എ എം യു പി എസ് മാക്കൂട്ടം/എന്റെ ഗ്രാമം (മൂലരൂപം കാണുക)
16:30, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജി
വരി 155: | വരി 155: | ||
[[പ്രമാണം:47234TIkuttihaji.jpg|thumb|right|159px|തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജി ]] | [[പ്രമാണം:47234TIkuttihaji.jpg|thumb|right|159px|തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജി ]] | ||
<p style="text-align:justify"><font size=3> | <p style="text-align:justify"><font size=3> | ||
നാടിന്റെയും മാക്കൂട്ടം എ എം യു പി സ്കൂളിന്റെയും ചരിത്രത്തിൽ എന്നും സ്മരിക്കേണ്ട വ്യക്തിത്വമാണ് ടി. ഇസ്മായിൽ കുട്ടി ഹാജി സാഹിബ്. പിതാവ് ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന കൂട്ടു മാനേജ്മെന്റിലാണ് പ്രദേശത്ത് ആദ്യമായി ഒരു ലോവർ എലിമെന്ററി സ്കൂൾ ആരംഭിച്ചത്. | നാടിന്റെയും മാക്കൂട്ടം എ എം യു പി സ്കൂളിന്റെയും ചരിത്രത്തിൽ എന്നും സ്മരിക്കേണ്ട വ്യക്തിത്വമാണ് ടി. ഇസ്മായിൽ കുട്ടി ഹാജി സാഹിബ്. അദ്ദേഹത്തിന്റെ പിതാവ് ജനാബ് തൊടുകയിൽ തറുവയ്ക്കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന കൂട്ടു മാനേജ്മെന്റിലാണ് പ്രദേശത്ത് ആദ്യമായി ഒരു ലോവർ എലിമെന്ററി സ്കൂൾ ആരംഭിച്ചത്. എന്നാൽ കൂട്ടുമാനേജ്മെന്റ് പാടില്ല എന്ന സർക്കാർ ഉത്തരവനുസരിച്ച് തറുവയ്ക്കുട്ടി ഹാജി കെട്ടിടുമുടമയും അഹമ്മദ് കുട്ടി സാഹിബ് മാനേജ്മെന്റ് കറസ്പോണ്ടന്റുമായി മാറുകയായിരുന്നു. 1952 ൽ അഹമ്മദ് കുട്ടി സാഹിബ് തന്റെ അവകാശം തറുവയ്ക്കുട്ടി ഹാജിയുടെ മകൻ തൊടുകയിൽ ഇസ്മായിൽ കുട്ടി ഹാജിക്ക് നൽകി. തുടർന്നുള്ള 22 വർഷക്കാലം ജ. ഇസ്മായിൽ കുട്ടി ഹാജി സ്കൂളിന്റെ മാനേജറായി തുടർന്നു. സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് അദ്ദേഹം പ്രത്യേകം താൽപ്പര്യം കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് ഓലയും മുളയും കൊണ്ടുള്ള പഴയ കെട്ടിടത്തിന് പകരം ഓട് മേഞ്ഞ പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുകയും സ്കൂളിലേക്കാവശ്യമായ പുതിയ ഫർണീച്ചറുകൾ ലഭ്യമാക്കുകയും ചെയ്തു. 1961 ൽ സർക്കാർ ഉത്തരവ് പ്രകാരം 5-ാം ക്ലാസ് പിൻവലിക്കപ്പെട്ടപ്പോൾ സ്കൂൾ അപഗ്രേഡ് ചെയ്യുക എന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു. ഈ കാര്യത്തിനായി അന്നത്തെ അധ്യാപകരക്ഷാകർതൃ സമിതിയും പ്രദേശത്തെ പൗര മുഖ്യരും മാനേജർ ഇസ്മായിൽ കുട്ടി ഹാജിയെ സമീപിച്ചപ്പോൾ അദ്ദേഹം സസന്തോഷം സമ്മതിക്കുകയും സർക്കാരിലേക്ക് നിവേദനം അയക്കുകയും ചെയ്തു. തത്ഫലമായാണ് 1976 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. സ്കൂളിന്റെ ചരിത്രത്തിൽ സുപ്രധാനമായ വഴിത്തിരിവായിരുന്നു ഈ അപ്ഗ്രഡേഷൻ. എല്ലാവർക്കും പ്രിയപ്പെട്ട വ്യക്തിത്വത്തിനുടമയായിരുന്ന ഇസ്മായിൽ കുട്ടി സാഹിബ് ആക്കാലത്ത് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ ശ്രമങ്ങൾ നടത്തിയിരുന്നു. 1975 ൽ ഇസ്മായിൽ കുട്ടി ഹാജി അന്തരിച്ചപ്പോൾ ഭാര്യ പി. കദീശ വിദ്യാലയത്തിന്റെ മാനേജറായി ചുമതലയേറ്റു. | ||
1961 ൽ സർക്കാർ ഉത്തരവ് പ്രകാരം 5-ാം ക്ലാസ് പിൻവലിക്കപ്പെട്ടപ്പോൾ സ്കൂൾ അപഗ്രേഡ് ചെയ്യുക എന്നത് നാട്ടുകാരുടെ ചിരകാലാഭിലാഷമായിരുന്നു. ഈ കാര്യത്തിനായി അന്നത്തെ അധ്യാപകരക്ഷാകർതൃ സമിതിയും പൗര മുഖ്യരും മാനേജർ ഇസ്മായിൽ കുട്ടി ഹാജിയെ സമീപിച്ചപ്പോൾ അദ്ദേഹം സസന്തോഷം സമ്മതിക്കുകയും സർക്കാരിലേക്ക് നിവേദനം അയക്കുകയും ചെയ്തു. തത്ഫലമായാണ് 1976 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടത്. | |||
<font size> | <font size> |