"ജി.യു.പി.എസ്. മുതിരിപ്പറമ്പ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 200: വരി 200:

അധ്യാപകരുടെ ആത്മാർത്ഥ പരിശ്രമത്തിന് ഫലമായി  മികച്ച വിജയം തന്നെ എൽഎസ്എസ് ,യു എസ് എസ് ന് കാഴ്ചവെക്കാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്.സ്കോളർഷിപ്പ് പരീക്ഷ എഴുതുന്നതിൽ 90 ശതമാനം കുട്ടികളും വിജയം കരസ്ഥമാക്കുന്നത് ഈ പരിശ്രമത്തിന്റെ ഒരു ഫലം തന്നെയാണ്

'''ഗണിത വിജയം'''
3, 4, ക്ലാസുകളിലെ വിദ്യാർഥികളെ ഗണിത വിഷയം ലളിതവും താൽപര്യത്തോടയും സമീപിക്കാൻ പഠനോപകരണങ്ങൾ ഉപയോഗപെടുത്തി കുട്ടികളെ മുന്നോട്ടു കൊണ്ടുവരാൻ ഗണിത വിജയം വളരെ ഉപകാരപ്രദമാണ്. വിദ്യാലയം മാത്രമല്ല വീടും ഗണിതപഠനത്തിന് സജ്ജമാക്കുന്നതിനു വേണ്ടി പഠനോപകരണങ്ങൾ വീടുകളിൽ വിതരണം നടത്തി
'''വായന ചങ്ങാത്തം'''
സ്വാതന്ത്ര്യ വായനയ്ക്കും രചനയ്ക്കും കുട്ടിയെ പ്രാപ്തനാക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച പദ്ധതിയാണ് വായന ചങ്ങാത്തം .ഭാഷാപരമായ വളർച്ച രക്ഷിതാക്കളുടെ പങ്കാളിത്തത്തോടുകൂടി വായനയുടെ വിവിധ തലങ്ങൾ പരിചയപ്പെടുത്താൻ, ഒരു വ്യവഹാരത്തിൽ നിന്നും മറ്റൊരു വ്യവഹാരം രൂപപ്പെടുത്തുന്നതിന് കുട്ടികളെ പ്രാപ്തനാക്കുന്നത് ഈ പരിപാടി സഹായിച്ചിട്ടുണ്ട്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ കുട്ടികൾക്കുള്ള മാതൃ ഭാഷ എഴുതാനും വായിക്കാനും പ്രാപ്തരാക്കുക എന്നതും ഈ പരിപാടിയുടെ ലക്ഷ്യത്തിൽ ഒന്നാണ്.

== പ്രീ പ്രൈമറി ==
== പ്രീ പ്രൈമറി ==
188

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1800273" എന്ന താളിൽനിന്ന് ശേഖരിച്ചത്