ജി.എൽ.പി.എസ് പുൽവെട്ട/ചരിത്രം (മൂലരൂപം കാണുക)
16:34, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
. പിന്നീട് ഇതിന്റെ തുടർച്ചയായി 1946 ൽ സർക്കാറിന്റെ കീഴിൽ ഈ വിദ്യാലയം പുൽവെട്ടയിൽ ഒരു വാടക കെട്ടിടത്തിൽ പുനരാരംഭിച്ചു. പാണ്ടിക്കാട്ടുകാരനായ ഏനുദ്ധീൻ മാസ്റ്റർ ആയിരുന്നു അന്നത്തെ ഏക അദ്ധ്യാപകൻ. അതിനു ശേഷം 5 പതിറ്റാണ്ടുകളോളം ഇന്നത്തെ സ്കൂളിനടുത്തുളള പട്ടിക്കാടൻ ബാബുകാക്കയുടെ കീഴിലുളള വാടക കെട്ടിടത്തിൽ ആയിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്. പിന്നീട് പരേതനായ ഗോപാലൻ മാഷ് ഹെഡ് മാസ്റ്റർ ആയിരുന്നപ്പോൾ നാട്ടുകാരോടൊപ്പം ചേർന്ന് കഥാപ്രസംഗം , ഗാനമേള , തുടങ്ങിയ പല പരിപാടികളുമായി സ്കൂളിന് ഒന്നര ഏക്കറോളം സ്ഥലം എടുത്ത് കെട്ടിട നിർമാണം തുടങ്ങി. 2005 ഓടെ പൂർണ്ണമായും സ്വന്തമായ കെട്ടിടത്തിലേക്ക് സ്കൂൾ മാറുകയായിരുന്നു. | . പിന്നീട് ഇതിന്റെ തുടർച്ചയായി 1946 ൽ സർക്കാറിന്റെ കീഴിൽ ഈ വിദ്യാലയം പുൽവെട്ടയിൽ ഒരു വാടക കെട്ടിടത്തിൽ പുനരാരംഭിച്ചു. പാണ്ടിക്കാട്ടുകാരനായ ഏനുദ്ധീൻ മാസ്റ്റർ ആയിരുന്നു അന്നത്തെ ഏക അദ്ധ്യാപകൻ. അതിനു ശേഷം 5 പതിറ്റാണ്ടുകളോളം ഇന്നത്തെ സ്കൂളിനടുത്തുളള പട്ടിക്കാടൻ ബാബുകാക്കയുടെ കീഴിലുളള വാടക കെട്ടിടത്തിൽ ആയിരുന്നു സ്കൂൾ സ്ഥിതി ചെയ്തിരുന്നത്. പിന്നീട് പരേതനായ ഗോപാലൻ മാഷ് ഹെഡ് മാസ്റ്റർ ആയിരുന്നപ്പോൾ നാട്ടുകാരോടൊപ്പം ചേർന്ന് കഥാപ്രസംഗം , ഗാനമേള , തുടങ്ങിയ പല പരിപാടികളുമായി സ്കൂളിന് ഒന്നര ഏക്കറോളം സ്ഥലം എടുത്ത് കെട്ടിട നിർമാണം തുടങ്ങി. 2005 ഓടെ പൂർണ്ണമായും സ്വന്തമായ കെട്ടിടത്തിലേക്ക് സ്കൂൾ മാറുകയായിരുന്നു. | ||
=== മുൻ അധ്യാപകരിൽ ചിലർ === | |||
പീർ മുഹമ്മദ് | |||
രത്നാ മണി | |||
മുഹമ്മദാലി | |||
T രാജേഷ് | |||
സുനിൽ കുമാർ | |||
സന്ദീപ് | |||
ബിന്ദു KP | |||
KJ ജയിംസ് | |||
കുമാര |