ജി എൽ പി എസ് പരപ്പ (മൂലരൂപം കാണുക)
16:25, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 മാർച്ച് 2022→ഉച്ച ഭക്ഷണ കമ്മറ്റി
വരി 93: | വരി 93: | ||
== ഉച്ച ഭക്ഷണ കമ്മറ്റി == | == ഉച്ച ഭക്ഷണ കമ്മറ്റി == | ||
[[പ്രമാണം:Screenshot from 2022-03-15 08-07-03.png|ഇടത്ത്|ലഘുചിത്രം|400x400ബിന്ദു]] | |||
കുട്ടികൾക്കുള്ള ഉച്ചഭക്ഷണം കുറ്റമറ്റ രീതിയിൽ വിതരണം ചെയ്യുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഒരു ഉച്ചഭക്ഷണ കമ്മറ്റി നിലവിലുണ്ട്.ഓരോ ദിവസവും വ്യത്യസ്തവും ശുന്ന നിലവാരമുള്ളതുമായ വിഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് ഈ കമ്മറ്റി സദാ ജാഗരൂകരാണ്. | കുട്ടികൾക്കുള്ള ഉച്ചഭക്ഷണം കുറ്റമറ്റ രീതിയിൽ വിതരണം ചെയ്യുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഒരു ഉച്ചഭക്ഷണ കമ്മറ്റി നിലവിലുണ്ട്.ഓരോ ദിവസവും വ്യത്യസ്തവും ശുന്ന നിലവാരമുള്ളതുമായ വിഭവങ്ങൾ കുട്ടികൾക്ക് ലഭ്യമാക്കുന്നതിന് ഈ കമ്മറ്റി സദാ ജാഗരൂകരാണ്. | ||
== സ്കൂൾ മോണിറ്ററിങ്ങ് == | == സ്കൂൾ മോണിറ്ററിങ്ങ് == | ||
[[പ്രമാണം:1647341190096.jpg|ഇടത്ത്|ലഘുചിത്രം|200x200ബിന്ദു|കുമ്പള ഉപജില്ല വിദ്യഭ്യാസ ഓഫീസർ "'ശ്രീ.യതീഷ് കുമാർ റായി"' സ്കൂൾ രേഖകൾ പരിശോധിക്കുന്നു.]] | |||
വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ, CRC കോഡിനേറ്റർമാർ കൃത്യമായ ഇടവേളകളിൽ വിദ്യാലയം സന്ദർശിച്ച് വിദ്യാലയത്തിന്റെ ദൈനം ദിന അക്കാദമിക- ഇതര പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. | വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ, CRC കോഡിനേറ്റർമാർ കൃത്യമായ ഇടവേളകളിൽ വിദ്യാലയം സന്ദർശിച്ച് വിദ്യാലയത്തിന്റെ ദൈനം ദിന അക്കാദമിക- ഇതര പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. | ||
== അധ്യാപക-അനധ്യാപക വിഭാഗം == | == അധ്യാപക-അനധ്യാപക വിഭാഗം == |