"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 81: വരി 81:


<u>മമത എ എസ്</u>
<u>മമത എ എസ്</u>
== വീട് ==
സ്വ‍ർഗ്ഗമാണെൻെറ വീട്
വീടാകുന്ന സ്വർഗ്ഗത്തിൽ
എന്നെ മാറിലണയ്ക്കാനായി
അമ്മയുണ്ടെനിക്കു വീട്ടിൽ
തോളിലേറ്റി നടക്കാനായ്
വീട്ടിലെനിക്കച്ഛനുണ്ട്
കഥകൾ ചൊല്ലി കേൾപ്പിക്കാൻ
മുത്തശ്ശനുണ്ട് മുത്തശ്ശിയു൦
ആടിപ്പാടിക്കളിച്ചീടാൻ
ചേട്ടനും ചേച്ചിയും ഉണ്ടെനിക്ക്
ഞങ്ങൾക്കും വീടിനും കാവലായി
ടോമിപ്പട്ടിയുമുണ്ടല്ലോ
സ്വർഗ്ഗമാകുന്ന ഈ വീടിനുള്ളിൽ
നമ്മൾ തമ്മിൽ സ്നേഹിച്ചും
സന്തോഷത്തിൽ ആറാടി
നാമൊരുമിച്ചു വസിക്കുന്നു.
<u>അജോഷ് .എസ്.അജയൻ</u>
== കടൽ ==
വിസ്മയ വിശാലമായ സാഗരം
അനന്തതയിൽ അത്ഭുതം
ശക്തിയുടെ പ്രതീകമാണത്
ഉൾകടൽ ഒരു ഭീകരം
ഭീകരതയിലുമുണ്ട് ഒരു സൗന്ദര്യം
അത് ഇടിമിന്നലായ് വന്ന്
മഴയായ് പെയ്യുന്നു.
<u>ശരണ്യ .പി .ബി</u>


== മഴ ==
== മഴ ==
5,705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800611" എന്ന താളിൽനിന്ന് ശേഖരിച്ചത്