"എസ്.ഒ.എച്ച്.എസ്. അരീക്കോട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:
=== <u>ലൈബ്രറി</u> ===
=== <u>ലൈബ്രറി</u> ===
അറിവിന്റെ കടലാഴങ്ങൾ തന്റെ താളുകളിലൊളിപ്പിച്ച പുസ്തകങ്ങൾ നിറഞ്ഞ അലമാരകളുള്ള വായനശാലകൾ ഏതൊരു . വിദ്യാലയത്തിന്റേയും അഭിമാനമാണ്. നമ്മുടെ കാലം കാഴ്ചയുടേതായി മാറുകയാണ്. ഇന്ന് വായനയിൽ പോലും മാറ്റം വന്നുകൊണ്ടിരിക്കുന്നു. കാഴ്ചയിലൂടെയും കേൾവിയിലൂടെയും വായിച്ചു കൊണ്ടിരിക്കുന്ന രീതിയിലേക്ക് നമ്മുടെ മനന സംസ്കാരം മാറുന്നു. വിദ്യാലയങ്ങളിലെ വായനശാലകളും അത്തരം സംസ്കാരത്തിലേക്ക് ചേക്കേറിത്തുടങ്ങുകയാണ്. ഇത്തരമൊരു വിവര സാങ്കേതിക കുതിച്ചു പാച്ചിലിലും സ്കൂളിലെ  ഹയർ സെക്കണ്ടറി വിഭാഗത്തിൽ വായനയുടെ വസന്തം തീർക്കാൻ വിദ്യാർത്ഥികളാൽ  തീർത്തൊരു ഗ്രന്ഥാലയം ഉണ്ട്. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി  സ്കൂൾ ലൈബ്രറിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. സാഹിത്യം, ശാസ്ത്രം , പരിസ്ഥിതി വിദ്യാഭ്യാസം , കാർഷികം ആരോഗ്യം,  തുടങ്ങി വ്യത്യസ്ത മേഖലകളിലും മലയാളം, ഇംഗ്ലീഷ് , അറബി എന്നീ ഭാഷകളിലുമുള്ള പുസ്തകങ്ങൾ നിറഞ്ഞതാണ് ഹയർ സെക്കണ്ടറി വിഭാഗം ലൈബ്രറി.

=== <u>തനതിടം</u> ===
   പഠനവും പഠന പ്രവർത്തനങ്ങളും കഴിഞ്ഞാൽ തെല്ലൊന്നു വിശ്രമിക്കാൻ പ്രകൃതിയുടെ മടിത്തട്ടിലൊരിടം ;തനതിടം. ഫാഷൻ ഫ്രൂട്ട് വള്ളികളാൽ തീർത്ത പന്തലിനു കീഴെ വിദ്യാർത്ഥികൾക്ക് സല്ലപിച്ചിരിക്കാനും കളി പറഞ്ഞിരിക്കാനുമായി ഒരിടം. സ്കൗട്ട്സ് & ഗൈഡ്സ് വിദ്യാർത്ഥികൾ ഫാഷൻ ഫ്രൂട്ട് തൈകൾ നട്ടുവളർത്തി പന്തൽ നിർമ്മിച്ചു. ചുറ്റും ചുമരിൽ ചിത്രങ്ങൾ വരച് എൻ.എസ്. എസ്. വിദ്യാർത്ഥികൾ തനതിടം മനോഹരമാക്കി.

== '''സ്കൂൾ ഡയറി 2018-2019''' ==
== '''സ്കൂൾ ഡയറി 2018-2019''' ==
സ്കൂൾ ഡയറി കാണാൻ ഇവിടെ [https://flipbookpdf.net/web/site/b3ea1721b8f391e204d58a9dd95c5ee548d091e4202203.pdf.html ക്ലിക്ക് ചെയ്യുക]

1,524

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799166" എന്ന താളിൽനിന്ന് ശേഖരിച്ചത്