"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ 2022 (മൂലരൂപം കാണുക)
17:02, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 197: | വരി 197: | ||
ചിരിച്ചുല്ലസിക്കും തേൻമാവ് | ചിരിച്ചുല്ലസിക്കും തേൻമാവ് | ||
<u>ദിയ എം വാര്യർ</u> | <u>ദിയ എം വാര്യർ</u> | ||
== എന്നു സാധ്യം == | |||
നീയുമൊത്തുള്ള ഓരോ നിമി- | |||
ഷവും എൻ മനസ്സിൽ | |||
നിൻ വിരഹദുഃഖത്തിൽ വേള- | |||
യിൽ കനലായ് നീറുന്ന എൻ | |||
മനസ്സും ശരീരവും നീയില്ലാത്തയീ | |||
നേരം മഞ്ഞുപോലെ തണുത്തു- | |||
റഞ്ഞിരിക്കുന്നു സഖീ | |||
നീയെന്നരികത്തുള്ള നേരം | |||
നീയുമൊത്തുള്ള ഓരോ നിമിഷ- | |||
വും വരണ്ട നീരുറവയിൽ | |||
നിന്നും തെളിനീരൊഴുകുന്ന പുഴ- | |||
യിലെത്തിയ മത്സ്യത്തിനുണ്ടാകും | |||
പ്രത്യേകമാമൊരനുഭൂതി | |||
ഞാനനുഭവിക്കാറുണ്ടായിരുന്നു സഖീ.... | |||
എന്നാൽ ഇന്ന് നിൻ വിരഹത്തിൻ- | |||
ദുഃഖത്താൽ വറ്റിവരണ്ട പുഴയിൽ | |||
തെളിനീരിനായ് വെമ്പൽ | |||
കൊള്ളുന്ന മത്സ്യത്തിനു തുല്യമായ് | |||
എൻ ജീവിതം. | |||
താങ്ങാനൊക്കുന്നില്ല | |||
സഹിക്കുവാൻ കഴിയുന്നില്ല | |||
നിൻ വേർപാടിൻ ദുഃഖം | |||
ഇനി എൻ ജീവിതത്തിൽ | |||
നീയുമൊത്തുള്ള വസന്തകാലം | |||
എനിക്കൊന്നു സാധ്യം | |||
എനിക്കൊർക്കാനൊരുപിടി | |||
ഓർമ്മകൾ മാത്രം നൽകി നീ | |||
പോയല്ല സഖീ... | |||
ഇനി നീയുമൊത്തുള്ള വസന്തകാലം | |||
എനിക്കൊന്നു സാധ്യം | |||
എനിക്കൊന്നു സാധ്യം. | |||
<u>അനുഷ . എസ് .അജയൻ</u> | |||
== കാറ്റ് == | |||
ആനന്ദം തരും കാറ്റ് | |||
പുലരിയുടെ മധുരമാം കാറ്റ് | |||
കുളിർ കാറ്റ്. | |||
മനസ്സിൽ നിറം പകരും കാറ്റ് | |||
കുളിർ കാറ്റ് | |||
പൂക്കളെ ചിരിപ്പിക്കും കാറ്റ് | |||
മരങ്ങളെ തഴുകി എത്തും കാറ്റ് | |||
ഇളം കാറ്റ്. | |||
<u>ആദിലക്ഷ്മി</u> | |||
== എൻെറ നാട് == | |||
'''തെക്കു തെക്കു തിരുവനന്തപുരം''' | |||
'''കൊല്ലം ആലപ്പുഴ കോട്ടയവും''' | |||
'''അഴകേറിയൊരെറുണാകുളം''' | |||
'''അരികത്തിടുക്കിയും അതിരിടും''' | |||
'''പാലക്കടും തൃശൂരും''' | |||
'''വടകോട്ട് പോകുമ്പോള്''' '''ഉണ്ട്''' | |||
'''മലപ്പുറം കോഴിക്കോട് വയനാട് കണ്ണുർ''' | |||
'''പുത്തൻ പത്തനംതിട്ട കാസർകോടും''' | |||
'''ചേർന്നു പതിനാലു ജില്ലകൾ''' | |||
'''ചേർന്നു പതിനാലു ജില്ലകൾ.''' | |||
'''<u>നിത്യ .കെ. എം</u>''' | |||
== '''സ്നേഹം''' == | |||
'''മനുഷ്യനെന്ന നാലക്ഷരങ്ങൾക്കുള്ളിൽ''' | |||
'''പുകയുന്ന മൂന്നക്ഷരങ്ങൾ''' | |||
'''അസുരജന്മങ്ങളെ തൊട്ടുതീണ്ടാത്ത''' | |||
'''സർവ്വവുമാകുന്ന മൂന്നക്ഷരങ്ങൾ''' | |||
'''പറവപോൽ പായുന്ന മാനവജന്മത്തിൽ''' | |||
'''മിന്നിയും മാഞ്ഞും തിളങ്ങുന്നവ''' | |||
'''ഭംഗിയും സുഖവും തെളിയുന്നിങ്ങനെ''' | |||
'''അധരങ്ങൾ തേൻ നുകരുന്നതുപോൽ''' | |||
'''ഉറ്റവരെല്ലാം അടുത്തുനിൽക്കാനുള്ള''' | |||
'''കാന്തയന്ത്രം പോലവ ആയിടുന്നു''' | |||
'''പുത്രനും അമ്മയും അമ്മയും അച്ഛനും''' | |||
'''കോർത്തിടും അടിസ്ഥാനമായിടുന്നു''' | |||
'''അതേ സ്നേഹമാണെല്ലാം ഒടുങ്ങാത്ത''' | |||
'''മാനം പോൽ ഭൂമിയിലെങ്ങും വിളങ്ങിടട്ടെ.''' | |||
'''<u>നിത്യ . കെ . എം</u>''' | |||
മാഗസിൻ ഏപ്രിലിൽ പുറത്തിറക്കും.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ(8,9 ക്ലാസുകാർ) മലയാളം ടൈപ്പിംഗ് പഠിച്ച് മാഗസിൻ തയ്യാറാക്കി വരുകയാണ്. | മാഗസിൻ ഏപ്രിലിൽ പുറത്തിറക്കും.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ(8,9 ക്ലാസുകാർ) മലയാളം ടൈപ്പിംഗ് പഠിച്ച് മാഗസിൻ തയ്യാറാക്കി വരുകയാണ്. |