"ഗവ. എച്ച്.എസ്സ് .എസ്സ് സദാനന്ദപുരം/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:


=== ശ്രദ്ധ ===
=== ശ്രദ്ധ ===
1 ,3 ,5 ക്ലാസ്സുകളിലെ കിക്കുട്ടികൾക്ക് മലയാളം ഇംഗ്ലീഷ് സയൻസ് കണക്ക് വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ശ്രദ്ധ പദ്ധതി സ്കൂളിൽ നടപ്പാക്കുന്നു.ശനിയാഴ്ചകളിൽ ഇതിനു വേണ്ടി പ്രത്യേകം സമയം കണ്ടെത്തുന്നു..ഈ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു ഗുണപരമായ മാറ്റം ഈ പദ്ധതിയിലൂടെ ഉണ്ടായി.അതാത് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ ശ്രദ്ധ പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.
1 ,3 ,5 ക്ലാസ്സുകളിലെ കുട്ടികൾക്ക് മലയാളം ഇംഗ്ലീഷ് സയൻസ് കണക്ക് വിഷയങ്ങൾക്ക് പ്രാധാന്യം നൽകുന്ന ശ്രദ്ധ പദ്ധതി സ്കൂളിൽ നടപ്പാക്കുന്നു.ശനിയാഴ്ചകളിൽ ഇതിനു വേണ്ടി പ്രത്യേകം സമയം കണ്ടെത്തുന്നു..ഈ വിഷയങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കു ഗുണപരമായ മാറ്റം ഈ പദ്ധതിയിലൂടെ ഉണ്ടായി.അതാത് വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകർ ശ്രദ്ധ പഠന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.


=== ഉല്ലാസ ഗണിതം / ഗണിതം മധുരം ===
=== ഉല്ലാസ ഗണിതം / ഗണിതം മധുരം ===
വരി 76: വരി 76:


=== എൽ എസ്സ് എസ്സ് ,യു .എസ്സ് എസ്സ് പരിശീലനം ===
=== എൽ എസ്സ് എസ്സ് ,യു .എസ്സ് എസ്സ് പരിശീലനം ===
എൽ എസ്സ് എസ്സ് ,യു .എസ്സ് എസ്സ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഓൺലൈൻ ആയും ഓഫ് ലൈൻ ആയും പ്രത്യേക പരിശീലനം നൽകി വരുന്നു.ബി ആർ സി നടത്തിയ പ്രത്യേക പരിശീലന പരിപാടിയിലിലും സ്കൂളിലെ വിദ്ധ്യാര്തികൾ പങ്കെടുത്തു
എൽ എസ്സ് എസ്സ് ,യു .എസ്സ് എസ്സ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായി ഓൺലൈൻ ആയും ഓഫ് ലൈൻ ആയും പ്രത്യേക പരിശീലനം നൽകി വരുന്നു.ബി ആർ സി നടത്തിയ പ്രത്യേക പരിശീലന പരിപാടിയിലിലും സ്കൂളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു
1,025

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1799027" എന്ന താളിൽനിന്ന് ശേഖരിച്ചത്