"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ 2022" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/ഡിജിറ്റൽ മാഗസിൻ 2022 (മൂലരൂപം കാണുക)
16:57, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
('ഡിജിറ്റൽ മാഗസിൻ 2022' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ഡിജിറ്റൽ മാഗസിൻ 2022 | == ഡിജിറ്റൽ മാഗസിൻ 2022 == | ||
=== പണിപ്പുരയിൽ നിന്നും ചില സാഹിത്യസൃഷ്ടികൾ === | |||
== പ്രാണനായ പ്രകൃതി == | |||
സുന്ദര പ്രകൃതി പച്ചപ്പട്ടണിഞ്ഞ് നിൽക്കും | |||
എൻെറ മനോഹര പ്രകൃതി | |||
പുഴകൾ,മലകൾ,മരങ്ങൾ,നിറഞ്ഞ | |||
സുന്ദര പ്രകൃതി ,സൂര്യോദയവും | |||
സൂര്യാസ്തമയവും കൺകുളിർപ്പിക്കും…….. | |||
സർവ്വസുരഭില സുന്ദരമായ, | |||
വിസ്മയമീ പ്രകൃതി,എൻെറ | |||
പ്രാണനായ പ്രകൃതി. | |||
<u>അളഗ എ</u> | |||
== മഴ == | |||
തന്റെ വരവും കാത്തു | |||
നിൽക്കുന്ന ഒരു കൂട്ടം | |||
ആളുകൾ | |||
മഴയിൽ നനയുന്ന | |||
സ്വപ്നങ്ങൾ കാണുവാണ് ഞാൻ | |||
<u>ദിയാ എം വാരിയർ</u> | |||
== കാറ്റ് കഥ പറയുന്നു == | |||
കാറ്റ് മെല്ലെയൊരു കഥ | |||
പൂവിനോട് ചൊല്ലി | |||
പൂവ് ആ കഥ | |||
പൂമ്പാറ്റയത് ഏറ്റുപാടി കൊണ്ട് | |||
പൂന്തോട്ടത്തെ വൃന്ദാവന | |||
തുല്യമാക്കി | |||
<u>അനുഷ എസ് അജയൻ</u> | |||
== ആകാശം == | |||
ഭുമിയിൽ മറഞ്ഞിരിപ്പുണ്ടാകും | |||
ആകാശത്തെ തൊട്ടു നിന്നാലും | |||
തിരിച്ചിറങ്ങാൻ | |||
പ്രേരിപ്പിക്കുന്ന ഒന്നെങ്കിലും | |||
ഭുമിയിൽ മറഞ്ഞിരിപ്പുണ്ടാകും | |||
<u>മമത എ എസ്</u> | |||
== മഴ == | |||
നൊമ്പരമെഴതിയ | |||
മഴയേ……………. | |||
എത്ര നീ വേദന | |||
തന്നുവെന്നാലും | |||
പ്രണയിച്ചു | |||
പോയില്ലേ നിന്നെ | |||
ഞാൻ മഴയേ……. | |||
പ്രണയിച്ചിടും ഞാൻ | |||
ഇനിയുളളകാലവും | |||
നിൻ മഴത്തുള്ളി | |||
കിലുക്കമാണിപ്പോഴും | |||
എൻ ഇടനെഞ്ചിൻ | |||
ഹ്യദയതാളം | |||
പോലെയുള്ള | |||
മഴയേ……………… | |||
<u>മമത എ എസ്</u> | |||
== മഴവില്ല് == | |||
മഴവില്ലിനേഴു നിറങ്ങളാണ് | |||
ഭംഗി | |||
നിറങ്ങൾ തുമഞ്ഞിൽ | |||
ലയിച്ച ശേഷമുണ്ടാകുന്ന | |||
മഴയിൽ നിന്ന് | |||
വരുന്ന മഴവില്ല്.. | |||
<u>മമത എ എസ്</u> | |||
== തേൻമാവ് == | |||
തേനൂറും കനിയുമേന്തി | |||
കാറ്റിൽ ഉല്ലസിച്ചാടും | |||
തേൻമാവ് | |||
പക്ഷിതൻ കൂടേന്തി | |||
അണ്ണാൻ വരവേറ്റ് തൻ | |||
ചില്ലകളിൽ മാമ്പഴവുമായി | |||
ചിരിച്ചുല്ലസിക്കും തേൻമാവ് | |||
<u>ദിയ എം വാര്യർ</u> | |||
മാഗസിൻ ഏപ്രിലിൽ പുറത്തിറക്കും.ലിറ്റിൽ കൈറ്റ്സ് കുട്ടികൾ(8,9 ക്ലാസുകാർ) മലയാളം ടൈപ്പിംഗ് പഠിച്ച് മാഗസിൻ തയ്യാറാക്കി വരുകയാണ്. |