പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/ചരിത്രം (മൂലരൂപം കാണുക)
16:51, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022സെന്റ്റ് സേവിയേഴ്‌സ് യു പി സ് വിവിധ കാലഘട്ടങ്ങളിൽ
(HISTORY) |
(സെന്റ്റ് സേവിയേഴ്‌സ് യു പി സ് വിവിധ കാലഘട്ടങ്ങളിൽ) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}1918 ൽ പച്ച വടയാറ്റ് പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന കളരിയെ പള്ളിക്കൂടമായി ഉയർത്തിക്കൊണ്ടാണ് സ്കൂൾ സ്ഥാപിതമായത്. സെന്റ് സേവ്യേഴ്സ് പ്രൈമറി സ്‌കൂൾ പച - പടിഞ്ഞാറ് - കോയിൽമുക്ക് എന്നായിരുന്നു സ്‌കൂളിന്റെ ആദ്യ നാമധേയം. കണ്ടത്തിപ്പറമ്പിൽ തോമസ് സർ, ചക്കാലക്കൽ ചെറിയാൻ സർ തോട്ടുകടവിൽ ഫ്രഞ്ചി സർ എന്നിവരായിരുന്നു ആദ്യകാലത്ത് സ്‌കൂളിനെ നയിച്ച അധ്യാപകർ. 1923 ൽ പൂർണ്ണ LP സ്കൂളായും 1964 ൽ പൂർണ്ണ UP സ്കൂളായും സെന്റ് സേവ്യേഴ്സ് മാറി. 1973 ൽ സ്‌കൂളിന്റെ അമ്പതാം വാർഷികവും 2018ൽ ശതാബ്‌ദിയും അതിന്റെ നിറവോടെ കൊണ്ടാടി. | {{PSchoolFrame/Pages}} | ||
[[പ്രമാണം:SCHOOL OLD TO NEW STAGES.jpg|ലഘുചിത്രം|'''സെന്റ്റ് സേവിയേഴ്‌സ് യു പി സ് വിവിധ കാലഘട്ടങ്ങളിൽ''' ]] | |||
1918 ൽ പച്ച വടയാറ്റ് പുരയിടത്തിൽ പ്രവർത്തിച്ചിരുന്ന കളരിയെ പള്ളിക്കൂടമായി ഉയർത്തിക്കൊണ്ടാണ് സ്കൂൾ സ്ഥാപിതമായത്. സെന്റ് സേവ്യേഴ്സ് പ്രൈമറി സ്‌കൂൾ പച - പടിഞ്ഞാറ് - കോയിൽമുക്ക് എന്നായിരുന്നു സ്‌കൂളിന്റെ ആദ്യ നാമധേയം. കണ്ടത്തിപ്പറമ്പിൽ തോമസ് സർ, ചക്കാലക്കൽ ചെറിയാൻ സർ തോട്ടുകടവിൽ ഫ്രഞ്ചി സർ എന്നിവരായിരുന്നു ആദ്യകാലത്ത് സ്‌കൂളിനെ നയിച്ച അധ്യാപകർ. 1923 ൽ പൂർണ്ണ LP സ്കൂളായും 1964 ൽ പൂർണ്ണ UP സ്കൂളായും സെന്റ് സേവ്യേഴ്സ് മാറി. 1973 ൽ സ്‌കൂളിന്റെ അമ്പതാം വാർഷികവും 2018ൽ ശതാബ്‌ദിയും അതിന്റെ നിറവോടെ കൊണ്ടാടി. | |||
ഇന്ന് ഈ സ്കൂൾ ചങ്ങനാശ്ശേരി അതിരൂപതയിലെയും ആലപ്പുഴ ജില്ലയിലെയും നല്ല സ്കൂളുകളിൽ ഒന്നായി പ്രശോഭിക്കുന്നു. | ഇന്ന് ഈ സ്കൂൾ ചങ്ങനാശ്ശേരി അതിരൂപതയിലെയും ആലപ്പുഴ ജില്ലയിലെയും നല്ല സ്കൂളുകളിൽ ഒന്നായി പ്രശോഭിക്കുന്നു. |