"ഗവ എച്ച് എസ്സ് എസ്സ് പറവൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 81: വരി 81:
ടിങ്കറിങ് ലാബിന്റെ ആദ്യ ക്ലാസ്സ്‌ 11/3/22 (വ്യാഴാഴ്ച്ച) നടന്നു. മെന്റർ ശ്രീജിത്തിന്റെ രണ്ടു മണിക്കൂർ  ക്ലാസ്സിൽ, കളർ കോഡ് റെസിസ്റ്ററിന്റെ റെസിസ്റ്റിവിറ്റി  കണക്കാക്കുന്ന വിധവും സർക്യൂട്ട് നിർമാണവും പഠിപ്പിച്ചു. 34 കുട്ടികൾ വളരെ താല്പര്യത്തോടെ ഈ ലാബിൽ പ്രവർത്തിച്ചുവരുന്നു.

[[പ്രമാണം:35011 tl1.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:35011 tl2.jpeg|ലഘുചിത്രം]]]]
[[പ്രമാണം:35011 tl1.jpeg|നടുവിൽ|ലഘുചിത്രം|[[പ്രമാണം:35011 tl2.jpeg|ലഘുചിത്രം]]]]
== കരാട്ടെ ==
സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ നമ്മുടെ പെൺകുട്ടികളെയും സ്വയം പ്രതിരോധിക്കാൻ പ്രാപ്തരാക്കേണ്ടത് അനിവാര്യമാണ്. ഏതെങ്കിലും ആയോധനകല അഭ്യസിക്കുക വഴി പെൺകുട്ടികളിൽ ആത്മവിശ്വാസം വളർത്തുക എന്ന ലക്ഷ്യത്തോടെ സമഗ്ര ശിക്ഷ കേരളം 2021 - 2022 വാർഷിക പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിലെ 7 മുതൽ 12 വരെ ക്ലാസ്സുകളിലെ തെരഞ്ഞെടുക്കപ്പെട്ട പെൺകുട്ടികൾക്ക്‌ കരാട്ടെ പരിശലനം നൽകിവരുന്നു
327

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799559" എന്ന താളിൽനിന്ന് ശേഖരിച്ചത്