കുട്ടികൾക്ക് വേണ്ടി നടത്തപ്പെടുക യുണ്ടായി കുട്ടികൾ വളരെ ഉത്സാഹത്തോടെ എല്ലാ മത്സരങ്ങളിലും പങ്കെടുക്കുകയുണ്ടായി.
അമൃതോത്സവം

=== അമൃതോത്സവം ===
നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെ ഓർക്കാതെ യും ആ മഹാരഥന്മാരുടെ ഓർമകൾക്ക് മുൻപിൽ ശിരസ്സ് നമിക്കാതെയും ഒരു സ്വാതന്ത്ര്യദിനവും പൂർണമാകുന്നില്ല .സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് ഇടുക്കി ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ കുട്ടികൾക്കായി നടത്തപ്പെട്ട ജീവ ചരിത്ര നിഘണ്ടു മത്സരത്തിൽ എൽ പി വിഭാഗത്തിലെ ആർദ്ര ബിജു ഒന്നാം സ്ഥാനം കരസ്ഥമാക്കി. നമ്മുടെ ജില്ലയുടെ  അഭിമാനമായി  ഇന്നും ജീവിച്ചിരിക്കുന്ന സ്വാതന്ത്ര്യസമരസേനാനി ശ്രീ ആഗസ്തി മത്തായിയെ നേരിൽ കണ്ട് അദ്ദേഹത്തിൽ നിന്ന്  സമാഹരിച്ച അമൂല്യവും  ചരിത്ര ഗന്ധിയുമായ വിവരങ്ങൾ ഇതിൽ ഉൾപ്പെടുത്തിയത് . ഈ പ്രവർത്തനം കുട്ടികളെ ദേശീയതയെ ഉണർത്തുകയും  രാജ്യ പുരോഗതിക്ക് വേണ്ടി  പ്രയത്നിക്കാനൊരു പ്രചോദനം ആവുകയും ചെയ്തു.

1,287

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800922" എന്ന താളിൽനിന്ന് ശേഖരിച്ചത്