ഗവ ഹൈസ്കൂൾ ഉളിയനാട്/സ്പോർട്സ് ക്ലബ്ബ് (മൂലരൂപം കാണുക)
16:33, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
[[പ്രമാണം:Picture 9.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:Picture 9.jpg|നടുവിൽ|ലഘുചിത്രം]] | ||
[[പ്രമാണം:Picture 10.jpg|ലഘുചിത്രം]] | [[പ്രമാണം:Picture 10.jpg|ലഘുചിത്രം]] | ||
[[പ്രമാണം:Kay.png|ഇടത്ത്|ലഘുചിത്രം]] | |||
സ്പോർട്സിൽ പ്രാവീണ്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് ശാസ്ത്രീയമായ പരിശീലനം നൽകിക്കൊണ്ട് കായികമത്സരങ്ങളിൽ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പോർട്സ് ക്ലബ് രൂപീകരിച്ചത്. വിവിധ പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും കുട്ടികൾക്ക് മാനസികമായും ശാരീരികമായും ഉല്ലാസം നേടുന്ന കളികളിലൂടെ പഠിക്കുന്നതിനായുള്ള അന്തരീക്ഷം നിലനിർത്തുകയും ചെയ്യുന്നു. സംസ്ഥാനതല മത്സരങ്ങളിലും വിജയം വരിക്കാൻ ഇവിടുത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട് എന്നത് സ്കൂളിന് ഏറെ അഭിമാനം നൽകുന്നു. ഉളിയനാട് സ്കൂളിലെ കുട്ടികൾ 2014 മുതൽ തുടർച്ചയായി സബ്‌ജില്ല ,ജില്ല, സംസ്ഥാന സ്കൂൾ കായികമേളകളിൽ സജീവമായി പങ്കെടുത്തു വരുന്നുണ്ട്. സ്നേഹ ദാസ്,അബില രാമഭദ്രൻ എന്നീ കുട്ടികൾ തുടർച്ചയായി 3 പ്രാവശ്യം സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്തതിന് പഞ്ചായത്ത് പ്രത്യേക അനുമോദനം നൽകി. സംസ്ഥാന ചാംപ്യൻഷിപ് മത്സരത്തിൽ അത്ലറ്റിക്സിന് പുറമെ കബഡി, വോളിബോൾ എന്നിവയിലും കുട്ടികൾ പങ്കെടുത്തിരുന്നു. ജില്ലാ വോളിബാൾ ടീമിൽ ഉളിയനാട് സ്കൂളിലെ 2 സ്നേഹ, അഷ്ടമി എന്നീ പെൺകുട്ടികൾ അംഗങ്ങളായിരുന്നു. സംസ്ഥാന ജൂനിയർ കബഡി മത്സരത്തിൽ അഞ്ചോളം ആൺകുട്ടികൾ പങ്കെടുത്ത് വിജയം നേടി. പത്താം ക്‌ളാസിൽ ഗ്രേസ് മാർക്ക് ലഭിക്കാൻ ഇത് ഇടയാക്കിയിട്ടുണ്ട്. സ്കൂളിലെ കായികപ്രകടനത്തിലൂടെ വളർന്നു വന്ന ഒരു കൂട്ടം കായിക പ്രതിഭകൾ ഇന്ന് കൊല്ലം , തിരുവനന്തപുരം സായി സെന്ററുകളിൽ സെലക്ഷൻ ലഭിച്ചു പരിശീലനം നേടി വരുന്നു. ദേശീയ തലത്തിൽ പങ്കെടുത്ത സബ് ജൂനിയർ ബോക്സിങ് ചാമ്പ്യൻ മിലാനോ, ഇന്ത്യൻ മിനി ജൂനിയർ വനിതാ വോളിബാൾ ടീമിന്റെ സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഷൈനോ സൈമൺ തുടങ്ങിയ നിരവധി കായിക പ്രതിഭകൾ സ്കൂളിന്റെ അഭിമാനതാരകങ്ങളാണ്. സ്കൂൾ ഉപജില്ലാ മത്സരങ്ങളിൽ വിവിധ കാറ്റഗറികളിൽ ഓവറാൾ ചാംപ്യൻഷിപ് നേടിയിട്ടുണ്ട്. അവസാനമായി നടന്ന ഉപജില്ലാ കായികമേളയിൽ പങ്കെടുത്ത എല്ലാ കുട്ടികളും സമ്മാനം നേടി ഓവറാൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കോവിഡ് സാഹചര്യത്തിലും അസോസിയേഷൻ സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്തു വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാന കേരളോത്സവത്തിൽ ട്രിപ്പിൾ ജമ്പ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി അബില രാമഭദ്രൻ സ്കൂളിന് അഭിമാനമുഹൂർത്തം സമ്മാനിച്ചു. | സ്പോർട്സിൽ പ്രാവീണ്യമുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് ശാസ്ത്രീയമായ പരിശീലനം നൽകിക്കൊണ്ട് കായികമത്സരങ്ങളിൽ പങ്കെടുപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്പോർട്സ് ക്ലബ് രൂപീകരിച്ചത്. വിവിധ പരിപാടികളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും കുട്ടികൾക്ക് മാനസികമായും ശാരീരികമായും ഉല്ലാസം നേടുന്ന കളികളിലൂടെ പഠിക്കുന്നതിനായുള്ള അന്തരീക്ഷം നിലനിർത്തുകയും ചെയ്യുന്നു. സംസ്ഥാനതല മത്സരങ്ങളിലും വിജയം വരിക്കാൻ ഇവിടുത്തെ കുട്ടികൾക്ക് സാധിച്ചിട്ടുണ്ട് എന്നത് സ്കൂളിന് ഏറെ അഭിമാനം നൽകുന്നു. ഉളിയനാട് സ്കൂളിലെ കുട്ടികൾ 2014 മുതൽ തുടർച്ചയായി സബ്‌ജില്ല ,ജില്ല, സംസ്ഥാന സ്കൂൾ കായികമേളകളിൽ സജീവമായി പങ്കെടുത്തു വരുന്നുണ്ട്. സ്നേഹ ദാസ്,അബില രാമഭദ്രൻ എന്നീ കുട്ടികൾ തുടർച്ചയായി 3 പ്രാവശ്യം സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്തതിന് പഞ്ചായത്ത് പ്രത്യേക അനുമോദനം നൽകി. സംസ്ഥാന ചാംപ്യൻഷിപ് മത്സരത്തിൽ അത്ലറ്റിക്സിന് പുറമെ കബഡി, വോളിബോൾ എന്നിവയിലും കുട്ടികൾ പങ്കെടുത്തിരുന്നു. ജില്ലാ വോളിബാൾ ടീമിൽ ഉളിയനാട് സ്കൂളിലെ 2 സ്നേഹ, അഷ്ടമി എന്നീ പെൺകുട്ടികൾ അംഗങ്ങളായിരുന്നു. സംസ്ഥാന ജൂനിയർ കബഡി മത്സരത്തിൽ അഞ്ചോളം ആൺകുട്ടികൾ പങ്കെടുത്ത് വിജയം നേടി. പത്താം ക്‌ളാസിൽ ഗ്രേസ് മാർക്ക് ലഭിക്കാൻ ഇത് ഇടയാക്കിയിട്ടുണ്ട്. സ്കൂളിലെ കായികപ്രകടനത്തിലൂടെ വളർന്നു വന്ന ഒരു കൂട്ടം കായിക പ്രതിഭകൾ ഇന്ന് കൊല്ലം , തിരുവനന്തപുരം സായി സെന്ററുകളിൽ സെലക്ഷൻ ലഭിച്ചു പരിശീലനം നേടി വരുന്നു. ദേശീയ തലത്തിൽ പങ്കെടുത്ത സബ് ജൂനിയർ ബോക്സിങ് ചാമ്പ്യൻ മിലാനോ, ഇന്ത്യൻ മിനി ജൂനിയർ വനിതാ വോളിബാൾ ടീമിന്റെ സെലക്ഷൻ ക്യാമ്പിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന ഷൈനോ സൈമൺ തുടങ്ങിയ നിരവധി കായിക പ്രതിഭകൾ സ്കൂളിന്റെ അഭിമാനതാരകങ്ങളാണ്. സ്കൂൾ ഉപജില്ലാ മത്സരങ്ങളിൽ വിവിധ കാറ്റഗറികളിൽ ഓവറാൾ ചാംപ്യൻഷിപ് നേടിയിട്ടുണ്ട്. അവസാനമായി നടന്ന ഉപജില്ലാ കായികമേളയിൽ പങ്കെടുത്ത എല്ലാ കുട്ടികളും സമ്മാനം നേടി ഓവറാൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കോവിഡ് സാഹചര്യത്തിലും അസോസിയേഷൻ സംഘടിപ്പിക്കുന്ന വിവിധ മത്സരങ്ങളിൽ പങ്കെടുത്തു വിജയം കൈവരിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാന കേരളോത്സവത്തിൽ ട്രിപ്പിൾ ജമ്പ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി അബില രാമഭദ്രൻ സ്കൂളിന് അഭിമാനമുഹൂർത്തം സമ്മാനിച്ചു. |