"കാർമ്മൽ എച്ച്. എസ്സ്. എസ്സ്. ചാലക്കുടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പ്രവർത്തനങ്ങളിൽ കലോത്സവം ചേർത്തു
(പ്രവർത്തനങ്ങളിൽ ചിത്രം കൂട്ടിചേർത്തു)
(പ്രവർത്തനങ്ങളിൽ കലോത്സവം ചേർത്തു)
വരി 34: വരി 34:
== '''വിദ്യാരംഗം സാഹിത്യവേദി''' ==
== '''വിദ്യാരംഗം സാഹിത്യവേദി''' ==
മലയാള ഭാഷയുടെ പ്രൗഢി വിദ്യാർത്ഥികളിലേക്കെത്തിക്കുന്നതിന് വിദ്യാലയത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. ഇതിന്റെ സ്കൂൾ തല ഉദ്ഘാടനം 2021 ജൂലൈ 20ന് ശ്രീമതി എം.വി. പ്രസന്നകുമാരി ടീച്ചർ (സംസ്ഥാന അവാർഡ് ജേതാവ്) നിർവ്വഹിച്ചു. ചടങ്ങിൽ ബഹു. പ്രിൻസിപ്പാൾ ഫാ. ജോസ് താണിക്കൽ സി.എം.ഐ. അധ്യക്ഷനായിരുന്നു. വിദ്യാരംഗത്തിന്റെ കീഴിൽ സ്കൂളിൽ വിവിധയിനം ഭാഷാമത്സരങ്ങൾ സംഘടിപ്പിച്ചു. വിജയികളെ സബ്ബ്ജില്ലാ തലത്തിലും ജില്ലാതലത്തിിലും അവരുടെ പ്രകടനങ്ങൾ കാഴ്ചവച്ച് സമ്മാനങ്ങൾ നേടുകയുണ്ടായി.

=='''ഓൺലൈൻ കലോത്സവം - കലാവേദ'''==
കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ വർഷവും സ്കൂൾ കലോത്സവം സെപ്തംബർ 24ന് ഓൺലൈനായിട്ടാണ് സംഘടിപ്പിച്ചത്. പ്രശസ്ത സംഗീത സംവിധായകൻ ശ്രീ അൽഫോൻസ് ജോസഫ് കലോത്സവത്തിന്റെ ഉദ്ഘാടനം ഓൺലൈനായി നിർവ്വഹിച്ചു. മാനേജർ റവ. ഫാ. ജോൺ ഇടപ്പിള്ളി സി.എം.ഐ. അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ റവ. ഫാ. ജോസ് താണിക്കൽ സി.എം.ഐ. സന്ദേശം നൽകി. 18 ഇനങ്ങളിലായി വിവിധയിനം മത്സരങ്ങളും സംഘടിപ്പിച്ചു.
[[പ്രമാണം:23007 kalolsavam.jpg|ശൂന്യം|ലഘുചിത്രം|500x500ബിന്ദു]]

== '''വിജയോത്സവം''' ==
== '''വിജയോത്സവം''' ==
165

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798765" എന്ന താളിൽനിന്ന് ശേഖരിച്ചത്