"ജി.എച്ച്.എസ്സ്.എസ്സ്. ചോറോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം ചേർത്തു
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ഉള്ളടക്കം ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 36: വരി 36:
* സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ  ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സമൂഹ ചരിത്ര ചിത്രരചന ഡിസംബർ ഇരുപത്തിരണ്ടാം തീയതി സ്കൂളിൽ നടത്തി. പ്രശസ്ത ചിത്രകാരൻ ശ്രീ രൂപം രാജേഷ് ഉദ്ഘാടനം ചെയ്തു ചിത്ര രചന നിർവഹിച്ചു.  വിദ്യാർത്ഥികളും പങ്കെടുത്തു.

* സ്കൂളിലെ കോവിഡ് വാക്സിനേഷൻ ക്യാമ്പ് ജനുവരി 21 ന് നടന്നു.  ചോറോട് പ്രൈമറി ഹെൽത്ത്‌ സെന്ററിലെ ഡോക്ടറും നഴ്സുമാരും അടങ്ങുന്ന സംഘമാണ് സ്കൂളിലെത്തി കുട്ടികൾക്ക് വാക്‌സിനേഷൻ നൽകിയത്.

*   <gallery mode="nolines">
* എൻ എം എം എസ്  വിദഗ്ദ പരിശീലനത്തിന്റെ ഭാഗമായി ശ്രീ മൻസൂർ സാർ (റിട്ട. അദ്ധ്യാപകൻ മാർച്ച്‌ മാസങ്ങളിൽ സ്കൂളിൽ വന്നു കുട്ടികൾക്ക് ക്ലാസ് നടത്തി.
* സ്കൂളിലെ പെൺകുട്ടികൾക്ക് വേണ്ടി കരാട്ടെ പരിശീലനം2022 മാർച്ചിൽ ആരംഭിച്ചു. പരിശീലകൻ രജീഷ്  സി ടി നേതൃത്വം നൽകി. വനിതാ പരിശീലക റിൻസിയും കുട്ടികളെ പരിശീലിപ്പിച്ചു.
* കോഴിക്കോട്  ആകാശവാണിയുടെ കുട്ടികളുടെ പരിപാടിയായ "പൂക്കൂട"യിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ 14/04/2022ന് പരിപാടികൾ അവതരിപ്പിച്ചു.<gallery mode="nolines">
പ്രമാണം:16007-pravesanolsavam 2021 1.jpg|പ്രവേശനോത്സവം നോട്ടീസ്

പ്രമാണം:16007-pravesanolsavam 2021 2.jpg|ഗൂഗിൾ മീറ്റ്

109

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1798151" എന്ന താളിൽനിന്ന് ശേഖരിച്ചത്