"സെന്റ് മേരീസ് ജി. എച്ച്. എസ്സ്. എസ്സ്. കുഴിക്കാട്ടുശ്ശേരി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 1: വരി 1:

=== ആമുഖം ===
=== <u>ആമുഖം</u> ===
കൊച്ചിരാജ്യം വാണരുളിയ ശക്തൻ തമ്പുരാൻറെയും തിരുവിതാംകൂർ ഭരിച്ചിരുന്ന മാർത്താണ്ഡവർമ്മയുടെയും കേരള വർമ്മ പഴശ്ശി യുടെയും കുതിര കുളമ്പടികൾ പതിഞ്ഞ കൊച്ചി തിരുവിതാംകൂർ അതിർത്തി വേർതിരിച്ച് കൊതി കല്ലുകളുടെ ചരിത്ര പൈതൃക ഭൂമി  കൊച്ചി-തിരുവിതാംകൂർ അതിർത്തി വേദനിച്ച കല്ലുകളുടെ ചരിത്രം കൊച്ചി തിരുവിതാംകൂർ അതിർത്തി വേർതിരിച്ച്

=== കുഴിക്കാട്ടുശ്ശേരി ഗ്രാമം ===
=== <u>കുഴിക്കാട്ടുശ്ശേരി ഗ്രാമം</u> ===
കേരളചരിത്രവുമായി അഭേദ്യം വിധം ബന്ധം പുലർത്തുന്ന ചരിത്രസംഭവങ്ങൾ കുഴിക്കാട്ടുശ്ശേരി യുടെ തനതായ മുതൽക്കൂട്ടാണ്. പ്രകൃതി സൗന്ദര്യത്തിൽ മുങ്ങി നീരാടുന്ന പ്രദേശമാണ് കുഴിക്കാട്ടുശ്ശേരി. സസ്യലതാദികൾ കൊണ്ട് കവിത രചിച്ച പുരയിടങ്ങൾ ആണെന്നും. നാട്ടിനിർത്തിയ പൊന്നാലില കുടകൾ പോലെയുള്ള കമുകുകളും തെങ്ങുകളും. തലയിൽ പാള തൊപ്പിയുമായി പാടങ്ങളിൽ വിയർപ്പൊഴുക്കുന്ന കർഷകർ. ഇതാണ് പ്രകൃതിരമണീയമായ കുഴിക്കാട്ടുശ്ശേരി ഗ്രാമം.

701

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799301" എന്ന താളിൽനിന്ന് ശേഖരിച്ചത്